ഒഞ്ചിയം എൽ പി എസ് (മൂലരൂപം കാണുക)
11:31, 7 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഫെബ്രുവരി 2017ചരിത്രം
Ashrafolps (സംവാദം | സംഭാവനകൾ) No edit summary |
Ashrafolps (സംവാദം | സംഭാവനകൾ) (ചരിത്രം) |
||
വരി 27: | വരി 27: | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
ഒഞ്ചിയം ഗ്രാമ പഞ്ചായത്തിന്റെ വിരിമാറില്‍ വിജ്ഞാനത്തിന്റെ വെളിച്ചം വിതറിക്കൊണ്ട് തലയുയര്‍ത്തി നില്‍ക്കുന്ന വിദ്യാലയമാണ് ഒഞ്ചിയം എല്‍ പി സ്കൂള്‍. | ഒഞ്ചിയം ഗ്രാമ പഞ്ചായത്തിന്റെ വിരിമാറില്‍ വിജ്ഞാനത്തിന്റെ വെളിച്ചം വിതറിക്കൊണ്ട് തലയുയര്‍ത്തി നില്‍ക്കുന്ന വിദ്യാലയമാണ് ഒഞ്ചിയം എല്‍ പി സ്കൂള്‍. വര്ഷങ്ങള്‍ക്ക് മൂമ്പ് ജന്‍മം പൂണ്ട ഈ വിദ്യാലയം ഒഞ്ചിയം ഗ്രാമ വീഥിയില്‍ അക്ഷരങ്ങളുടെ പൂമണം വിതറി ഗ്രാമീണരെ വിജഞാനത്തിന്റെ അനന്ത ലോകത്തേക്ക് ആനയിക്കുന്നു.ഇന്ന് ഔന്നിതൃത്തിന്റെ കൊടുമുടിയില്‍ വിലസുന്ന ഈസരസ്വതി ക്ഷേത്രം 1900ത്തിന്റെ ആദ്യ ഘട്ടത്തിലാണ് നിലവില്‍ വന്നത്. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
ഒഞ്ചിയം എല്‍ പി സ്കൂള്‍ ഏകദേശം 35 സെന്റ് സ്ഥലത്താണ് നിലനില്‍ക്കുന്നത്. പ്രൈമറി വിഭാഗത്തിന് 5 ക്ലാസ്സ് മുറികളും പ്രീ പ്രൈമറിക്കായി പ്രത്യേകം 2 ക്ലാസ്സ് മുറികളും ഇവിടെ ഉണ്ട്. കമ്പ്യൂട്ടര്‍ ലാബില്‍ നിലവില്‍ 5 സിസ്റ്റം ഉണ്ട്. | ഒഞ്ചിയം എല്‍ പി സ്കൂള്‍ ഏകദേശം 35 സെന്റ് സ്ഥലത്താണ് നിലനില്‍ക്കുന്നത്. പ്രൈമറി വിഭാഗത്തിന് 5 ക്ലാസ്സ് മുറികളും പ്രീ പ്രൈമറിക്കായി പ്രത്യേകം 2 ക്ലാസ്സ് മുറികളും ഇവിടെ ഉണ്ട്. കമ്പ്യൂട്ടര്‍ ലാബില്‍ നിലവില്‍ 5 സിസ്റ്റം ഉണ്ട്. |