"ശ്രീകൃഷ്ണ സഹായം എ.എൽ.പി.എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
| വരി 41: | വരി 41: | ||
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ||
* [[ | * [['''ദിനാചരണങ്ങൾ''' ]] | ||
ജൂൺ 5 പരിസ്ഥിതി ദിനം - സ്കൂളിനടുത്തുള്ള പരിസ്ഥിതി പ്രവർത്തകനായ ജയരാജൻ ക്ലാസ്സെടുത്തു .വൃക്ഷത്തൈകൾ വിതരണം ചെയ്തു .സ്കൂൾ പരിസരത്ത് വൃക്ഷ തൈകൾ നട്ടു. | ജൂൺ 5 പരിസ്ഥിതി ദിനം - സ്കൂളിനടുത്തുള്ള പരിസ്ഥിതി പ്രവർത്തകനായ ജയരാജൻ ക്ലാസ്സെടുത്തു .വൃക്ഷത്തൈകൾ വിതരണം ചെയ്തു .സ്കൂൾ പരിസരത്ത് വൃക്ഷ തൈകൾ നട്ടു. | ||
ജൂൺ 19 -വായനാദിനം - വായനാമത്സരം നടത്തി .ലൈബ്രറി വിതരണം ആരംഭിച്ചു വായിച്ചാ പുസ്തകങ്ങളെക്കുറിച്ച് വായനക്കുറിപ്പ് ഉണ്ടാക്കാൻ ആരംഭിച്ചു . | ജൂൺ 19 -വായനാദിനം - വായനാമത്സരം നടത്തി .ലൈബ്രറി വിതരണം ആരംഭിച്ചു വായിച്ചാ പുസ്തകങ്ങളെക്കുറിച്ച് വായനക്കുറിപ്പ് ഉണ്ടാക്കാൻ ആരംഭിച്ചു . | ||
ജൂൺ 21 -ചന്ദ്രദിനം - ചാന്ദ്രദിന പതിപ്പ് തയ്യാറാക്കി .ക്വിസ്സ് നടത്തി | ജൂൺ 21 -ചന്ദ്രദിനം - ചാന്ദ്രദിന പതിപ്പ് തയ്യാറാക്കി .ക്വിസ്സ് നടത്തി | ||
ഓഗസ്റ്റ്-15 -സ്വാതന്ത്ര്യ ദിനം -ദേശ ഭക്തിഗാന മത്സരം ,സ്വാതന്ത്ര്യ ദിന ക്വിസ്സ് ,പതിപ്പുകൾ . | ഓഗസ്റ്റ്-15 -സ്വാതന്ത്ര്യ ദിനം -ദേശ ഭക്തിഗാന മത്സരം ,സ്വാതന്ത്ര്യ ദിന ക്വിസ്സ് ,പതിപ്പുകൾ . | ||
സെപ്തംബര് 5 -അധ്യാപകദിനം -ഗുരുവന്ദനം എന്ന പേരിൽ റിട്ടയർ ചെയ്ത അധ്യാപകരെ ആദരിച്ചു | സെപ്തംബര് 5 -അധ്യാപകദിനം -ഗുരുവന്ദനം എന്ന പേരിൽ റിട്ടയർ ചെയ്ത അധ്യാപകരെ ആദരിച്ചു | ||
ഒക്ടോബര് 2 -ഗാന്ധിജയന്തി -സ്കൂളിനടുത്തുള്ള പാവയിൽ റെസിഡൻസ് അസോസിയേഷൻ സ്കൂളിലെ കുട്ടികൾക്ക് ക്വിസ്സ് മത്സരം നടത്തി ,എല്ലാ കുട്ടികൾക്കും പച്ചക്കറി തൈകൾ വിതരണം ചെയ്തു ,സ്കൂളും പരിസരവും വൃത്തിയാക്കി . | |||
ഒക്ടോബര് 2 -ഗാന്ധിജയന്തി -സ്കൂളിനടുത്തുള്ള പാവയിൽ റെസിഡൻസ് അസോസിയേഷൻ സ്കൂളിലെ കുട്ടികൾക്ക് ക്വിസ്സ് മത്സരം നടത്തി,എല്ലാ കുട്ടികൾക്കും പച്ചക്കറി തൈകൾ വിതരണം ചെയ്തു ,സ്കൂളും പരിസരവും വൃത്തിയാക്കി. | |||
നവംബർ 14 -ശിശുദിനം -ശിശുദിന റാലി നടത്തി പതിപ്പുകൾ ,ക്വിസ്സ് മത്സരം എന്നിവ നടത്തി | നവംബർ 14 -ശിശുദിനം -ശിശുദിന റാലി നടത്തി പതിപ്പുകൾ ,ക്വിസ്സ് മത്സരം എന്നിവ നടത്തി | ||