"ഗവൺമെന്റ് എൽ പി എസ് തലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →ചരിത്രം |
(ചെ.) →ഭൗതികസൗകര്യങ്ങള്‍ |
||
| വരി 30: | വരി 30: | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
ശാന്തമായ പഠനാന്തരീക്ഷം ഉള്ള ഈ വിദ്യാലയം ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിൽ വളരെയേറെ മുന്നിലാണ്. പ്രഗത്ഭരായ അദ്ധ്യാപകരും ഏറെ ഉണ്ട്. വിശാലമായ ക്ലാസ് മുറികളും, അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഡിജിറ്റൽ ക്ലാസ് മുറിയും, വളരെ മനോഹരമായി പണികഴിപ്പിച്ച ഒന്നാം ക്ലാസ്സ് മുറിയും, ഈ സ്‌കൂളിന്റെ പ്രത്യേകതകൾ ആണ്. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
13:50, 7 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
| ഗവൺമെന്റ് എൽ പി എസ് തലശ്ശേരി | |
|---|---|
| വിലാസം | |
തലശ്ശേരി | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂര്‍ |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 07-02-2017 | Glpstly |
ചരിത്രം
കണ്ണൂർ ജില്ലയിലാണ് തലശ്ശേരി സ്ഥിതിചെയ്യുന്നത്. നാലു നദികളും മലനിരകളും ഒരു നീണ്ട കടൽത്തീരവും തലശ്ശേരിയെ അലങ്കരിക്കുന്നു. "തലക്കത്തെ ചേരി" എന്നായിരുന്നു തലശ്ശേരി. അറിയപ്പെട്ടത്. ഇത് ലോപിച്ച് പിന്നീട് തലശ്ശേരിയായി. തീരദേശ പ്രദേശമായതുകൊണ്ട് തലശ്ശേരി ബ്രിട്ടീഷ് ഭരണകാലത്ത് ഒരു പ്രധാന വാണിജ്യ കേന്ദ്രമായിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് തലശ്ശേരി എന്ന പേര് ഉച്ചരിക്കുവാനുള്ള എളുപ്പത്തിനായി തെലിച്ചേരി എന്ന് ബ്രിട്ടീഷുകാർ മാറ്റി. 1961 ൽ സ്ഥാപിതമായ ഗവ. എൽ പി സ്കൂൾ തലശ്ശേരിയുടെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്നു.
ഭൗതികസൗകര്യങ്ങള്‍
ശാന്തമായ പഠനാന്തരീക്ഷം ഉള്ള ഈ വിദ്യാലയം ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിൽ വളരെയേറെ മുന്നിലാണ്. പ്രഗത്ഭരായ അദ്ധ്യാപകരും ഏറെ ഉണ്ട്. വിശാലമായ ക്ലാസ് മുറികളും, അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഡിജിറ്റൽ ക്ലാസ് മുറിയും, വളരെ മനോഹരമായി പണികഴിപ്പിച്ച ഒന്നാം ക്ലാസ്സ് മുറിയും, ഈ സ്‌കൂളിന്റെ പ്രത്യേകതകൾ ആണ്.