"ഓ ണി യൻവെസ്റ്റ് യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 22: വരി 22:
| പ്രധാന അദ്ധ്യാപകന്‍=    മനോജ്കുമാര്‍ എം       
| പ്രധാന അദ്ധ്യാപകന്‍=    മനോജ്കുമാര്‍ എം       
| പി.ടി.ഏ. പ്രസിഡണ്ട്=    രമ്യ കെ       
| പി.ടി.ഏ. പ്രസിഡണ്ട്=    രമ്യ കെ       
| സ്കൂള്‍ ചിത്രം=ows1.png |
| സ്കൂള്‍ ചിത്രം=onion west.jpeg|
}}
}}
== ചരിത്രം ==
== ചരിത്രം ==

15:56, 6 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഓ ണി യൻവെസ്റ്റ് യു പി എസ്
വിലാസം
കോടിയേരി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
06-02-2017Byju




ചരിത്രം

1919ഇൽ ഈ സ്കൂൾ സ്ഥാപിതമായതായി അറിയുന്നുശ്രീ ഒനിയൻ കുഞ്ഞിരാമൻ എന്ന വ്യക്തിയാണ് തുടങ്ങിയതെന്ന് അറിയുന്നു.വ്യക്തിഗത മാനേജ്‌മന്റ് ആയി തുടങ്ങിയ ഈ സ്കൂൾ ഇന് ഇന്ന് മാനേജർ ഇല്ലാത്ത അവസ്ഥയാണ്.മാനേജ്‌മന്റ് പ്രശനം കോടതിയിൽ ആയതിനാൽ സ്കൂൾ അനാഥമായ നിലയിലാണ്.

ഭൗതികസൗകര്യങ്ങള്‍

ഈ സ്കൂളിന് ആകെ ൩ കെട്ടിടങ്ങളാണ് നിലവിൽ ഉള്ളത് .ഒരു ഹാൾ മറ്റു രണ്ടു ചെറിയ ഹാൾ .കെട്ടിടങ്ങൾ അറ്റകുറ്റ പണികൾ ആവശ്യമുള്ളവയാണ് .ഓഫീസിൽ റൂം സ്റ്റാഫ് റൂം ഇവ ഒന്ന് തന്നെയാണ് .എൽ പി വിഭാഗം യു പി വിഭാഗം ഇവ വെവ്വേറെ പ്രവർത്തിക്കുന്നു.ഭൗതീക സാഹചര്യങ്ങൾ ദയനീയമാണ് .എന്നാൽ ഒരു ഹരിത വിദ്യാലയമാക്കി മാറ്റാൻ കഴിഞ്ഞിട്ടുണ്ട്.മൂ൯സിപ്പാലിറ്റിപദ്ധതിഅനൂസരിച്ച്ഒന്നാംക്ളാസ് ഒന്നാംതരമാക്കിയിട്ടുണ്ട്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പാഠ്യ പ്രവർത്തനങ്ങൾക്ക് പുറമെ പച്ച ക്ക റി കൃ ഷി പ്രോത്സാഹിപ്പിക്കുന്നു .നിറയെ സസ്യങ്ങൾ വളർത്തി ഒരു പച്ചപ്പ്‌ നിലനിർത്താൻ കുട്ടികൾ ഇപ്പോഴും പരിശീലിപ്പികാപെടുന്നുണ്ട്.മാലന്യ നി൪മാ൪ജ്ജനപ്രവ൪ത്തനം നടക്കുന്നുണ്ട്.ക്ളബ് പ്രവ൪ത്തനങ്ങള്‍ നടക്കൂന്നുണ്ട്

മാനേജ്‌മെന്റ്

സ്കൂളിന് ഇന്ന് മാനേജർ ഇല്ല.മാനേജ്‌മന്റ് പ്രശനം കോടതിയിലാണ്.

മുന്‍സാരഥികള്‍

  ലക്ഷ്മി ടീച്ചർ ,ലീല ടീച്ചർ ,ചന്ദ്രന്‍ മാസ്റ്റ൪

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

മുൻ മന്ത്രി ശ്രീ കോടിയേരി ബാലകൃഷ്ണൻ ,അഡ്വക്കേറ്റ് ജനറൽ ശ്രീ ദാമോദരൻ

വഴികാട്ടി

{{#multimaps:11.749460, 75.533289 |width=800px |zoom=16}}

തലശ്ശേരി ടൌണിൽ നിന്ന് 7 കലോമീറ്ററോളം കിഴക്കാണ്‌ സ്കൂൾ.തലശ്ശേരി പാനൂർ റോഡിൽ കാൻസർ സെന്റര്‍ കഴിഞ്ഞു ഏതാണ്ട് ഒരു കിലോമീറ്റർ പോയാൽ സ്കൂളിൽ എത്താം.റോഡ് സൈഡില്‍ തന്നെ സ്ഥിതി ചെയ്യുന്നു. ഇതേ കോമ്പൗണ്ടില്‍ ഒരു ഹൈസ്കൂളും ഉണ്ട്.
"https://schoolwiki.in/index.php?title=ഓ_ണി_യൻവെസ്റ്റ്_യു_പി_എസ്&oldid=324362" എന്ന താളിൽനിന്ന് ശേഖരിച്ചത്