വയലളം വെസ്റ്റ് എൽ പി എസ് (മൂലരൂപം കാണുക)
12:58, 6 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ഫെബ്രുവരി 2017തിരുത്തലിനു സംഗ്രഹമില്ല
('{{Infobox AEOSchool | സ്ഥലപ്പേര് = | വിദ്യാഭ്യാസ ജില്ല= തലശ്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 25: | വരി 25: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
പാറായി രാമൻ ഗുരുക്കളുടെ കീഴിൽ | |||
1898 ൽ ഒരു ഏകാധ്യാപക വിദ്യാ | |||
ലയം ആരംഭിച്ചത് ഇല്ലത്ത് കൂക്കൽ തറവാട്ടിലെ സ്ത്രീകളുടെ വിദ്യാഭ്യാസത്തിന് വേണ്ടിയായിരുന്നു' | |||
ക്രമേണ ആൺ പെൺ വ്യത്യാസമില്ലാതെ ഏവർക്കും പഠിക്കാവുന്ന ഒരു വിദ്യാലയമായി അത് മാറുകയായിരുന്നു ഒരു പാട് തലമുറക്ക് തന്നെ വെളിച്ചം നൽകി വയലളം പ്രദേശത്തിന്റെ സാംസ്കാരിക വളർച്ചയ്ക്ക് ഏറ്റവും വലിയ അടിത്തറയായി മാറിയ ഈ വിദ്യാലയം ഇന്ന് 11 9 വർഷത്തിലേക്ക് കടക്കുകയാണ്. വിദ്യാലയ വികസന സമിതി രക്ഷാധികാരികൾ ശ്രീ'. മുല്ലപ്പള്ളി രാമചന്ദ്രൻ എം.പി ശ്രീ. റിച്ചാർഡ് എം.പി | |||
അഡ്വ. എ. എൻ.ഷം ഡിർ എം.എൽ.എ | |||
ശ്രീ' സി. കെ. രമേശൻ ചെയർമാൻ. തലശേരി നഗരസഭ | |||
മാനേജർ വയലളം വെസ്റ്റ് എൽ.പി സകൂൾ | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
5 ക്ലാസ് മുറികൾ പ്രീ പ്രൈ മറി ക്ലാസ് 2 ടോയ് ലറ്റ് മൂത്രപ്പുര പാചകപ്പുര ശനിയാഴ്ച ക ളിൽ സ്പോക്കൺ ഇഗ്ലീഷിന്റെയും കണക്കിന്റെയും ക്ലാസുകൾ നടത്തി വരുന്നു | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
വിദ്യാലയ വികസന സമിതി | |||
ചെയർമാൻ :ശ്രീമതി. എ വി. ശൈലജ കൗൺസിലർ തലശ്ശേരി നഗരസഭ | |||
വൈസ് ചെയർമാൻ: ശ്രീമതി. എം.പി.ഗീത | |||
ശ്രീമതി. രമാവതി (കൗൺസിലർ) ശ്രീ. രാജേഷ്.പി | |||
കൺവീനർ: ശ്രീമതി. മിനി രാമകൃഷ്ണൻ (പ്രധാനാധ്യാപിക) | |||
ജോ'' കൺവീനർ: ശ്രീമതി. ഷബി ത ഷാജി (പി.ടി.എ. പ്രസിഡണ്ട്) | |||
ശ്രീമതി. ഷറീന (മദർ പി.ടി.എ. പ്രസിഡണ്ട് | |||
ട്രഷറർ. വി. സിന്ധു '. | |||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
വർഷങ്ങളോളം ഇല്ല ത്ത കൂക്കൽ ബാലകൃഷ്ണൻ നായർ ശ്രീമതി കല്യാണിയമ്മ എന്നിവരായിരുന്നു സ്കൂളിന്റെ മാനേജർ സ്ഥാനം അലങ്കരിച്ചിരുന്നത് | |||
== മുന്‍സാരഥികള്‍ == | == മുന്‍സാരഥികള്‍ == | ||
പ്രധാ.നാധ്യാ പകന്മാരായ യശത്രീ ഗോപാലൻ മാസ്റ്റർ ,യശോദ ടീച്ചർ, കുഞ്ഞിമ്മാത ടീച്ചർ, കാർത്യാ യ നി ടീച്ചർ, കുഞ്ഞിക്കണ്ണൻ മാസ്റ്റർ, ഒ മാധവി ടീച്ചർ, മീനാക്ഷി ടീച്ചർ അമ്മാളു ടീച്ചർ, സീത ടീച്ചർ, കെ.എം. ബാലൻ മാസ്റ്റർ എന്നിവർ സാരധികളായി 2003 മുതൽ മിനി ടീച്ചർ ഹെഡ്മിസ്ട്രസ്സ് ആയും സേവനമനുഷ്ഠിച്ചു വ രു ന്നു. | |||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||
==വഴികാട്ടി== | ==വഴികാട്ടി== |