"സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി /ഹെൽത്ത് ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15366 (സംവാദം | സംഭാവനകൾ)
15366 (സംവാദം | സംഭാവനകൾ)
വരി 2: വരി 2:
സ്കൂള്‍ ഹെല്‍ത്ത് പ്രോഗ്രാമിന്‍റെ ഭാഗമായി സ്കൂളില്‍ ഹെല്‍ത്ത് ക്ലബ്ബ് പ്രവ൪ത്തിച്ചുവരുന്നു.  '''24 കുട്ടികളും ഒരു ജനറല്‍ ലീഡറുമടങ്ങുന്ന ഗ്രൂപ്പാ'''ണ് സെന്‍റ് തോമസ് എ.യു.പി സ്കൂളിലെ '''ഹെല്‍ത്ത് ക്ലബ്ബ്.''' അവരോടൊപ്പം സ്കൂളിലെ ആരോഗ്യപ്രവ൪ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് '''ശ്രീമതി മിന്‍സിമോള്‍ കെ.ജെ''' ടീച്ചറും '''ശ്രീമതി റാണി പി.സി''' ടീച്ചറും ആണ്. സ്കൂളിലെ വിദ്യാര്‍ത്ഥികളുടെ ആരോഗ്യമേഖലയെ മനസിലാക്കുന്നതിനും വിലയിരുത്തുന്നതിനും വേണ്ടി '''പുല്‍പ്പള്ളി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ നേഴ്സ് റെയ്ച്ചല്‍''' എല്ലാ വെള്ളിയാഴ്ചകളിലും ഈ സ്കൂളിലെത്തുന്നു.  

ഹെല്‍ത്ത് ക്ലബ്ബിന്‍റെ നേതൃത്വത്തില്‍ '''ആഴ്ചയിലൊരിക്കല്‍ മീറ്റിംഗ്''' കൂടുന്നു. മീറ്റിംഗില്‍ ആരോഗ്യസംബന്ധമായ ക്ളാസ്സുകള്‍, ച൪ച്ച,  
ഹെല്‍ത്ത് ക്ലബ്ബിന്‍റെ നേതൃത്വത്തില്‍ '''ആഴ്ചയിലൊരിക്കല്‍ മീറ്റിംഗ്''' കൂടുന്നു. മീറ്റിംഗില്‍ ആരോഗ്യസംബന്ധമായ ക്ളാസ്സുകള്‍, ച൪ച്ച, ക്വസ്റ്റ്യന്‍ ബോക്സ് എന്നിവ പ്രവ൪ത്തിച്ചുവരുന്നു. ക്വസ്റ്റ്യന്‍ ബോക്സില്‍ നിക്ഷേപിക്കുന്ന ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നേഴ്സ് റെയ്ച്ചല്‍ നല്കി വരുന്നു. സ്കൂളിലെ ഓരോ കുട്ടിയുടെയും ഉയരം, ഭാരം ​എന്നിവ നോക്കി ഹെല്‍ത്ത് ഇഷ്യൂസ് സ്ക്കീന്‍ ചെയ്ത് അസുഖമുള്ളവരെ പ്രൈമറി ഹെല്‍ത്ത് സെന്‍റ൪, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍റ൪, താലൂക്ക് ആശുപത്രി, ജില്ലാ ആശുപത്രി എന്നിവിടങ്ങളിലേയ്ക്ക് റഫ൪ ചെയ്യുന്നു. കൂടുതല്‍ ചികിത്സ ആവശ്യമുള്ളവ൪ക്കുവേണ്ടി സ്പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പില്‍ അവരെ പങ്കെടുപ്പിക്കുന്നു. കൂടാതെ ഹെല്‍ത്ത് സംബന്ധമായ ക്വിസ് മത്സരം, ചിത്രരചന, ഫോക്കസ് ഗ്രൂപ്പ് ഡിസ്കഷന്‍ എന്നിവ നടത്തി വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു. പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍, സംസാരവൈകല്യമുള്ള കുട്ടികള്‍, അതുപോലെ മറ്റേതൊരു വൈകല്യ

സ്കൂളിലെ മുഴുവന്‍ കുട്ടികളുടെയും ആരോഗ്യസംബന്ധമായ വിവരങ്ങള്‍ രജിസ്‌റ്ററില്‍ രേഖപ്പെടുത്തുകയും കുട്ടികള്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നു. പ്രായപൂര്‍ത്തിയായ കുട്ടികള്‍ക്ക് പ്രത്യേകം ക്ലാസുകള്‍ എടുക്കുന്നതിനും അവരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും റെയ്ച്ചല്‍ പ്രത്യേകം ശ്രദ്ധിക്കുന്നു. ഭിന്നശേഷിക്കാരായ കുട്ടികളെ കണ്ടെത്തുന്നതിനായി സ്കൂള്‍ തലത്തില്‍ ക്യാമ്പ് സംഘടിപ്പിക്കുകയും അവരെ കണ്ടെത്തി അവ൪ക്ക് ആവശ്യമായ ഉപകരണങ്ങള്‍ സൗജന്യമായി ലഭ്യമാക്കുകയും ചെയ്തു വരുന്നു. ഒരു നേഴ്സിന്‍റെ സേവനം ലഭ്യമാകുന്നത് സ്കൂള്‍ ആരോഗ്യമേഖലയില്‍ വളരെ പ്രയോജനപ്രദമാണ്.
മുഴുവന്‍ കുട്ടികളുടെയും ആരോഗ്യസംബന്ധമായ വിവരങ്ങള്‍ രജിസ്‌റ്ററില്‍ രേഖപ്പെടുത്തുകയും കുട്ടികള്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നു. പ്രായപൂര്‍ത്തിയായ കുട്ടികള്‍ക്ക് പ്രത്യേകം ക്ലാസുകള്‍ എടുക്കുന്നതിനും അവരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും റെയ്ച്ചല്‍ പ്രത്യേകം ശ്രദ്ധിക്കുന്നു. ഭിന്നശേഷിക്കാരായ കുട്ടികളെ കണ്ടെത്തുന്നതിനായി സ്കൂള്‍ തലത്തില്‍ ക്യാമ്പ് സംഘടിപ്പിക്കുകയും അവരെ കണ്ടെത്തി അവ൪ക്ക് ആവശ്യമായ ഉപകരണങ്ങള്‍ സൗജന്യമായി ലഭ്യമാക്കുകയും ചെയ്തു വരുന്നു. ഒരു നേഴ്സിന്‍റെ സേവനം ലഭ്യമാകുന്നത് സ്കൂള്‍ ആരോഗ്യമേഖലയില്‍ വളരെ പ്രയോജനപ്രദമാണ്.

'''ഈ വ൪ഷത്തെ പ്രവ൪ത്തനങ്ങള്‍'''  
'''ഈ വ൪ഷത്തെ പ്രവ൪ത്തനങ്ങള്‍'''