"ഗവൺമെന്റ് എൽ പി എസ് ആറ്റിങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 28: വരി 28:

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
 
75 സെന്‍റ് വസ്തുവിലാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. ഓട് മേഞ്ഞ ഒരു കെട്ടിടവും മറ്റൊരു വാറ്ത്ത കെട്ടിടവുമാണ് ഉള്ളത്.ഓപ്പണ്‍ ക്ലാസ്റൂറൂമും പാറ്ക്കും ഉണ്ട്. ഒരു ചെറിയ വാഹനം ഉണ്ട്. ശാന്തവും സുന്ദരവും ശുചിത്ത്വവും ആയ അന്തരീക്ഷമാണ് ഉള്ളത്. ടൈല്‍ പാകിയ ക്ലാസ് മുറികളും ഇന്‍റെര്‍ലോക്ക് ചെയ്ത മുറ്റവും ഉണ്ട്. ക്ലാസ് മുറികളില്‍ ഫാനും ലൈറ്റും ഉണ്ട്.

==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==

19:22, 6 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവൺമെന്റ് എൽ പി എസ് ആറ്റിങ്ങൽ
വിലാസം
ആറ്റിങ്ങല്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം, ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
06-02-201742304

ചരിത്രം

ആറ്റിങ്ങല്‍ രാമച്ചംവിളയിലാണ്(ഏസി ഏസി നഗറിനു സമീപം)സ്ക്കൂള്‍ സ്ഥിതി ചെയ്യുന്നത്.രാഘവ  മന്ദിരം എല്‍ പി സ്ക്കൂള്‍ എന്ന പേരിലറിയപ്പെട്ടിരുന്നസ്ക്കൂള്‍ 1948ല്‍ സര്‍ക്കാര്‍ ഏറ്റെടുത്തു.2005ല്‍ പ്രീപ്രൈമറി ആര൦ഭിച്ചു.കുട്ടികള്‍ക്ക് കളിക്കാനുള്ള പാര്‍ക്കും ഡൈനി൦ഗ് ഹാളും മറ്റ് ഭൌതിക സാഹചര്യങ്ങളും ഇവിടെയുണ്ട്.

ഭൗതികസൗകര്യങ്ങള്‍

75 സെന്‍റ് വസ്തുവിലാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. ഓട് മേഞ്ഞ ഒരു കെട്ടിടവും മറ്റൊരു വാറ്ത്ത കെട്ടിടവുമാണ് ഉള്ളത്.ഓപ്പണ്‍ ക്ലാസ്റൂറൂമും പാറ്ക്കും ഉണ്ട്. ഒരു ചെറിയ വാഹനം ഉണ്ട്. ശാന്തവും സുന്ദരവും ശുചിത്ത്വവും ആയ അന്തരീക്ഷമാണ് ഉള്ളത്. ടൈല്‍ പാകിയ ക്ലാസ് മുറികളും ഇന്‍റെര്‍ലോക്ക് ചെയ്ത മുറ്റവും ഉണ്ട്. ക്ലാസ് മുറികളില്‍ ഫാനും ലൈറ്റും ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:8.6868696,76.8092144}}