"ചെറുവണ്ണൂർ എ.എൽ.പി.സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{prettyurl|CHEEKILODE UPS}} {{Infobox AEOSchool | സ്ഥലപ്പേര്=വടകര | വിദ്യാഭ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(yes)
വരി 1: വരി 1:
{{prettyurl|CHEEKILODE UPS}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്=വടകര
| സ്ഥലപ്പേര്= ചെറുവണ്ണൂര്‍
| വിദ്യാഭ്യാസ ജില്ല=വടകര
| വിദ്യാഭ്യാസ ജില്ല= വടകര
| റവന്യൂ ജില്ല=കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്  
| സ്കൂള്‍ കോഡ്=
| സ്കൂള്‍ കോഡ്= 16504
| സ്ഥാപിതവര്‍ഷം=  
| സ്ഥാപിതവര്‍ഷം= 1914
| സ്കൂള്‍ വിലാസം=വടകര പി.ഒ, <br/>കോഴിക്കോട്
| സ്കൂള്‍ വിലാസം= ചെറുവണ്ണൂര്‍  പി.ഒ, മേപ്പയ്യൂര്‍ വഴി <br/> കോഴിക്കോട്
| പിന്‍ കോഡ്= 673
| പിന്‍ കോഡ്= 673524
| സ്കൂള്‍ ഫോണ്‍=
| സ്കൂള്‍ ഫോണ്‍= 04962776222
| സ്കൂള്‍ ഇമെയില്‍=
| സ്കൂള്‍ ഇമെയില്‍= alpscheruvannu916@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂള്‍ ബ്ലോഗ്= cheruvannuralps.blogspot.in
| ഉപ ജില്ല=വൈത്തിരി
| ഉപ ജില്ല= മേലടി
| ഭരണ വിഭാഗം=ഗവണ്‍മെന്റ്
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂള്‍ വിഭാഗം= പൊതുവിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി
| പഠന വിഭാഗം= പ്രൈമറി
| പഠന വിഭാഗങ്ങള്‍2= യു.പി
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 234
| ആൺകുട്ടികളുടെ എണ്ണം=
| പെൺകുട്ടികളുടെ എണ്ണം= 231
| പെൺകുട്ടികളുടെ എണ്ണം=  
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 463
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
| അദ്ധ്യാപകരുടെ എണ്ണം= 19   
| അദ്ധ്യാപകരുടെ എണ്ണം=    
| പ്രധാന അദ്ധ്യാപകന്‍= പു‍‍ഷ്പ         
| പ്രധാന അദ്ധ്യാപകന്‍=          
| പി.ടി.ഏ. പ്രസിഡണ്ട്= ബാബു.ടിവി         
| പി.ടി.ഏ. പ്രസിഡണ്ട്=          
| സ്കൂള്‍ ചിത്രം=[[പ്രമാണം:ALPS CHERUVANNR.jpg|thumb|SCHOOL PHOTO]] |
| സ്കൂള്‍ ചിത്രം= 000111000.jpg‎ ‎|
}}  
}}
'''<b> <font color="green">[[കോഴിക്കോട്]] ജില്ലയിലെ [[ചെറുവണ്ണൂര്‍]] ഗ്രാമപഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.മേലടി ഉപജില്ലയിലെ ഈ സ്ഥാപനം 1914 ൽ സ്ഥാപിതമായി. </font>    </b> '''
................................
== ചരിത്രം ==
== ഭൗതികസൗകര്യങ്ങള്‍ ==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
[[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
== മുന്‍ സാരഥികള്‍ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
#
#
#
#
#


== നേട്ടങ്ങള്‍ ==
== <b> <font color="red">ചരിത്രം </font>    </b> ==
1914 ല്‍ ചെറുവണ്ണൂര്‍ ചേറോത്ത് എന്ന സ്ഥലത്ത് ശ്രീ.കുന്നുമ്മല്‍ ഉണ്ണിനായരാണ് ചെറുവണ്ണൂര്‍ എ.എല്‍.പി സ്കൂള്‍ ആരംഭിക്കുന്നത്.ബ്രിട്ടീ‍ഷ് പൊതുഭരണത്തിന്‍െറ നടത്തിപ്പിനാവശ്യമായ ആളുകളെ സ‍‍‍‍ൃഷ്ടിക്കുന്നതിന് അവര്‍ ഇന്ത്യമുഴുവന്‍ പള്ളിക്കൂടങ്ങള്‍ ആരംഭിച്ചിരുന്നു.ഈ സാഹചര്യമാണ് ഇങ്ങനെയൊരു വിദ്യാലയം ആരംഭിക്കാന്‍ പ്രചോദനമായത്.ശ്രീ കുന്നമ്മല്‍ ഉണ്ണിനായരുടെ മാനേജ് മെന്‍റില്‍ കുുറേക്കാലം വിദ്യാലയം നിലനിന്നെങ്കിലും പിന്നീട് ശ്രീ മഞ്ചേരി കൊണ്ടയാട്ട് കു‍ു‍ഞ്ഞികൃ‍‍ഷ്ണന്‍ കിടാവ് മാലേജ് മെന്‍റ് ഏറ്റെടുക്കുകയും ഇപ്പോഴുള്ളസ്ഥലത്ത് സ്കൂള്‍ മാറ്റി സ്ഥാപിക്കുകയും ചെയ്തു.കുുഞ്ഞികൃഷ്ണന്‍ കിടാവിന്‍െറ നിര്യാണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്‍െറ ഭാര്യ ശ്രീമതി ടി.പി കുുഞ്ഞിക്കല്ല്യാണി അമ്മ മാനേജര്‍ സ്ഥാനം വഹിക്കുകയും, തുടര്‍ന്ന് ഇപ്പോഴത്തെ മാനേജരായ ശ്രീ.എം രാജീവന്‍ മാനേജര്‍ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു.


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
1മുതൽ 4 വരെ ക്‌ളാസുകളുള്ള പ്രൈമറി വിദ്യാലയമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. LP വിഭാഗത്തിൽ  4 ഡിവിഷനുകളുള്ള ഈ വിദ്യാലയം മേലടി സബ് ജില്ലയിലെ പാഠ്യ പാഠ്യേതര  രംഗങ്ങളിൽ മികച്ച നിലവാരം പുലർത്തുന്ന സ്കൂളുകളിൽ ഒന്നാണ് .19 അധ്യാപകര്‍  ഇവിടെ ജോലി ചെയ്യുന്നു 
#
#
#
#
#
#


==വഴികാട്ടി==
രക്ഷിതാക്കളിൽ ഭൂരിഭാഗവും കൃഷിയെ ആശ്രയിക്കുന്നവരാണ് . ചെറിയ ഒരു വിഭാഗം ഗൾഫിലും സർക്കാർ മേഖലകളിലുമായി ജോലി നോക്കുന്നവരാണ്. പന്നിമുക്ക്, കക്കറമുക്ക്,അയോല്‍പ്പടി,മുയിപ്പോത്ത്,ആവള,എരവട്ടൂര്‍ എന്നി പ്രദേശങ്ങളിലെ വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നത്
 
== <b> <font color="purple">ഭൗതീക സൗകര്യങ്ങൾ </font>    </b>  ==
#റീഡിംഗ്റും
# ലൈബ്രറി
# കംപൃൂട്ട൪ ലാബ്
# പാചകപ്പുര
# സി ഡി ശേഖരം
# വാഹന സൗകര്യം
# സ്മാര്‍ട്ട് ക്ലാസ് റൂം
 
== <b> <font color="purple">ഞങ്ങളുടെ മികവുകള്‍ </font>    </b> ==
 
*ഉച്ചഭക്ഷണം വിഭവസമൃദ്ധം
*സബ്ജില്ലാ കലാമേള ഓവറോള്‍
*സബ്ജില്ലാ കായികമേള ഓവറോള്‍ രണ്ടാംസ്ഥാനം
*സബ്ജില്ലാ ശാസ്ത്രമേള ഓവറോള്‍
 
== <b> <font color="purple">തനതുപ്രവര്‍ത്തനങ്ങള്‍ </font>    </b> ==
* പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം
* ജൈവ പച്ചക്കറിത്തോട്ടം
[[പ്രമാണം:16507 school samraskshna yanjam1.jpg|thumb|പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം...]]
==[[പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം]]==
== <b> <font color="purple">ക്ലബ്ബുകള്‍</font>    </b> ==
* '''പരിസ്ഥിതി ക്ലബ്ബ് (CROW -(Children's Real Organization for Well nature) ) '''
[[പ്രമാണം:CROW1.jpg|thumb|ENVIRONMENT CLUB]]
[[പ്രമാണം:16507d.jpg|thumb|CROW യുടെ നേത‍ൃത്ത്വത്തില്‍ പ്ലാസ്റ്റിക് വിപത്തിനെതിരെ സ്കൂള്‍ തലത്തില്‍ നടത്തിയ പോസ്റ്റര്‍ നിര്‍മ്മാണ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ അനാമിക, 2C]]
* '''ഹെൽത്ത് ക്ലബ്'''
* '''കാര്‍ഷികക്ലബ്ബ്'''
* '''സ്പോര്‍ട്സ് ക്ലബ്ബ്'''
[[പ്രമാണം:16507-sports.jpg|thumb|മേലടി ഉപജില്ലാകായികമേള (2016-17) രണ്ടാം സ്ഥാനം.]]
* '''ഗണിത ക്ലബ്''' 
* '''ശാസ്ത്രക്ലബ്ബ്'''
[[പ്രമാണം:16507-sas.jpg|thumb|ഉപജില്ലാശാസ്ത്രോത്സവം (2016-17) ഓവറോള്‍]]
[[പ്രമാണം:16507c.jpg|thumb|മലര്‍വാടി സംസ്ഥാനതല ചിത്രരചനാ മത്സരത്തില്‍ മൂന്നാം സ്ഥാനം നേടിയ സ്വര്‍ണ ,3B]]
* '''വിദ്യാരംഗം കലാസാഹിത്യവേദി''' 
* '''ഇംഗ്ലീഷ് ക്ലബ്'''
 
== <b> <font color="purple">പ്രശസ്തരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍</font>    </b> ==
*
 
== <b> <font color="purple">മുൻ പ്രധാനാധ്യാപകർ</font>    </b> ==
#പയ്യോളി രാമുണ്ണി മാസ്റ്റര്‍
#പി.കൃഷ്ണന്‍ നമ്പ്യാര്‍
#എ.വി ഗോപാലന്‍
#പി.നാരായണന്‍ നായര്‍
#അരീക്കല്‍ കു‍‍‍‍‍ഞ്ഞികൃഷ്ണക്കുറുപ്പ്
#കുടകുത്തി കു‍ഞ്ഞിരാമന്‍മാസ്റ്റര്‍
#പി.ഗോപാലന്‍ മാസ്റ്റര്‍
#ടി.കെ ഗോപാലന്‍ കിടാവ്
#കെ ബാലക്കുറുപ്പ്
#ഇ.ശങ്കരക്കുറുപ്പ്
# കെ.ജാനകി ടീച്ചര്‍
#ടി.പി രാജഗോവിന്ദന്‍ മാസ്റ്റര്‍
# ബാലകൃഷ്ണൻ മാസ്റ്റര്‍ കെ 
# ബാലകൃഷ്ണന്‍ മാസ്റ്റര്‍ എം
 
== <b> <font color="purple">അധ്യാപകർ</font>    </b> ==
* പുഷ്പ കെ.പി (HM)
* സുധാദേവി സി.പി
* വത്സല കെ.കെ
* സജിന സി.എസ്
* ബിജീഷ് കെ.പി
* ലിജു സി
* ശ്രീലേഷ് എന്‍
*  ഹസീന വി.സി
* ദിവ്യ എസ്.ഡി
* ഫസീല
* സാജിത
* ഫസ്ന
* അശ്വതി
* ശാലിനി
* സംഗീത
* നിമ്മി
* വിഷ്ണു
* മുനീര്‍ എം.വി (അറബിക്)
* സുഹറ (അറബിക്)
 
==<b> <font color="brown">വഴികാട്ടി</font>    </b>==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
വരി 63: വരി 115:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*കൽപ്പറ്റ ബസ്സ് സ്റ്റാന്‍ഡില്‍ നിന്ന് 2 കി.മി. അകലം എന്‍.എച്ച്. 47 ല്‍
*പേരാമ്പ്രനിന്ന് ചാനിയംകടവ് വഴി 8കി.മി സ‍‌ഞ്ചരിച്ചാല്‍ ചെറുവണ്ണൂര്‍ അങ്ങാടിക്കടുത്തുള്ള വിദ്യാലയത്തില്‍ എത്തിച്ചേരാം.
  സ്ഥിതിചെയ്യുന്നു.      
*മേപ്പയ്യൂരില്‍ നിന്ന് 3 കി.മി യും വടകര നിന്ന് 16 കി.മി യും അകലം.
|----
*കോഴിക്കോട് നിന്ന് 43 കി.മി. അകലം.  


|}
|}
|}
{{#multimaps:11.563732,75.709981|width=800px|zoom=12}}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}

13:40, 6 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ചെറുവണ്ണൂർ എ.എൽ.പി.സ്കൂൾ
വിലാസം
ചെറുവണ്ണൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
06-02-201716507




കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.മേലടി ഉപജില്ലയിലെ ഈ സ്ഥാപനം 1914 ൽ സ്ഥാപിതമായി.

ചരിത്രം

1914 ല്‍ ചെറുവണ്ണൂര്‍ ചേറോത്ത് എന്ന സ്ഥലത്ത് ശ്രീ.കുന്നുമ്മല്‍ ഉണ്ണിനായരാണ് ചെറുവണ്ണൂര്‍ എ.എല്‍.പി സ്കൂള്‍ ആരംഭിക്കുന്നത്.ബ്രിട്ടീ‍ഷ് പൊതുഭരണത്തിന്‍െറ നടത്തിപ്പിനാവശ്യമായ ആളുകളെ സ‍‍‍‍ൃഷ്ടിക്കുന്നതിന് അവര്‍ ഇന്ത്യമുഴുവന്‍ പള്ളിക്കൂടങ്ങള്‍ ആരംഭിച്ചിരുന്നു.ഈ സാഹചര്യമാണ് ഇങ്ങനെയൊരു വിദ്യാലയം ആരംഭിക്കാന്‍ പ്രചോദനമായത്.ശ്രീ കുന്നമ്മല്‍ ഉണ്ണിനായരുടെ മാനേജ് മെന്‍റില്‍ കുുറേക്കാലം വിദ്യാലയം നിലനിന്നെങ്കിലും പിന്നീട് ശ്രീ മഞ്ചേരി കൊണ്ടയാട്ട് കു‍ു‍ഞ്ഞികൃ‍‍ഷ്ണന്‍ കിടാവ് മാലേജ് മെന്‍റ് ഏറ്റെടുക്കുകയും ഇപ്പോഴുള്ളസ്ഥലത്ത് സ്കൂള്‍ മാറ്റി സ്ഥാപിക്കുകയും ചെയ്തു.കുുഞ്ഞികൃഷ്ണന്‍ കിടാവിന്‍െറ നിര്യാണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്‍െറ ഭാര്യ ശ്രീമതി ടി.പി കുുഞ്ഞിക്കല്ല്യാണി അമ്മ മാനേജര്‍ സ്ഥാനം വഹിക്കുകയും, തുടര്‍ന്ന് ഇപ്പോഴത്തെ മാനേജരായ ശ്രീ.എം രാജീവന്‍ മാനേജര്‍ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു.

1മുതൽ 4 വരെ ക്‌ളാസുകളുള്ള പ്രൈമറി വിദ്യാലയമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. LP വിഭാഗത്തിൽ 4 ഡിവിഷനുകളുള്ള ഈ വിദ്യാലയം മേലടി സബ് ജില്ലയിലെ പാഠ്യ പാഠ്യേതര രംഗങ്ങളിൽ മികച്ച നിലവാരം പുലർത്തുന്ന സ്കൂളുകളിൽ ഒന്നാണ് .19 അധ്യാപകര്‍ ഇവിടെ ജോലി ചെയ്യുന്നു

രക്ഷിതാക്കളിൽ ഭൂരിഭാഗവും കൃഷിയെ ആശ്രയിക്കുന്നവരാണ് . ചെറിയ ഒരു വിഭാഗം ഗൾഫിലും സർക്കാർ മേഖലകളിലുമായി ജോലി നോക്കുന്നവരാണ്. പന്നിമുക്ക്, കക്കറമുക്ക്,അയോല്‍പ്പടി,മുയിപ്പോത്ത്,ആവള,എരവട്ടൂര്‍ എന്നി പ്രദേശങ്ങളിലെ വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നത്

ഭൗതീക സൗകര്യങ്ങൾ

  1. റീഡിംഗ്റും
  2. ലൈബ്രറി
  3. കംപൃൂട്ട൪ ലാബ്
  4. പാചകപ്പുര
  5. സി ഡി ശേഖരം
  6. വാഹന സൗകര്യം
  7. സ്മാര്‍ട്ട് ക്ലാസ് റൂം

ഞങ്ങളുടെ മികവുകള്‍

  • ഉച്ചഭക്ഷണം വിഭവസമൃദ്ധം
  • സബ്ജില്ലാ കലാമേള ഓവറോള്‍
  • സബ്ജില്ലാ കായികമേള ഓവറോള്‍ രണ്ടാംസ്ഥാനം
  • സബ്ജില്ലാ ശാസ്ത്രമേള ഓവറോള്‍

തനതുപ്രവര്‍ത്തനങ്ങള്‍

  • പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം
  • ജൈവ പച്ചക്കറിത്തോട്ടം
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം...

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം

ക്ലബ്ബുകള്‍

  • പരിസ്ഥിതി ക്ലബ്ബ് (CROW -(Children's Real Organization for Well nature) )
ENVIRONMENT CLUB
CROW യുടെ നേത‍ൃത്ത്വത്തില്‍ പ്ലാസ്റ്റിക് വിപത്തിനെതിരെ സ്കൂള്‍ തലത്തില്‍ നടത്തിയ പോസ്റ്റര്‍ നിര്‍മ്മാണ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ അനാമിക, 2C
  • ഹെൽത്ത് ക്ലബ്
  • കാര്‍ഷികക്ലബ്ബ്
  • സ്പോര്‍ട്സ് ക്ലബ്ബ്
മേലടി ഉപജില്ലാകായികമേള (2016-17) രണ്ടാം സ്ഥാനം.
  • ഗണിത ക്ലബ്
  • ശാസ്ത്രക്ലബ്ബ്
ഉപജില്ലാശാസ്ത്രോത്സവം (2016-17) ഓവറോള്‍
മലര്‍വാടി സംസ്ഥാനതല ചിത്രരചനാ മത്സരത്തില്‍ മൂന്നാം സ്ഥാനം നേടിയ സ്വര്‍ണ ,3B
  • വിദ്യാരംഗം കലാസാഹിത്യവേദി
  • ഇംഗ്ലീഷ് ക്ലബ്

പ്രശസ്തരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍

മുൻ പ്രധാനാധ്യാപകർ

  1. പയ്യോളി രാമുണ്ണി മാസ്റ്റര്‍
  2. പി.കൃഷ്ണന്‍ നമ്പ്യാര്‍
  3. എ.വി ഗോപാലന്‍
  4. പി.നാരായണന്‍ നായര്‍
  5. അരീക്കല്‍ കു‍‍‍‍‍ഞ്ഞികൃഷ്ണക്കുറുപ്പ്
  6. കുടകുത്തി കു‍ഞ്ഞിരാമന്‍മാസ്റ്റര്‍
  7. പി.ഗോപാലന്‍ മാസ്റ്റര്‍
  8. ടി.കെ ഗോപാലന്‍ കിടാവ്
  9. കെ ബാലക്കുറുപ്പ്
  10. ഇ.ശങ്കരക്കുറുപ്പ്
  11. കെ.ജാനകി ടീച്ചര്‍
  12. ടി.പി രാജഗോവിന്ദന്‍ മാസ്റ്റര്‍
  13. ബാലകൃഷ്ണൻ മാസ്റ്റര്‍ കെ
  14. ബാലകൃഷ്ണന്‍ മാസ്റ്റര്‍ എം

അധ്യാപകർ

  • പുഷ്പ കെ.പി (HM)
  • സുധാദേവി സി.പി
  • വത്സല കെ.കെ
  • സജിന സി.എസ്
  • ബിജീഷ് കെ.പി
  • ലിജു സി
  • ശ്രീലേഷ് എന്‍
  • ഹസീന വി.സി
  • ദിവ്യ എസ്.ഡി
  • ഫസീല
  • സാജിത
  • ഫസ്ന
  • അശ്വതി
  • ശാലിനി
  • സംഗീത
  • നിമ്മി
  • വിഷ്ണു
  • മുനീര്‍ എം.വി (അറബിക്)
  • സുഹറ (അറബിക്)

വഴികാട്ടി

"https://schoolwiki.in/index.php?title=ചെറുവണ്ണൂർ_എ.എൽ.പി.സ്കൂൾ&oldid=323760" എന്ന താളിൽനിന്ന് ശേഖരിച്ചത്