"എ.എൽ.പി.എസ്. ഉദുമ ഇസ്ലാമിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) ADD PLACE |
(ചെ.) ADD IMAGE |
||
| വരി 25: | വരി 25: | ||
==ചരിത്രം== | ==ചരിത്രം== | ||
1932- ല്‍ ബഹൂമാനപ്പെട്ട ഇസുദ്ദീന്‍ മൗലവി സ്വകാര്യമേഖലയില്‍ സ്ഥാപിച്ച ഒരു സ്കൂള്‍ ആണ് ഇത്. പിന്നീട് 1945-ല്‍ എയ്ഡഡ് സ്കൂളായി ഉയര്‍ത്തപ്പെട്ടു. 1 മുതല്‍ 4 വരെ ക്ലാസുകളിലായി 314 കുട്ടികള്‍ ഈ സ്കൂളില്‍ പഠിക്കുന്നു. കൂടാതെ പ്രീ പ്രൈമറിയല്‍ 85 കുട്ടികള്‍ പഠിക്കുന്നു. ക്ലാസറഗോഡ് ജില്ലയില്‍ ഉദുമ ഗ്രാമപഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഈ സ്കൂള്‍ എല്ലാ മേഖലയിലും മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്നു. ഇംഗ്ലീഷ് മീഡിയവും മലയാള മീഡിയവും ഇവിടെ ഉണ്ട്. സാമൂഹിക-സാംസ്കാരിക വൈജ്ഞാനിക മേഖലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ച പലരും ഈ വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ്. ബേക്കല്‍ ഉപജില്ലയിലെ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന എല്‍.പി.സ്കൂളാണ് ഇത്. | 1932- ല്‍ ബഹൂമാനപ്പെട്ട ഇസുദ്ദീന്‍ മൗലവി സ്വകാര്യമേഖലയില്‍ സ്ഥാപിച്ച ഒരു സ്കൂള്‍ ആണ് ഇത്. പിന്നീട് 1945-ല്‍ എയ്ഡഡ് സ്കൂളായി ഉയര്‍ത്തപ്പെട്ടു. 1 മുതല്‍ 4 വരെ ക്ലാസുകളിലായി 314 കുട്ടികള്‍ ഈ സ്കൂളില്‍ പഠിക്കുന്നു. കൂടാതെ പ്രീ പ്രൈമറിയല്‍ 85 കുട്ടികള്‍ പഠിക്കുന്നു. ക്ലാസറഗോഡ് ജില്ലയില്‍ ഉദുമ ഗ്രാമപഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഈ സ്കൂള്‍ എല്ലാ മേഖലയിലും മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്നു. ഇംഗ്ലീഷ് മീഡിയവും മലയാള മീഡിയവും ഇവിടെ ഉണ്ട്. സാമൂഹിക-സാംസ്കാരിക വൈജ്ഞാനിക മേഖലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ച പലരും ഈ വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ്. ബേക്കല്‍ ഉപജില്ലയിലെ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന എല്‍.പി.സ്കൂളാണ് ഇത്. | ||
<gallery> | |||
ഇസുദ്ദീന്‍ മൗലവി .jpg | |||
</gallery> | |||
==മാനേജ്മെന്‍റ്== | ==മാനേജ്മെന്‍റ്== | ||