"മുടവന്തേരി എസ് വി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{prettyurl|MUDAVANTHERI SVLPS }} {{Infobox AEOSchool | സ്ഥലപ്പേര്= | വിദ്യാഭ്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 29: | വരി 29: | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
നാദാപുരം ഉപജില്ലയിലെ ആദ്യകാല വിദ്യാലയങ്ങളിലൊന്നാണ് മുടവന്തേരി ശി വാനന്ദവിലാസം എൽ പി സ്കൂൾ. ഇരിങ്ങണ്ണൂ ർ മഹാശിവക്ഷേ ( തത്തിന് സമീപമുള്ള പ നോളാണ്ടിയിൽ എന്ന വീട്ടിലാണ് ഗുരുകുല വിദ്യാഭ്യാസ രീതിയിൽ ഈ വിദ്യാലയം ആരംഭിച്ചത്. കിഴക്കയിൽ ചങ്ങരൻ എന്നയാളാണ് ഒന്നാമത്തെ വിദ്യാർത്ഥി .പനോളാണ്ടി കJഷണൻ ഗുരുക്കൾ ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ പിന്നീട് വലിയ കുന്നു മ്മൽ പൊ ക്കൻ വൈ ദ്യർ ഈ വിദ്യാലയം ഏറ്റെടുത്തു. അവരുടെ ടെ മ രു മ .കനായ വി കെ കുമാരൻ ൈവദ്യരാണ് ഇപ്പേ ഴ ത്തെ മാനേജർ. പയീക്കിലോട്ട് പത്മനാഭൻ അടിയോടി കവിയൂo കലാകാരനുമായ മണ ന്തല വാസുദേവൻ മൂസത് വി കെ ഗോ പാ ല ൻ മാസ്റ്റർ എം പി സഹദേവൻ മാസ്റ്റർ െക രാമകൃഷ്ണൻ മാസ്റ്റർ എന്നീ പ്രഗൽഭരായ െഹഡ്മാസ്റ്റർ മാരുടെ നേതൃത്വത്തിൽ ഇ വിദ്യാലയം ഉന്നത നിലവാരത്തിലേക്ക് ഉയർന്നു സ്കൂളിന് സമീപത്ത് വിശാ ല മാ യ ഒരു ചിറയുണ്ട് അ തിനാൽ ചിറക്കു നി സ്കൂൾ എന്നും ഈ സ്കൂൾ അറിയപ്പെടുന്നു ' | |||
പഞ്ചായത്ത് തല കലാമേള കായിക മേള വിദ്യാരംഗം കലാ സാഹിത്യ വേദി എന്ന വയിൽ മികച്ച വിജയം നേടാൻ ഈ വിദ്യാലയത്തിലെ കുട്ടികൾക്ക് കഴി ഞ്ഞി ട്ടുണ്ട് നിരവധി കുട്ടി കൾക്ക് LS S ലഭിച്ചിട്ടുണ്ട്. | |||
ഇരിങ്ങണ്ണൂൺ HSS എച്ച് എം ആയി റിട്ടയർ ചെയത വി പി പ ത്മനാഭക്കുറുപ്പ് Dr എഎം ഐ കൃ ഷ്ണകുമാർ Dr എം ഐ ഗോപകുമാർ തൂണേരി ബ്ലോക്ക് .. െെവസ് പ്രസിഡണ്ടായിരുന്ന ഇ പി കുമാരൻ പുതു തലമുറയിൽ പ്പെട്ട Dr നീതു തുണ്ടി യിൽ ന്നിവർ പ്രമുഖ വിദ്യാർത്ഥികളാണ് ' | |||
നാദാപുരം തലശ്ശേരി സ്റ്റേറ്റ് ഹൈ വേ യിൽ ഇരിങ്ങണ്ണൂരിിനടുത്തായാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് തൂണേരി പഞ്ചായത്തിലെ പതിമൂന്നാം വാർഡിലാണ. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||