"ജി യു പി സ്ക്കൂൾ പുറച്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5,267 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 ഫെബ്രുവരി 2017
(ചെ.)
ഭൗതിക സാഹചര്യങ്ങള്‍
(ചെ.) (ഭൗതിക സാഹചര്യങ്ങള്‍)
(ചെ.) (ഭൗതിക സാഹചര്യങ്ങള്‍)
വരി 36: വരി 36:
ക്ലാസ് റും സൗകര്യങ്ങള്‍
ക്ലാസ് റും സൗകര്യങ്ങള്‍
എല്ലാ ക്ലാസ്സുകളിലും ആവശ്യത്തിനനുസരിച്ച് ബെഞ്ച്, ഡസ്ക്ക്, എന്നിവ ഉണ്ട്. രണ്ടു ക്ലാസ് മുറികള്‍ ആക്ടിവിറ്റി ടേബിള്‍, കസേര എന്നിവ ഉപയോഗിച്ചുള്ള മാതൃകാ ക്ലാസ് മുറികളാണ്.
എല്ലാ ക്ലാസ്സുകളിലും ആവശ്യത്തിനനുസരിച്ച് ബെഞ്ച്, ഡസ്ക്ക്, എന്നിവ ഉണ്ട്. രണ്ടു ക്ലാസ് മുറികള്‍ ആക്ടിവിറ്റി ടേബിള്‍, കസേര എന്നിവ ഉപയോഗിച്ചുള്ള മാതൃകാ ക്ലാസ് മുറികളാണ്.
‌എല്ലാ ക്ലാസുകളിലും കുട്ടികളുടെ നിര്‍മാണ വസ്തുക്കള്‍, പുസ്തകങ്ങള്‍, മറ്റു പഠനോപകരണങ്ങള്‍ എന്നിവ സൂക്ഷിക്കുന്നതിന് ലോവര്‍ ബര്‍ത്ത്, റാക്ക് എന്നിവ സജ്ജമാക്കിയിട്ടുണ്ട്. കുട്ടികളുടെ ഉല്‍പ്പന്നങ്ങള്‍ തൂക്കനാള്ള ഡിസ് പ്ലേ ബോര്‍ഡ്, പുസ്തകങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള ബുക്ക് ഡിസ് പ്ലേ ബോര്‍ഡ് ഓരോ വിഷയത്തിനും പ്രത്യേകം വിഷയ ബോര്‍ഡുകള്‍ എന്നിവ എല്ലാ ക്ലാസുകളിലും ഉണ്ട് . ഒന്നുമുതല്‍ മൂന്ന് വരെ ക്ലാസുകളില്‍ ബിഗ് പിക്ചര്‍ ബോര്‍ഡ് സംവിധാനം ഉണ്ട്. ഒന്നും രണ്ടും ക്ലാസുകളില്‍ പോര്‍ട്ട് ഫോളിയോ പെട്ടികളും മറ്റു ക്ലാസുകളില്‍ പോര്‍ട്ട് ഫോളിയോ ബാഗുകളും നിലവിലുണ്ട്.  
‌എല്ലാ ക്ലാസുകളിലും കുട്ടികളുടെ നിര്‍മാണ വസ്തുക്കള്‍, പുസ്തകങ്ങള്‍, മറ്റു പഠനോപകരണങ്ങള്‍ എന്നിവ സൂക്ഷിക്കുന്നതിന് ലോവര്‍ ബര്‍ത്ത്, റാക്ക് എന്നിവ സജ്ജമാക്കിയിട്ടുണ്ട്. കുട്ടികളുടെ ഉല്‍പ്പന്നങ്ങള്‍ തൂക്കനാള്ള ഡിസ് പ്ലേ ബോര്‍ഡ്, പുസ്തകങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള ബുക്ക് ഡിസ് പ്ലേ ബോര്‍ഡ് ഓരോ വിഷയത്തിനും പ്രത്യേകം വിഷയ ബോര്‍ഡുകള്‍ എന്നിവ എല്ലാ ക്ലാസുകളിലും ഉണ്ട് . ഒന്നുമുതല്‍ മൂന്ന് വരെ ക്ലാസുകളില്‍ ബിഗ് പിക്ചര്‍ ബോര്‍ഡ് സംവിധാനം ഉണ്ട്. ഒന്നും രണ്ടും ക്ലാസുകളില്‍ പോര്‍ട്ട് ഫോളിയോ പെട്ടികളും മറ്റു ക്ലാസുകളില്‍ പോര്‍ട്ട് ഫോളിയോ ബാഗുകളും നിലവിലുണ്ട്. ഔട്ട്ഡോര്‍ ക്ലാസുകള്‍ നടത്താന്‍ വൃക്ഷത്തണലില്‍ മനോഹരമായ ചാരുപടികള്‍ വെച്ചുകൊണ്ടുള്ള  ഇരിപ്പിടങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. കൂടാതെ മിനിതീയേറ്ററിന്‍റെ വരാന്തയില്‍ ചാരുപടികള്‍വച്ച് ടൈലുകള്‍ പാകിയ ഇരിപ്പിടങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. ചെമ്പ് ബോര്‍ഡുകള്‍ ടൈലുകളില്‍ പണി തീര്‍ത്തിട്ടുണ്ട്.
മിനി തീയേറ്റര്‍
പഠന ഭാഗങ്ങള്‍ ബിഗ് സ്ക്രീനില്‍ കാണിച്ചുകൊണ്ട് അത്യാധുനിക ദൃശ്യ.ശ്രവ്യ സംവിധാനത്തോടെയുള്ള മിനിടീയേറ്റര്‍ ഒരുക്കിയിട്ടുണ്ട്. പൂര്‍ണമായും പൊടിരഹിതവും പുറമേയുള്ള ശബ്ദങ്ങള്‍ , വെളിച്ചം എന്നിവ ഉള്ളിലേക്ക് കടക്കാത്ത വിധവുമാണ് തീയേറ്റര്‍ സംവിധാനം .നൂറോളം പേര്‍ക്ക് ഒരേ സമയം ഉപയോഗിക്കാനുള്ള സൗകര്യവും കസേരയും ഉണ്ട്. കമ്പ്യൂട്ടര്‍ സംവിധാനം LCD പ്രൊജക്ടര്‍, സൗണ്ട് സിസ്റ്റം, LED ടി.വി , ഡി.വി.ഡി. പ്ലെയര്‍, മുതലായവ സജ്ജീകരിച്ചിരിക്കുന്നു. കൂടാതെ രണ്ട് ഗ്രിന്‍ ബോര്‍ഡുകളും ഒരു വൈറ്റ് ബോര്‍ഡും ഈ ഹാളില്‍ ഒരുക്കിയിട്ടുണ്ട്. ചിത്രങ്ങളും വിവരണങ്ങളും കൊണ്ട് ചുമര്‍ സജ്ജീകരിച്ചിട്ടുണ്ട്. നൂറിലധികം സി.ഡികള്‍ ഉള്‍ക്കൊള്ളുന്ന സി.ഡി. ലൈബ്രറിയും ഇവിടെ ഉണ്ട്.
കമ്പ്യൂട്ടര്‍ ലാബ്
ആധുനിക രീതിയില്‍ സജ്ജീകരിച്ചിട്ടുള്ള സ്കൂളിന്‍റെ നിലവിലുള്ളകമ്പ്യൂട്ടര്‍ലാബ് വികസിപ്പിച്ചു. 16 കമ്പ്യൂട്ടറുകള്‍, 4 ലാപ് ടോപ്പുകള്‍. 4 പ്രിന്‍ററുകള്‍ 1 ഫോട്ടോസ്റ്റാറ്റ് മെഷീന്‍, എന്നിവ കമ്പ്യൂട്ടര്‍ ലാബിലുണ്ട്. ഒരുക്ലാസിലെ മുഴുവന്‍ കുട്ടികള്‍ക്കും ഒരേ സമയം പഠനം നടത്താനുള്ള സൗകര്യം കമ്പ്യൂട്ടര്‍ റൂമിലുണ്ട്. എല്ലാ കമ്പ്യൂട്ടറുകളിലും ഇന്‍റര്‍നെറ്റ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. .
സയന്‍സ് ലാബ്
പൂര്‍ണസൗകര്യമുള്ള ഒരു സയന്‍സ് ലാബാണ് സ്കൂളിലുള്ളത്. ഒരുക്ലാസിലെ മുഴുവന്‍ കുട്ടികള്‍ക്കും ഒരേ സമയം ശാസ്ത്ര പരീക്ഷണങ്ങളില്‍ ഏര്‍പ്പെടാനുള്ള സൗകര്യങ്ങള്‍ നിലവിലുണ്ട് . രാസ വസ്തുക്കള്‍, ഉപകരണങ്ങള്‍ കുട്ടികളുടെ ശാസ്ത്രോത്പന്നങ്ങള്‍ എന്നിവ സൂക്ഷിക്കാനുള്ള സൗകര്യം  ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ  കുട്ടികള്‍ക്ക് പരീക്ഷണം ചെയ്യാനുള്ള തട്ടുകള്‍ , ഉപകരണങ്ങള്‍ കഴുകാനുള്ള ജവസൗകര്യം, ക്ലാസെടുക്കാനാവശ്യമായ ഗ്രീന്‍ ബോര്‍ഡ്, എന്നിവ ഉണ്ട്. ശാസ്ത്രജ്ഞന്‍മാരുടെ ഫോട്ടോകളും ശാസ്ത്രഫോട്ടോകളും ഒരുക്കിയിട്ടുണ്ട്. ശക്തിയേറിയ ഒരു ടെലസ്കോപ്പ് സെറ്റ് ചെയ്ത് വെച്ചിട്ടുണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
44

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/324261" എന്ന താളിൽനിന്ന് ശേഖരിച്ചത്