"ശ്രീകൃഷ്ണ സഹായം എ.എൽ.പി.എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →ചരിത്രം |
(ചെ.)No edit summary |
||
| വരി 28: | വരി 28: | ||
}} | }} | ||
== ചരിത്രം == ശ്രീകൃഷ്ണ സഹായം എ.എൽ.പി.സ്കൂൾ തലക്കുളത്തൂർ പഞ്ചായത്തിൽ പാവയിൽ എന്ന സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്.ഈ സ്കൂൾ 9 )൦ വാർഡിലാണുള്ളത് 1936 ൽ കേശവൻ നമ്പീശൻ എന്ന വ്യക്തി സ്ഥാപിച്ചതാണ് ഈ വിദ്യാലയം.മുൻപ് ഈ വിദ്യാലയത്തിൽ 5 )൦ ക്ലാസ് വരെയുണ്ടായിരുന്നു .ഇപ്പോൾ അഞ്ചാം ക്ലാസ് ഇല്ല.എൻ.അച്യുതൻനായർ ആയിരുന്നു ഈ സ്കൂളിലെ പ്രഥമ ഹെഡ്മാസ്റ്റർ.1975 ൽ | == ചരിത്രം == | ||
ശ്രീകൃഷ്ണ സഹായം എ.എൽ.പി.സ്കൂൾ തലക്കുളത്തൂർ പഞ്ചായത്തിൽ പാവയിൽ എന്ന സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്.ഈ സ്കൂൾ 9 )൦ വാർഡിലാണുള്ളത് 1936 ൽ കേശവൻ നമ്പീശൻ എന്ന വ്യക്തി സ്ഥാപിച്ചതാണ് ഈ വിദ്യാലയം.മുൻപ് ഈ വിദ്യാലയത്തിൽ 5 )൦ ക്ലാസ് വരെയുണ്ടായിരുന്നു .ഇപ്പോൾ അഞ്ചാം ക്ലാസ് ഇല്ല.എൻ.അച്യുതൻനായർ ആയിരുന്നു ഈ സ്കൂളിലെ പ്രഥമ ഹെഡ്മാസ്റ്റർ.1975 ൽ | |||
കേശവൻ നമ്പീശൻ മാനേജർ സ്ഥാനം ഒഴിയുകയും എൻ.ജാനകി മാനേജരാകുകയും ചെയ്തു | കേശവൻ നമ്പീശൻ മാനേജർ സ്ഥാനം ഒഴിയുകയും എൻ.ജാനകി മാനേജരാകുകയും ചെയ്തു | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
ഈ സ്കൂളിൽ ഒന്നുമുതൽ നാലുവരെ ക്ലാസ്സുകളാണുള്ളത് .നാലു ക്ലാസ്സിലും വെവ്വേറെ മുറികളുണ്ട്.ഒരു ഓഫീസും ഒരു കമ്പ്യൂട്ടർ റൂമും വേറെയുണ്ട്.എല്ലാ ക്ലാസ്സിലും ബെഞ്ചുകളും ഡെസ്കുകളുമുണ്ട് മേൽക്കൂര ഓട് മേഞ്ഞതാണ്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ടോയ്‌ലറ്റ് ഉണ്ട്.നിലം സിമന്റാണ് | |||
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ||
* [[{{ | |||
* [[{{ദിനാചരണങ്ങൾ ]] | |||
ജൂൺ 5 പരിസ്ഥിതി ദിനം - സ്കൂളിനടുത്തുള്ള പരിസ്ഥിതി പ്രവർത്തകനായ ജയരാജൻ ക്ലാസ്സെടുത്തു .വൃക്ഷത്തൈകൾ വിതരണം ചെയ്തു .സ്കൂൾ പരിസരത്ത് വൃക്ഷ തൈകൾ നട്ടു. | |||
ജൂൺ 19 -വായനാദിനം - വായനാമത്സരം നടത്തി .ലൈബ്രറി വിതരണം ആരംഭിച്ചു വായിച്ചാ പുസ്തകങ്ങളെക്കുറിച്ച് വായനക്കുറിപ്പ് ഉണ്ടാക്കാൻ ആരംഭിച്ചു . | |||
ജൂൺ 21 -ചന്ദ്രദിനം - ചാന്ദ്രദിന പതിപ്പ് തയ്യാറാക്കി .ക്വിസ്സ് നടത്തി | |||
ഓഗസ്റ്റ്-15 -സ്വാതന്ത്ര്യ ദിനം -ദേശ ഭക്തിഗാന മത്സരം ,സ്വാതന്ത്ര്യ ദിന ക്വിസ്സ് ,പതിപ്പുകൾ . | |||
സെപ്തംബര് 5 -അധ്യാപകദിനം -ഗുരുവന്ദനം എന്ന പേരിൽ റിട്ടയർ ചെയ്ത അധ്യാപകരെ ആദരിച്ചു | |||
ഒക്ടോബര് 2 -ഗാന്ധിജയന്തി -സ്കൂളിനടുത്തുള്ള പാവയിൽ റെസിഡൻസ് അസോസിയേഷൻ സ്കൂളിലെ കുട്ടികൾക്ക് ക്വിസ്സ് മത്സരം നടത്തി ,എല്ലാ കുട്ടികൾക്കും പച്ചക്കറി തൈകൾ വിതരണം ചെയ്തു ,സ്കൂളും പരിസരവും വൃത്തിയാക്കി . | |||
നവംബർ 14 -ശിശുദിനം -ശിശുദിന റാലി നടത്തി പതിപ്പുകൾ ,ക്വിസ്സ് മത്സരം എന്നിവ നടത്തി | |||
* [[{{PAGENAME}} /സയന്‍സ് ക്ലബ്ബ്.|സയന്‍സ് ക്ലബ്ബ് ]] | * [[{{PAGENAME}} /സയന്‍സ് ക്ലബ്ബ്.|സയന്‍സ് ക്ലബ്ബ് ]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
| വരി 57: | വരി 74: | ||
'''ജിതിൻ.കെ''' | '''ജിതിൻ.കെ''' | ||
== | == മികവുകൾ == | ||
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്തിയ പഞ്ചായത്ത് തല ക്വിസ്സ് മത്സരത്തിൽ 1 )൦ സ്ഥാനം നേടി .കേരളപ്പിറവിയോടനുബന്ധിച്ച് നടത്തിയ പഞ്ചായത്ത് തല ക്വിസ്സ് മത്സരത്തിൽ 1 )൦ സ്ഥാനം നേടി .ശാസ്ത്രമേളയിൽ ഗണിതോത്സവത്തിൽ ഓവറോൾ 2 )൦ സ്ഥാനം ലഭിച്ചു . | |||
ക്ലെ മോഡലിങ്ങിൽ എ ഗ്രേഡും ഒന്നാം സ്ഥാനവും കിട്ടി .മൂന്നു കുട്ടികൾ ജില്ലാ ശാസ്ത്രമേളയിൽ പങ്കെടുക്കാൻ അർഹത നേടി . | |||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||