"ജി.യു.പി.എസ് കുറുമ്പലങ്ങോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{Infobox AEOSchool | പേര്= | സ്ഥലപ്പേര്=നിലമ്പൂര്‍ | വിദ്യാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{Infobox AEOSchool
{{Infobox AEOSchool
| പേര്=
| പേര്=ജി.യു.പി.സ്കൂള്‍ കുുറുമ്പലങ്ങോട്
| സ്ഥലപ്പേര്=നിലമ്പൂര്‍
| സ്ഥലപ്പേര്=നിലമ്പൂര്‍
| വിദ്യാഭ്യാസ ജില്ല=മലപ്പുറം
| വിദ്യാഭ്യാസ ജില്ല=വണ്ടൂര്‍
| റവന്യൂ ജില്ല=  
| റവന്യൂ ജില്ല= മലപ്പുറം
| സ്കൂള്‍ കോഡ്=  
| സ്കൂള്‍ കോഡ്= 48457
| സ്ഥാപിതദിവസം=  
| സ്ഥാപിതദിവസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതവര്‍ഷം=  
| സ്ഥാപിതവര്‍ഷം= 1956
| സ്കൂള്‍ വിലാസം=  
| സ്കൂള്‍ വിലാസം=കുുറുമ്പലങ്ങോട്
| പിന്‍ കോഡ്=  
| പിന്‍ കോഡ്= 675334
| സ്കൂള്‍ ഫോണ്‍=  
| സ്കൂള്‍ ഫോണ്‍= 255754
| സ്കൂള്‍ ഇമെയില്‍=  
| സ്കൂള്‍ ഇമെയില്‍=gups.ku@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂള്‍ വെബ് സൈറ്റ്=  
| ഉപ ജില്ല= നിലമ്പൂര്‍
| ഉപ ജില്ല= നിലമ്പൂര്‍
| ഭരണ വിഭാഗം=  
| ഭരണ വിഭാഗം=ഗവണ്‍മെന്റ്
| സ്കൂള്‍ വിഭാഗം=  
| സ്കൂള്‍ വിഭാഗം= യു.പി.
| പഠന വിഭാഗങ്ങള്‍1=  
| പഠന വിഭാഗങ്ങള്‍1=  
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങള്‍2=  
വരി 23: വരി 23:
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം=  
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
| അദ്ധ്യാപകരുടെ എണ്ണം=  
| അദ്ധ്യാപകരുടെ എണ്ണം= 25
| പ്രിന്‍സിപ്പല്‍=         
| പ്രിന്‍സിപ്പല്‍=         
| പ്രധാന അദ്ധ്യാപകന്‍=          
| പ്രധാന അദ്ധ്യാപകന്‍= ശ്രീ.ജയിംസ്         
| പി.ടി.ഏ. പ്രസിഡണ്ട്=          
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ.സുരേന്ദ്രന്‍         
| സ്കൂള്‍ ചിത്രം= school-photo.png‎
| സ്കൂള്‍ ചിത്രം= school-photo.png‎
| }}
| }}
വരി 35: വരി 35:


== ചരിത്രം ==
== ചരിത്രം ==
വിദ്യാലയം സ്ഥാപിച്ചത്.  
സ്ഥാപനം 1955-56ല്‍ ഒരു വീട്ടില്‍ പ്രവര്‍ത്തനം ആരംഭിച്ചു. 1956ല്‍ ബഹുമാന്യനായ കല്‍പ്പാത്തൊടി ചിന്നന്‍ നായര്‍ പ്രതിഫലം വാങ്ങാതെ നല്‍കിയ ഒരേക്കര്‍ സ്ഥലത്ത് ഒരു താല്കാലിക ‍‍ഷെഡില്‍ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിനു കീഴില്‍ ഏകാധ്യാപക വിദ്യാലയമായി പ്രവര്‍ത്തനം തുടങ്ങി. അധ്യാപകരുടെ എണ്ണം നാലായി വര്‍ദ്ധിച്ചെന്കിലും 1972 വരെ വൈക്കോല്‍ മേഞ്ഞ താല്‍ക്കാലിക ഷെഡ്‍‍‍ഡ് മാത്രമേ ഉണ്ടായിരുന്നുള്ളു.1972-ല്‍ പൊതുമരാമത്ത് വകുുപ്പ് 5 മുറികളുള്ള ഒരു കെട്ടിടം നിര്‍മ്മിച്ചു നല്‍കി. ഈ പ്രദേശത്തേക്കുുള്ള കുുടിയേറ്റത്തിന്റെ തോത് ഉയരുകയും കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കുകയും ചെയ്തപ്പോള്‍ നാട്ടുകാര്‍ ഒരേക്കര്‍ സ്ഥലം വിലകൊടുത്തു വാങ്ങുകയും മൂന്നുമുറികളുള്ള ഒരു കെട്ടിടം നിര്‍മ്മിക്കുകയും ചെയ്തു. തുടര്‍ന്ന് ഈ സ്കൂള്‍ 1974-ല്‍ യു.പി.സ്കൂളായി ഉയര്‍ത്തപ്പെട്ടു. രണ്ട്ഏക്കര്‍ സ്ഥലം ഉണ്ടായിട്ടും കെട്ടിട സൗകര്യങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ 1974 മുതല്‍ സെഷണല്‍ സമ്പ്രദായത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്.1990 വരെ ഈ സമ്പ്രദായം തുടര്‍ന്നു.  
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==


140

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/326551" എന്ന താളിൽനിന്ന് ശേഖരിച്ചത്