ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എം.യു.പി.എസ്. പുതിയങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
17449 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
17449 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 29: വരി 29:
== ചരിത്രം ==
== ചരിത്രം ==
നാടിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയവരെ ആദരവോടെ സ്മരിക്കുന്നു.
നാടിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയവരെ ആദരവോടെ സ്മരിക്കുന്നു.
നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.സ്കൂളില്‍ ലഭ്യമായ രേഖകള്‍ പ്രകാരം 1916 ല്‍ പ്രവര്‍ത്തനമാരംഭിച്ച ഈ വിദ്യാലയം പിന്നീട് മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്‍റെ കീഴില്‍ എലിമെന്‍ററി വിദ്യാലയമായി മാറി. പിന്നീട് എല്‍.പി.യു.പി. എന്നീ നിലകളിലേക്ക് അപ്ഗ്രേഡ് ചെയ്യപ്പെട്ടു. 1989 ന് ശേഷമാണ് ഷിഫ്റ്റ് സന്പ്രദായത്തില്‍ നിന്നം റഗുലര്‍ വിദ്യാലയമായി മാറിയത്. 2016 ല്‍ നൂറു വര്‍ഷം പിന്നിടുന്ന ഈ വിദ്യാലയത്തില്‍ ഇപ്പോള്‍ എല്‍.പി.യു.പി. ക്ലാസ്സുകളിലായി 261വിദ്യാര്‍ത്ഥികളും  17 സ്ഥിരം അധ്യാപകരും ഒരു ഓഫീസ് അറ്റന്‍ററും ഉണ്ട്. കൂടാതെ എല്‍.കെ.ജി. ക്ലാസ്സുകളം നടന്നുവരുന്നു.(63)
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==



17:09, 6 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എം.യു.പി.എസ്. പുതിയങ്ങാടി
വിലാസം
പുതിയങ്ങാടി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
06-02-201717449





ചരിത്രം

നാടിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയവരെ ആദരവോടെ സ്മരിക്കുന്നു. നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.സ്കൂളില്‍ ലഭ്യമായ രേഖകള്‍ പ്രകാരം 1916 ല്‍ പ്രവര്‍ത്തനമാരംഭിച്ച ഈ വിദ്യാലയം പിന്നീട് മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്‍റെ കീഴില്‍ എലിമെന്‍ററി വിദ്യാലയമായി മാറി. പിന്നീട് എല്‍.പി.യു.പി. എന്നീ നിലകളിലേക്ക് അപ്ഗ്രേഡ് ചെയ്യപ്പെട്ടു. 1989 ന് ശേഷമാണ് ഷിഫ്റ്റ് സന്പ്രദായത്തില്‍ നിന്നം റഗുലര്‍ വിദ്യാലയമായി മാറിയത്. 2016 ല്‍ നൂറു വര്‍ഷം പിന്നിടുന്ന ഈ വിദ്യാലയത്തില്‍ ഇപ്പോള്‍ എല്‍.പി.യു.പി. ക്ലാസ്സുകളിലായി 261വിദ്യാര്‍ത്ഥികളും 17 സ്ഥിരം അധ്യാപകരും ഒരു ഓഫീസ് അറ്റന്‍ററും ഉണ്ട്. കൂടാതെ എല്‍.കെ.ജി. ക്ലാസ്സുകളം നടന്നുവരുന്നു.(63)

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി