"കോളാട് ജെ ബി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→ചരിത്രം) |
(ചെ.) (→ഭൗതികസൗകര്യങ്ങള്) |
||
വരി 33: | വരി 33: | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
വിശാലമായ 6 ക്ലാസ് മുറികള്‍,ആവശ്യമായ ഫര്‍ണ്ണിച്ചറുകള്‍,മുഴുവന്‍ ക്ലാസുകളിലും,ട്യൂബ് സൗകര്യം, ശുചിത്വ പൂര്‍ണ്ണമായ ടോയിലറ്റ് , വിശാലമായ കളി സ്ഥലം,ലൈബ്രറി ,കമ്പ്യൂട്ടര്‍ സൗകര്യം എല്ലാം ഈ വിദ്യാലയത്തിലുണ്ട്. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |
17:01, 6 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
കോളാട് ജെ ബി എസ് | |
---|---|
വിലാസം | |
കോളാട് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
06-02-2017 | 14317 |
ചരിത്രം
പ്രകൃതി രമണീയത ഏറ്റുവാങ്ങി അഞ്ചരക്കണ്ടി പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന കോളാട് ജൂനിയര്‍ ബേസിക് സ്കൂള്‍ 1949 ല്‍ ശ്രീ കുഞ്ഞിരാമന് മാസ്റ്റര്‍ സ്ഥാപിച്ചു.1953 ല്‍ അംഗീകാരം ലഭിച്ചു.ആദ്യപ്രധാനാദ്ധ്യാപകന് ശ്രീ.കുഞ്ഞിരാമന് മാസ്റ്റര്‍ തന്നെയായിരുന്നു. 1 മുലതല്‍ 4 വരെ ക്ലാസുകളും പ്രീപ്രൈമറിയും ഈ വിദ്യാലയത്തില്‍ പ്രവര്‍ത്തിക്കുന്നു. ഇപ്പോള്‍ പ്രധാന അദ്ധ്യാപിക ശ്രീമതി.ജി ദീപയും കൂടാതെ വി സുധ, റൈയ് ത്തത്ത്. എം, അശ്വിനി, ജ്യോത്സന ജി ഇവരും പ്രീപ്രൈമറിയില്‍ 2 അദ്ധ്യാപികമാരും സേവനമനുഷ്ഠിക്കുന്നു.സാമൂഹ്യപങ്കാളിത്തവും പി.ടി.എ യുടെ സഹകരണവുമാണ് ഈ വിദ്യാലയത്തിന് പിന്നില്‍.
ഭൗതികസൗകര്യങ്ങള്
വിശാലമായ 6 ക്ലാസ് മുറികള്‍,ആവശ്യമായ ഫര്‍ണ്ണിച്ചറുകള്‍,മുഴുവന്‍ ക്ലാസുകളിലും,ട്യൂബ് സൗകര്യം, ശുചിത്വ പൂര്‍ണ്ണമായ ടോയിലറ്റ് , വിശാലമായ കളി സ്ഥലം,ലൈബ്രറി ,കമ്പ്യൂട്ടര്‍ സൗകര്യം എല്ലാം ഈ വിദ്യാലയത്തിലുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മാനേജ്മെന്റ്
മുന്സാരഥികള്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
==വഴികാട്ടി=={{#multimaps:11.803564,75.476581|width=800zoom=16}}