"പുറക്കാട് സൗത്ത് എൽ.പി.സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(Map) |
(പ്രധാന അധ്യാപകർ) |
||
വരി 59: | വരി 59: | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == | ||
'''സ്കൂളിലെ മുന്‍ | '''സ്കൂളിലെ മുന്‍ പ്രധാനഅദ്ധ്യാപകര്‍ : | ||
# | #ശ്രീ.അരിമ്പൂർ കൃഷ്ണൻ നായർ | ||
# | #ശ്രീ.എം.സി കുഞ്ഞിരാമൻ നായർ | ||
# | #ശ്രീ.എ കുഞ്ഞിക്കണ്ണൻ നായർ | ||
# | #ശ്രീ .എം ചന്തുനായർ | ||
# | #ശ്രീ. കെ എം കൃഷ്ണൻ നായർ | ||
#ശ്രീമതി. പി ഓമന | |||
#ശ്രീമതി കെ കെ സരോജിനി | |||
#ശ്രീ.പി നാരായണൻ | |||
== നേട്ടങ്ങള്‍ == | == നേട്ടങ്ങള്‍ == |
14:06, 7 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
പുറക്കാട് സൗത്ത് എൽ.പി.സ്കൂൾ | |
---|---|
വിലാസം | |
വടകര | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
07-02-2017 | 567504 |
................................
ചരിത്രം
തിക്കോടി പഞ്ചായത്തിന്റെ വടക്കു കിഴക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന പുറക്കാട് എന്ന സ്ഥലത്ത് 7 -)൦ വാർഡിലായി പുറക്കാട് സൗത്ത് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നു. നാഷണൽ ഹൈവേയിൽ തിക്കോടി പഞ്ചായത്ത് ജങ്ഷനിൽ നിന്നും കിഴക്കോട്ടു പോകുന്നതും മുചുകുന്ന് കോളേജ് വഴി കോയിലാണ്ടിലെത്തുന്നതുമായ റോഡിലൂടെ 2 1/ 2 കിലോമീറ്റർ ദൂരം നടന്നാൽ ഈ വിദ്യാലയം കാണാവുന്നതാണ് .
തികച്ചും ഒരു ഉൾനാടൻ പ്രദേശവും വയലേലകളാൽ ചുറ്റപ്പെട്ടതുമായ മനോഹരമായിരുന്ന ഈ സ്ഥലം ഇന്ന് കോൺഗ്രീറ്റ് കെട്ടിടങ്ങളെകൊണ്ട് നിറഞ്ഞിരിക്കുന്നു. മിനി സ്റ്റേഡിയവും ആശുപത്രിയും ഗ്രന്ഥശാലായും ആൽമരവും കാഞ്ഞിരമരവും എല്ലാം ഈ പ്രദേശത്തുണ്ട്. കൊപ്പരക്കണ്ടം എന്നൊരു മറ്റൊരു പേരിലും ഈ ഗ്രാമം അറിയപ്പെടുന്നുണ്ട്.
19 -)o നൂറ്റാണ്ടിന്റെ ഒടുവിൽ തയ്യുള്ളതിൽ എന്ന വീട്ടിൽ ആരംഭിച്ച ഗുരുകുല വിദ്യാഭ്യാസമാണ് ഇവിടെത്തെ ആദ്യ വിദ്യാ സംരഭം .ശ്രീ അരിമ്പൂർ കൃഷ്ണൻ നായർ , ശ്രീ.എ രാമൻ നായർ എന്നിവരായിരുന്നു ആദ്യകാല ഗുരുക്കന്മാർ .ഇതോടൊപ്പം തന്നെ അരിമ്പൂർ തറവാടിന്റെ പടിപ്പുരയിൽ വെച്ചും ക്ലാസ് നടത്താൻ തുടങ്ങി. ഈ വിദ്യാലയമാണ് പിന്നീട് പുറക്കാട് കൊപ്പരകണ്ടത്തിൽ ഹിന്ദു എലിമെന്ററി സ്കൂൾ എന്ന പേരിൽ 1906 മാർച്ച് 1 ന് ആരംഭിച്ചത് .ഇതിന് 1462 തിയ്യതി 26 .06 .1907 എം\നമ്പറായി അംഗീകാരവും ലഭിച്ചു .
ഈ വിദ്യാലയത്തിനടുത്തു തന്നെ പിന്നീട് പെൺകുട്ടികൾക്കു മാത്രമായി ഒരു വിദ്യാലയം സ്ഥാപിക്കുകയുണ്ടായി . ഈ വിദ്യാലയം പിന്നീട് കിടഞ്ഞികുന്നിലേക്ക് മാറ്റി, പുറക്കാട് നോർത്ത് എൽ.പി സ്കൂളായി പ്രവർത്തിച്ചു വരുന്നു .
പുറക്കാട് സൗത്ത് എൽ.പി സ്കൂൾ സ്ഥാപിച്ചതും ആദ്യത്തെ പ്രധാന അധ്യാപകനും ശ്രീ. അരിമ്പൂർ കൃഷ്ണൻ നായർ തന്നെയായിരുന്നു . അക്കാലത്ത് പഞ്ചായത്തിന് പുറത്തു നിന്നുപോലും കുട്ടികൾ ഇവിടെ പഠിക്കാൻ വന്നിരുന്നു .
പ്രമുഖ സ്വാതന്ത്യ്ര സമര സേനാനിയായിരുന്ന ശ്രീമാൻ മൊയാരത്ത് ശങ്കരൻ ഈ വിദ്യാലത്തിലെ ആധ്യാപകാനായിരുന്നു . കേരളത്തിൽ പ്രത്യേകിച്ചും കണ്ണൂർ , കോഴിക്കോട് ജില്ലകളിൽ കോൺഗ്രസ് പ്രസ്ഥാനവും ദേശീയ പ്രസ്ഥാനവും കെട്ടിപ്പെടുത്ത മൊയാരത്തിന്റെ നേതൃത്തത്തിൽതന്നെയാണ് കോഴിക്കോട് ജില്ലയിൽ ആദ്യമായി കോൺഗ്രസ്സ് പതാക ഉയർത്തിയത്. അത് ഈ വിദ്യാലയത്തിന് മുമ്പിലായിരുന്നു .
കേരളത്തിന്റെ വോളിബോൾ താരമായിരുന്ന ദാമോദരൻ എന്ന ചിറപ്പുറത്ത് ബാലകൃഷ്ണൻ ഈ സ്കൂളിന്റെ സാമ്പത്തായിരുന്നു. ഇന്ന് സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഉന്നത നിലയിൽ പ്രവർത്തിക്കുന്ന ഒട്ടനവധിപേർ ഈ വിദ്യാലത്തിൽ നിന്ന് പഠിച്ചിറങ്ങിയവരാണ് .
ആദ്യകാലത്ത് ശിശു ക്ലാസ്സും 3 -)o തരവും വരെയാണുണ്ടായിരുന്നത്. അക്കാലത്ത് 12 മാസവും സ്കൂൾ പ്രവർത്തിച്ചിരുന്നു . ഈ വിദ്യാലത്തിലെ ഒന്നാമത്തെ വിദ്യാര്തഥിയായി ചേർന്നത് പുതുക്കുടി കുഞ്ഞിക്കണ്ണൻ എന്ന വിദ്യാര്തഥിയാണ്. അദ്ദേഹത്തിന്റെ ജനന തിയ്യതി 1895 ഏപ്രിൽ 5.ആദ്യത്തെ പെൺകുട്ടി കൊടുർ മാധവി ആയിരുന്നു .
ആദ്യ വര്‍ഷം ൫൪ വിദ്യാര്തഥികളാണ് പഠിച്ചത് . ഇതിൽ 6 പേർ മാത്രമേ പെണ്കുട്ടികളായി ഉണ്ടായിരുന്നുള്ളു . അവർ തന്നെ നായർ സമുദായക്കാർ മാത്രമായിരുന്നു . രണ്ടാമത്തെ വര്‍ഷമാണ് മുസ്ലിം വിദ്യാർത്ഥി ചേർന്നത് . എടവനക്കുനിയിൽ മമ്മാലി ശിശു ക്ലാസിലാണ് ചേർന്നത്.
05.08.1908 ന് ഈ വിദ്യാലത്തിന് ആദ്യമായി ഗ്രാന്റ് ലഭിച്ചത് . 1910 ൽ 4 -)൦ തരത്തിനും 1937 ൽ 5 -)o താരത്തിനും അംഗീകാരം ലഭിച്ചു
ഭൗതികസൗകര്യങ്ങള്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ പ്രധാനഅദ്ധ്യാപകര്‍ :
- ശ്രീ.അരിമ്പൂർ കൃഷ്ണൻ നായർ
- ശ്രീ.എം.സി കുഞ്ഞിരാമൻ നായർ
- ശ്രീ.എ കുഞ്ഞിക്കണ്ണൻ നായർ
- ശ്രീ .എം ചന്തുനായർ
- ശ്രീ. കെ എം കൃഷ്ണൻ നായർ
- ശ്രീമതി. പി ഓമന
- ശ്രീമതി കെ കെ സരോജിനി
- ശ്രീ.പി നാരായണൻ
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.495059, 75.632508 |zoom="13" width="350" height="350" selector="no" controls="large"}}