"കോളാട് ജെ ബി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→മാനേജ്‌മെന്റ്) |
(ചെ.) (→മുന്‍സാരഥികള്‍) |
||
വരി 52: | വരി 52: | ||
== മുന്‍സാരഥികള്‍ == | == മുന്‍സാരഥികള്‍ == | ||
എം.രാജന്‍ | |||
കെ.വസു | |||
ടി.എം നാണി | |||
ചന്തുക്കുട്ടി നായര്‍ | |||
കുഞ്ഞിരാമന്‍ | |||
എം നാരായണന്‍ നായര്‍ | |||
വി പത്മാവതി | |||
വി ഗോവിന്ദന്‍ | |||
വി സരോജിനി | |||
കെ കെ ഷൈലജ | |||
കെ അബ്ദള്‍ റഹ്മാന്‍ | |||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||
==വഴികാട്ടി=={{#multimaps:11.803564,75.476581|width=800zoom=16}} | ==വഴികാട്ടി=={{#multimaps:11.803564,75.476581|width=800zoom=16}} |
17:09, 6 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
കോളാട് ജെ ബി എസ് | |
---|---|
വിലാസം | |
കോളാട് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
06-02-2017 | 14317 |
ചരിത്രം
പ്രകൃതി രമണീയത ഏറ്റുവാങ്ങി അഞ്ചരക്കണ്ടി പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന കോളാട് ജൂനിയര്‍ ബേസിക് സ്കൂള്‍ 1949 ല്‍ ശ്രീ കുഞ്ഞിരാമന്‍ മാസ്റ്റര്‍ സ്ഥാപിച്ചു.1953 ല്‍ അംഗീകാരം ലഭിച്ചു.ആദ്യപ്രധാനാദ്ധ്യാപകന്‍ ശ്രീ.കുഞ്ഞിരാമന്‍ മാസ്റ്റര്‍ തന്നെയായിരുന്നു. 1 മുലതല്‍ 4 വരെ ക്ലാസുകളും പ്രീപ്രൈമറിയും ഈ വിദ്യാലയത്തില്‍ പ്രവര്‍ത്തിക്കുന്നു. ഇപ്പോള്‍ പ്രധാന അദ്ധ്യാപിക ശ്രീമതി.ജി ദീപയും കൂടാതെ വി സുധ, റൈയ് ത്തത്ത്. എം, അശ്വിനി, ജ്യോത്സന ജി ഇവരും പ്രീപ്രൈമറിയില്‍ 2 അദ്ധ്യാപികമാരും സേവനമനുഷ്ഠിക്കുന്നു.സാമൂഹ്യപങ്കാളിത്തവും പി.ടി.എ യുടെ സഹകരണവുമാണ് ഈ വിദ്യാലയത്തിന് പിന്നില്‍.
ഭൗതികസൗകര്യങ്ങള്‍
വിശാലമായ 6 ക്ലാസ് മുറികള്‍,ആവശ്യമായ ഫര്‍ണ്ണിച്ചറുകള്‍,മുഴുവന്‍ ക്ലാസുകളിലും,ട്യൂബ് സൗകര്യം, ശുചിത്വ പൂര്‍ണ്ണമായ ടോയിലറ്റ് , വിശാലമായ കളി സ്ഥലം,ലൈബ്രറി ,കമ്പ്യൂട്ടര്‍ സൗകര്യം എല്ലാം ഈ വിദ്യാലയത്തിലുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
കായിക മേളയില്‍ നിരവധി തവണ ചാമ്പ്യന്‍ഷിപ്പുകള്‍,കലാമേളയില്‍ നിരവധി എ ഗ്രേഡുകള്‍, ക്വിസ് ,ഗണിതപ്രതിഭാനിര്‍ണ്ണയം,എല്‍എസ്എസ്, ഇവയില്‍ ഈ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ ഉന്നത വിജയം നേടിയിട്ടുണ്ട്.
മാനേജ്‌മെന്റ്
ശ്രീ.എം റൗഫാണ് സ്കൂളിന്‍റ ഇപ്പോഴത്തെ മാനേജര്‍
മുന്‍സാരഥികള്‍
എം.രാജന്‍ കെ.വസു ടി.എം നാണി ചന്തുക്കുട്ടി നായര്‍ കുഞ്ഞിരാമന്‍ എം നാരായണന്‍ നായര്‍ വി പത്മാവതി വി ഗോവിന്ദന്‍ വി സരോജിനി കെ കെ ഷൈലജ കെ അബ്ദള്‍ റഹ്മാന്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
==വഴികാട്ടി=={{#multimaps:11.803564,75.476581|width=800zoom=16}}