"ഇടമന യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 25: വരി 25:
}}
}}
== ചരിത്രം ==  
== ചരിത്രം ==  
           ഈ വിദ്യാലയത്തിന്ടെ പേര് ഇടമന യു.പി സ്കൂള്‍ മതമംഗലം എന്നാണ്.1926 ല്‍ വേങ്ങയില്‍ നാരായണന്‍ നായര്‍ എന്ന വ്യക്തിയാണ് ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത്.അന് ഐടെഡ് സ്കൂളായി  ആരംഭംകുറിച്ച മൂന്നാംതര൦ വരെ ക്ലസ്നാടത്തിയിരുന്ന ഈ ഏകാധ്യാപക വിദ്യാലയ ത്തിലെ അധ്യപകന്‍ ശ്രീ.ബാലകൃഷ്ണന്‍ നമ്പിയാര്‍ ആയിരുന്നു.
           ഈ വിദ്യാലയത്തിന്ടെ പേര് ഇടമന യു.പി സ്കൂള്‍ മതമംഗലം എന്നാണ്.1926 ല്‍ വേങ്ങയില്‍ നാരായണന്‍ നായര്‍ എന്ന വ്യക്തിയാണ് ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത്.അന്നു ഐഡഡ് സ്കൂളായി  ആരംഭംകുറിച്ച മൂന്നാംതര൦ വരെ ക്ലസ്നാടത്തിയിരുന്ന ഈ ഏകാധ്യാപക വിദ്യാലയ ത്തിലെ അധ്യപകന്‍ ശ്രീ.ബാലകൃഷ്ണന്‍ നമ്പിയാര്‍ ആയിരുന്നു.
          194൦ ല്‍കൈതപ്പ്രംഹയര്‍എലിമെന്റെരി സ്ക്കൂളായി അംഗീകാരം നേടിയ ഈ വിദ്യലയം 1945 ല്‍ ഇടമന വിഷ്ണു നമ്പൂതിരി ഏറെടുക്കുകയും
        194൦ ല്‍കൈതപ്പ്രംഹയര്‍എലിമെന്റെറി സ്ക്കൂളായി അംഗീകാരം നേടിയ ഈ വിദ്യലയം 1945 ല്‍ ഇടമന വിഷ്ണു നമ്പൂതിരി ഏറ്റെടുക്കുകയും
എട്ടാം തരം വരെഇഎസ്എല്‍സി അംഗീകാരം നേടുകയും ചെയ്തു.
എട്ടാം തരം വരെ ഇ.എസ്എല്‍.സി  അംഗീകാരം നേടുകയും ചെയ്തു. ഇപ്പോഴും അവരുടെ മാനെജ്മെണ്ടിന്റെ  കീഴില്‍തന്നെയാണ്  സ്കൂള്‍ പ്രവര്‍
ത്തിച്ചു  വരുന്നത്.
        ആരംഭ കാലത്ത് ചന്തപ്പുര, കാനായി ,കടന്നപ്പള്ളി ,കൈതപ്പ്രം,കുറ്റൂര്‍ ,പാണപ്പുഴ ,മണിയറ , നിവാസികള്‍ക് ഏകാശ്രയമായിരുന്നു ഈ വി
ദിയആലയം.അക്കാലത്ത് അറുനൂറിലധികം കുട്ടികള്‍ ഇവിടെ പഠിച്ചിരുന്നു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

16:23, 7 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഇടമന യു പി സ്കൂൾ
വിലാസം
മാതമംഗലം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തളിപറമ്പ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
07-02-201713567

ചരിത്രം

         ഈ വിദ്യാലയത്തിന്ടെ പേര് ഇടമന യു.പി സ്കൂള്‍ മതമംഗലം എന്നാണ്.1926 ല്‍ വേങ്ങയില്‍ നാരായണന്‍ നായര്‍ എന്ന വ്യക്തിയാണ്  ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത്.അന്നു ഐഡഡ് സ്കൂളായി   ആരംഭംകുറിച്ച മൂന്നാംതര൦ വരെ ക്ലസ്നാടത്തിയിരുന്ന ഈ ഏകാധ്യാപക വിദ്യാലയ ത്തിലെ അധ്യപകന്‍ ശ്രീ.ബാലകൃഷ്ണന്‍ നമ്പിയാര്‍ ആയിരുന്നു.
        194൦ ല്‍കൈതപ്പ്രംഹയര്‍എലിമെന്റെറി സ്ക്കൂളായി അംഗീകാരം നേടിയ ഈ വിദ്യലയം 1945 ല്‍ ഇടമന വിഷ്ണു നമ്പൂതിരി ഏറ്റെടുക്കുകയും

എട്ടാം തരം വരെ ഇ.എസ്എല്‍.സി അംഗീകാരം നേടുകയും ചെയ്തു. ഇപ്പോഴും അവരുടെ മാനെജ്മെണ്ടിന്റെ കീഴില്‍തന്നെയാണ് സ്കൂള്‍ പ്രവര്‍ ത്തിച്ചു വരുന്നത്.

        ആരംഭ കാലത്ത് ചന്തപ്പുര, കാനായി ,കടന്നപ്പള്ളി ,കൈതപ്പ്രം,കുറ്റൂര്‍ ,പാണപ്പുഴ ,മണിയറ , നിവാസികള്‍ക് ഏകാശ്രയമായിരുന്നു ഈ വി

ദിയആലയം.അക്കാലത്ത് അറുനൂറിലധികം കുട്ടികള്‍ ഇവിടെ പഠിച്ചിരുന്നു.

ഭൗതികസൗകര്യങ്ങള്‍

   7 ക്ലാസ് മുറി,ഓഫീസ്,സ്ടാഫ്രൂം, കൂടാതെ ഒരുമൈന്ഹാളും ഇവിടെയുണ്ട്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

      കലാമേള, കായികമേള, വിദ്യാരംഗം,ക്ലബ്ബുപ്രവര്‍ത്തനങ്ങള്‍.സ്കൌട്ട്,ഗൈഡ് നല്ലപാഠം മുതലായവ സജീവമാണ്.

മാനേജ്‌മെന്റ്

   ശ്രീ ത്രിവിക്രമന്‍ നമ്പൂതിരി  (മാനെജര്‍)

മുന്‍സാരഥികള്‍

   ശ്രീ. ഇടമന വിഷ്ണു നമ്പൂതിരി
   ശ്രീമതി സുഭദ്ര അന്തര്‍ജനം.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

 ശ്രീ.കടന്നപ്പള്ളി രാമചന്ദ്രന്‍ (കേരള തുറമുഖ വകുപ്പ് മന്ത്രി ) ,
 ശ്രീ.കെ.സി.വേണുഗോപാല്‍  (മുന്‍ കേന്ദ്രമന്ത്രി).
 ശ്രീ. കൈതപ്പ്രം ദാമോദരന്‍ നമ്പൂതിരി....
 ശ്രീ. സി.പി.നാരായണന്‍  ( മുന്‍ എം.എല്‍.എ)

വഴികാട്ടി

    ഇന്ത്യന്‍ സ്വാതന്തര്യ സമരത്തില്‍ നിര്‍ണയകപന്കുവഹിച്ച പ്രദേശത്തെ ഒരു സ്ഥാപനമാണ്‌  ഈ വിദയാലയം.
"https://schoolwiki.in/index.php?title=ഇടമന_യു_പി_സ്കൂൾ&oldid=326267" എന്ന താളിൽനിന്ന് ശേഖരിച്ചത്