"പൊന്ന്യം സൗത്ത് സി എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 42: വരി 42:
   
   
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
ഡോ.ഭാഗ്യനാഥ്
ഡോ.ഗംഗാധരന്‍
രാഘവന്‍
അഡ്വ.കുഞ്ഞികണ്ണന്‍
ഈങ്ങോളി കിട്ടന്‍


==വഴികാട്ടി==
==വഴികാട്ടി==

17:46, 6 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

പൊന്ന്യം സൗത്ത് സി എൽ.പി.എസ്
വിലാസം
പൊന്ന്യം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
06-02-201714336





ചരിത്രം

കയനാടത്ത് ചാത്തു ഗുരുക്കളും മമ്മാലി കുഞ്ഞിക്കണ്ണന്‍ മാസ്റ്ററും വണ്ണാര്‍ വയല്‍ എല്‍ പി സ്കൂള്‍ എന്ന പേരില്‍ 1916 ല്‍ ആരംഭിച്ച സ്ഥാപനമാണ്‌ ഇന്നത്തെ പൊന്ന്യം സൌത്ത് സെന്‍ട്രല്‍ എല്‍ പി സ്കൂള്‍. ആദ്യത്തെ ഹെഡ് മാസ്റ്റര്‍ ശ്രീ കുഞ്ഞിരാമന്‍ മാസ്റ്റര്‍ ആയിരുന്നു. ശങ്കരന്‍, കല്യാണി, നാരായണി, മാധവി, കൃഷ്ണന്‍,കല്ലു, ലക്ഷ്മി,ജാനകി,രാധ,മുഹമ്മദ്‌ എന്നിവരായിരുന്നു മുന്‍കാല അധ്യാപകര്‍.

ഭൗതികസൗകര്യങ്ങള്‍

ഒന്നു മുതല്‍ നാലു വരയൂള്ള ക്ലാസ്സുകളും എല്‍ കെ ജി, യു കെ ജി ക്ലാസ്സുകളും വിദ്യാലയത്തില്‍ പ്രവര്‍ത്തിക്കുന്നു.ആണ്‍ പെണ്‍ കുട്ടികള്‍ക്ക് വെവ്വേറെ ബാത്ത് റൂം സൗകര്യമുണ്ട്.സ്കൂളില്‍ ഇന്റര്‍നെറ്റ്‌സൗകര്യമുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ബുള്‍ബുള്‍,സയന്‍സ് കോര്‍ണര്‍,ഗണിത ക്ലബ്‌,വിദ്യാരംഗം കലാ സാഹിത്യവേദി,ഹെല്‍ത്ത്‌ ക്ലബ്‌,ഇംഗ്ലീഷ് ക്ലബ്‌,പ്രവൃത്തി പരിചയ ക്ലബ്‌ .

മാനേജ്‌മെന്റ്

കെ ദിവാകരന്‍

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ഡോ.ഭാഗ്യനാഥ് ഡോ.ഗംഗാധരന്‍ രാഘവന്‍ അഡ്വ.കുഞ്ഞികണ്ണന്‍ ഈങ്ങോളി കിട്ടന്‍

വഴികാട്ടി