"എ.എം.എൽ.പി.എസ്.എഴുവന്തല ഈസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 26: വരി 26:
}}
}}
== ചരിത്രം ==
== ചരിത്രം ==
ഷൊര്‍ണൂര്‍ വിദ്യഭ്യാസ ഉപജില്ലയിലെ ഏറ്റവും പഴക്കമുള്ള വിദ്യാലയങ്ങളില്‍ഒന്നാണ് എ.എം.എല്‍.പി.സ്കൂള്‍ എഴുവന്തല ഈസ്റ്റ്‌. നെല്ലായ ഗ്രാമപഞ്ചായത്തിലെ 14 ാം വാര്‍ഡിലാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. '''1912''' ല്‍ പ്രവര്‍ത്തനമാരംഭിച്ച ഈ പള്ളിക്കൂടത്തിന്‍റെ സ്ഥാപക മാനേജര്‍ ഇവുടുത്തെ ദിവംഗതനായ '''ശ്രീ മൂപ്പത്ത് നാരായണനെഴുതച്ഛനായിരുന്നു'''. പ്രാരംഭഘട്ടത്തില്‍ 1 മുതല്‍ 5 വരെ ക്ലാസ്സുകളാണ് ഉണ്ടായിരുന്നത്. തുടര്‍ന്ന് വിദ്യാഭ്യാസ പരിഷ്കാരങ്ങളുടെ ഭാഗമായി ലോവര്‍ പ്രൈമറി സ്കൂളായി പ്രവര്‍ത്തിച്ചു വരുന്നു. ഒരു ഓലകെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ച ഈ പള്ളിക്കൂടം പിന്നീട് എയ്ഡഡ് വിദ്യാലയമായി മാറുകയായിരുന്നു. സ്കൂള്‍ കെട്ടിടവും മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളും ഇപ്പോള്‍ നിലവിലുണ്ട്. എഴുവന്തല,പട്ടിശ്ശേരി,പെങ്ങട്ടിരി,ബീവിപ്പടി തുടങ്ങിയ പ്രദേശങ്ങളിലെ കുട്ടികളുടെ അക്ഷരലോകത്തിേലക്കുളള കവാടമായി ഒരു ശതാബ്ദത്തോളമായി ഈ വിദ്യാലയം സ്തുത്യര്‍ഹമായ നിലയില്‍ സേവനമനുഷ്ടിച്ചു വരുന്നു.
ഷൊര്‍ണൂര്‍ വിദ്യഭ്യാസ ഉപജില്ലയിലെ ഏറ്റവും പഴക്കമുള്ള വിദ്യാലയങ്ങളില്‍ ഒന്നാണ് എ.എം.എല്‍.പി.സ്കൂള്‍ എഴുവന്തല ഈസ്റ്റ്‌. നെല്ലായ ഗ്രാമപഞ്ചായത്തിലെ 14 ാം വാര്‍ഡിലാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. '''1912''' ല്‍ പ്രവര്‍ത്തനമാരംഭിച്ച ഈ പള്ളിക്കൂടത്തിന്‍റെ സ്ഥാപക മാനേജര്‍ ഇവുടുത്തെ ദിവംഗതനായ '''ശ്രീ മൂപ്പത്ത് നാരായണനെഴുതച്ഛനായിരുന്നു'''. പ്രാരംഭഘട്ടത്തില്‍ 1 മുതല്‍ 5 വരെ ക്ലാസ്സുകളാണ് ഉണ്ടായിരുന്നത്. തുടര്‍ന്ന് വിദ്യാഭ്യാസ പരിഷ്കാരങ്ങളുടെ ഭാഗമായി ലോവര്‍ പ്രൈമറി സ്കൂളായി പ്രവര്‍ത്തിച്ചു വരുന്നു. ഒരു ഓലകെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ച ഈ പള്ളിക്കൂടം പിന്നീട് എയ്ഡഡ് വിദ്യാലയമായി മാറുകയായിരുന്നു. സ്കൂള്‍ കെട്ടിടവും മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളും ഇപ്പോള്‍ നിലവിലുണ്ട്. എഴുവന്തല, പട്ടിശ്ശേരി, പേങ്ങട്ടിരി, ബീവിപ്പടി തുടങ്ങിയ പ്രദേശങ്ങളിലെ കുട്ടികളുടെ അക്ഷരലോകത്തിേലക്കുളള കവാടമായി ഒരു ശതാബ്ദത്തോളമായി ഈ വിദ്യാലയം സ്തുത്യര്‍ഹമായ നിലയില്‍ സേവനമനുഷ്ടിച്ചു വരുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

10:24, 7 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എ.എം.എൽ.പി.എസ്.എഴുവന്തല ഈസ്റ്റ്
വിലാസം
എഴുവന്തല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
07-02-201720409




ചരിത്രം

ഷൊര്‍ണൂര്‍ വിദ്യഭ്യാസ ഉപജില്ലയിലെ ഏറ്റവും പഴക്കമുള്ള വിദ്യാലയങ്ങളില്‍ ഒന്നാണ് എ.എം.എല്‍.പി.സ്കൂള്‍ എഴുവന്തല ഈസ്റ്റ്‌. നെല്ലായ ഗ്രാമപഞ്ചായത്തിലെ 14 ാം വാര്‍ഡിലാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. 1912 ല്‍ പ്രവര്‍ത്തനമാരംഭിച്ച ഈ പള്ളിക്കൂടത്തിന്‍റെ സ്ഥാപക മാനേജര്‍ ഇവുടുത്തെ ദിവംഗതനായ ശ്രീ മൂപ്പത്ത് നാരായണനെഴുതച്ഛനായിരുന്നു. പ്രാരംഭഘട്ടത്തില്‍ 1 മുതല്‍ 5 വരെ ക്ലാസ്സുകളാണ് ഉണ്ടായിരുന്നത്. തുടര്‍ന്ന് വിദ്യാഭ്യാസ പരിഷ്കാരങ്ങളുടെ ഭാഗമായി ലോവര്‍ പ്രൈമറി സ്കൂളായി പ്രവര്‍ത്തിച്ചു വരുന്നു. ഒരു ഓലകെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ച ഈ പള്ളിക്കൂടം പിന്നീട് എയ്ഡഡ് വിദ്യാലയമായി മാറുകയായിരുന്നു. സ്കൂള്‍ കെട്ടിടവും മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളും ഇപ്പോള്‍ നിലവിലുണ്ട്. എഴുവന്തല, പട്ടിശ്ശേരി, പേങ്ങട്ടിരി, ബീവിപ്പടി തുടങ്ങിയ പ്രദേശങ്ങളിലെ കുട്ടികളുടെ അക്ഷരലോകത്തിേലക്കുളള കവാടമായി ഒരു ശതാബ്ദത്തോളമായി ഈ വിദ്യാലയം സ്തുത്യര്‍ഹമായ നിലയില്‍ സേവനമനുഷ്ടിച്ചു വരുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

ദിവംഗതരായ മുന്‍ അധ്യാപകര്‍:
1.ശ്രീ.മൂപ്പത്ത് നാരായണനെഴുത്തച്ഛന്‍
2.ശ്രീ.എം.ഇ.കൃഷ്ണന്‍ എഴുത്തച്ഛന്‍
3.ശ്രീ.എം.നാരായണനെഴുത്തച്ഛന്‍
4.ശ്രീ.എം.അച്യുതന്‍ എഴുത്തച്ഛന്‍
5.ശ്രീമതി.എം.പാറുക്കുട്ടി അമ്മ
6.ശ്രീ.ടി.അബ്ദുള്‍ഖാദര്‍
7.ശ്രീ.ടി.അബു
മുന്‍ അധ്യാപകര്‍
1.ശ്രീ.പി.രാമന്‍കുട്ടി
2.ശ്രീമതി.കെ.കൊച്ചുനരായണി
3.ശ്രീമതി.പി.ശാന്തകുമാരി അമ്മ
4.ശ്രീമതി.കെ.ലീല
5.ശ്രീമതി.പ്രസിത. കെ.എസ്
6.ശ്രീമതി.ആബിദ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി