"സെന്റ് ത്രേസ്യാസ് യു പി എസ് വിളക്കുമാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 31: വരി 31:

== ചരിത്രം ==
== ചരിത്രം ==
[[ചിത്രം:Sait amma thresia.png]]

[[ചിത്രം:Sait amma thresia.png|centre]]

വി.അമ്മ ത്രേസ്യ-നാമഹേതുകപുണ്യവതി

വി.അമ്മ ത്രേസ്യ-നാമഹേതുകപുണ്യവതി

പവിത്രീകൃതവും നന്മകളാല്‍ സമൃദ്ധവുമായ പ്രൗഡ സംസകാരം വിളിച്ചോതുന്ന, വിജ്ഞാനനഭസ്സില്‍ കെടാവിളക്കായി എന്നും പ്രകാശിച്ച് വിളക്കുമാടം ഗ്രാമത്തിന്‍റെ തിലകക്കുറിയായി ശോഭിക്കുന്ന St. Thresia's UP School . ചരിത്രം സാക്ഷിയായ 88 വത്സരങ്ങള്‍ കൊണ്ട് വിദ്യയുടെ കൈത്തിരി ഉയരങ്ങളില്‍ തെളിച്ച പ്രകാശഗോപുരം .  അതെ ദശാബ്ദങ്ങളുടെ ഭാവനയും വത്സരങ്ങളുടെ വാഗ്ദാനവും സാക്ഷാത്ക്കരിക്കപ്പെട്ട് ദൈവപരിപാലനയുടെ അത്ഭുതാവഹമായ ക്രമീകരണവും വിശാലമനസ്ക്കരും വിജ്ഞാനതല്പരരുമായ ഇന്നാട്ടുകാരുടെ സഹകരണവും ഒന്നുചേര്‍ന്നപ്പോള്‍ ഈ വിദ്യാക്ഷേത്രം മലമേല്‍ പ്രശോഭിക്കുന്ന പീഠമായി. 1937-ല്‍ മലയാളം മിഡില്‍ സ്കൂളായി ഉയര്‍ന്നു.  1979-ല്‍ സുവര്‍ണ്ണജൂബിലിയും 2004-ല്‍ പ്ലാറ്റിനം ജൂബിലിയും ആഘോഷിച്ചു.  1995-96 ല്‍ യു.പി ക്ലാസ്സുകളില്‍ പാരലല്‍ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു.

ആത്മാര്‍ത്ഥതയും അര്‍പ്പണബോധവുമുള്ള 11 അദ്ധ്യാപകരും 1 അനദ്ധ്യാപികയും ഉള്‍പ്പെടെ 12 പേര്‍ ഇവിടെ സേവനം അനുഷ്ഠിക്കുന്നു. ഒപ്പം സ്കൂളിന്റെ സര്‍വ്വതോന്മുഖമായ പുരോഗതിയെ ലക്ഷ്യമാക്കി , സജീവമായി യത്നിക്കുന്ന നല്ല ഒരു PTA യും ഇവിടെയുണ്ട്.  മെച്ചപ്പെട്ട വിദ്യാഭ്യാസ നിലവാരത്തിന്റെ പേരില്‍ പാലാ വിദ്യാഭ്യാസ ജില്ലയില്‍ നിന്നുള്ള Best Upper Primary School നുള്ള ട്രോഫിയും പ്രശംസാപത്രങ്ങളും 1975-76, 85-86 കാലഘട്ടങ്ങളില്‍ ലഭിക്കുകയുണ്ടായി.  അഭിമാനാര്‍ഹങ്ങളായ നേട്ടങ്ങള്‍ പലതും കരസ്ഥമാക്കാന്‍ കഴിഞ്ഞ ഈ സരസ്വതീക്ഷേത്രം കലാകായികരംഗത്തും അക്കാദിമിക രംഗത്തും മികവുപുലര്‍ത്തി ഒന്നാംസ്ഥാനത്ത് ഇപ്പോള്‍ നില്‍ക്കുകയാണ്. പാലാ കോര്‍പ്പറേറ്റ് മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്കൂളില്‍ 1 മുതല്‍ 7 വരെ ക്ലാസ്സുകളില്‍ 216 കുട്ടികള്‍ വിജ്ഞാനം നേടുന്നു

വരി 77: വരി 77:
== നേട്ടങ്ങള്‍ ==
== നേട്ടങ്ങള്‍ ==
2007 മുതല്‍ തുടര്‍ച്ചയായി 10 വര്‍ഷം  പാലാ വിദ്യാഭ്യാസ ജില്ലയിലെ Best Mathematics club നുള്ള Award ന് അര്‍ഹയാണ് എന്നത് അഭിമാനത്തോടെ പറയട്ടെ. സബ്ജില്ലാ, ജില്ലാ സംസ്ഥാനതല മത്സരങ്ങളില്‍ കുട്ടികള്‍ പങ്കെടുത്ത് overall 1st , 2nd, 3rd എന്നീ സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

[[ചിത്രം:ശ്രിനാഥ്.png]]
[[ചിത്രം:ശ്രിനാഥ്.png|right]]
2016-17 - ല്‍ സംസ്ഥാനതല Maths Model- ന്  ശ്രീനാഥ് കെ.ബി. A grade നേടി.

2016-17 ല്‍ LSS Scholarship ന് ആന്‍സണ്‍ ജോണി അര്‍ഹനായി.

[[ചിത്രം:Anson Saju.jpg]]

[[ചിത്രം:Anson Saju.jpg|right]]

സബ്ജില്ല, ജില്ലാ, സംസ്ഥാന ശാസ്ത്ര-ഗണിതശാസ്ത്ര പ്രവൃത്തിപരിചയ മേളകളിലും, കലോത്സവരംഗത്തും കുുട്ടികള്‍ ഏറെ മികവു പുലര്‍ത്തി.

[[ചിത്രം:Img 22.png]]

[[ചിത്രം:Img 22.png|right]]

സബിജില്ലാ ഗണിതശാസ്ത്രമേളയില്‍ LP Section Geometric Chart, Puzzile , എന്നീ ഇനങ്ങളില്‍ Alphonsa Benny, Ashlin Maria, ഒന്നാം സ്ഥാനവും A grade ഉം , മോ‍‍ഡലിന് A grade നേടി. Overall 1st ഉം, ജില്ലാതലത്തില്‍ Overall 2nd ഉം നേടി.

UP Section - No.Chart, Puzzile, Model, എന്നീ ഇനങ്ങളില്‍ Anasmol Benny, Liss Maria Joseph, Sreenath K.B 1st A grade ഉം, Geometrical Chart -ല്‍ Avani Aratheesh 2nd Agrade ഉം നേടി Overall 1st നേടി. ജില്ലാ തലത്തില്‍ 3rd Overall ഉം നേടി.

UP Science - ന് സബ്ജില്ലയില്‍ Still Model ന് 2nd A grade ഉം , Quiz ന് 2nd A grade ഉം ലഭിച്ചു. Overall 3rd നേടി.

[[ചിത്രം:Img 11.png]]

[[ചിത്രം:Img 11.png|right]]

പ്രവൃത്തിപരിചയ മേളയില്‍ U.P section First-1, Second -5, IIIrd -2 നേടി IVth Overlal ന് അര്‍ഹരായി.  ജില്ലാപ്രവൃത്തിപരിചയമേളയില്‍ Umbrella making, stuffed Toys, Papper Craft, Vegitable printing എന്നീ ഇനങ്ങള്‍ക്ക് A grade ലഭിച്ചു.

കലോല്‍സവം - UP Section 13/16 ഇനങ്ങളില്‍ A grade നേടി 2nd Overall നേടിയെടുത്തു.

പദ്യചൊല്ലല്‍ മലയാളം, ഹിന്ദി, കവിതാരചന - 1st A grade, കഥാപ്രസംഗം - 2nd A grade, മലയാളം പ്രസംഗം - 2nd A grade, അറബി പദ്യം - 3rd A grade, ഉറുദു പദ്യം - 2nd A grade, ഉറുദു സംഘഗാനം - 3rd A grade.

[[ചിത്രം:Ashlin1.png]]

[[ചിത്രം:Ashlin1.png|right | "Ashlin"]]

LP Section- Ashlin Maria ക്ക് - മാപ്പിളപാട്ട് - 1st A, മലയാളം പദ്യംചൊല്ലല്‍ IInd A, അറബി പദ്യം - 2nd A, സംഘഗാനം A grade ഉം ലഭിച്ചു.

IQ talent test 2 പേര്‍ക്ക് A++ & cash award, A grade - 33 , B+32, B-15, C-14 Total -94.

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==

# Sri. K.P Joseph, Kuttikkattu, AEO
# Sri. K.P Joseph, Kuttikkattu, AEO
108

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/326358" എന്ന താളിൽനിന്ന് ശേഖരിച്ചത്