"നണിയൂർ നമ്പ്രം മാപ്പിള എൽ.പി. സ്ക്കൂൾ, കയരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
| വരി 31: | വരി 31: | ||
വരികയും ചെയ്തു. ശ്രീ.അസ്സന് മമ്മദ്, കെ.അബ്ദുള്ള. അഹമ്മദ്കുട്ടി, സി.മൊയ്ദീന് കുട്ടി. സി.ആർ.പി.അബ്ദുള്ളകുട്ടി, യു.കെ.ഇബ്രാഹിംകുട്ടി, എം.ഉസ്മാൻ, എം.കെ.പി.മുസ്തഫ എന്നിവർ യഥാക്രമം മാനേജർമാരായി. പി.ടി.എ.പ്രസിഡണ്ടുമാരായി ശ്രീ.ആർ.പി.അബ്ദു റഹ്മാൻ ഹാജിയും. എം.ആദംകുട്ടിയും, എം.അൻസാരിയും അവരവരുടെ കഴിവ് തെളിയിച്ചിട്ടുണ്ട്. വിദ്യാഭ്യാസപരമായും സാമൂഹ്യപരമായും, സാമ്പത്തികപരമായും വളരെ പിന്നോക്കം നിന്നിരുന്ന നണിയൂർ നമ്പ്രം ദേശക്കാർക്ക് ഈ സ്കൂള് ഒരനുഗ്രഹമായിരുന്നു എന്ന് പറയാതിരിക്കാൻ വയ്യ. പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കാനും സാധാരണക്കാരന്റെ വിദ്യാഭ്യാസ അവകാശങ്ങള് പരിപൂർണ്ണമായി നിറവേറ്റുന്നതിന് മെച്ചപ്പെട്ട സൌകര്യങ്ങള് ലഭ്യമാക്കാനും അതിനായി ഗ്രാമീണ വിദ്യാലയങ്ങളെ മികവുറ്റതാക്കാനും പ്രാദേശിക ഭരണകുടത്തിനും മുഴുവൻ സമൂഹത്തിനും ബാധ്യതയുണ്ട്. സ്കൂളിന്റെ ഭൌതിക സാഹചര്യം വർദ്ധിപ്പിക്കുന്നതിനും അക്കാദമിക മികവ് ഉണർത്തുന്നതിനും സമൂഹ പങ്കാളിത്തം ഉറപ്പ് വരുത്തുന്നതിനും വേണ്ടി നിരന്തരമായ പരിശ്രമം ഗുണകാ൦ക്ഷികളായ എല്ലാവരിൽ നിന്നും ലഭിക്കുന്നു. | വരികയും ചെയ്തു. ശ്രീ.അസ്സന് മമ്മദ്, കെ.അബ്ദുള്ള. അഹമ്മദ്കുട്ടി, സി.മൊയ്ദീന് കുട്ടി. സി.ആർ.പി.അബ്ദുള്ളകുട്ടി, യു.കെ.ഇബ്രാഹിംകുട്ടി, എം.ഉസ്മാൻ, എം.കെ.പി.മുസ്തഫ എന്നിവർ യഥാക്രമം മാനേജർമാരായി. പി.ടി.എ.പ്രസിഡണ്ടുമാരായി ശ്രീ.ആർ.പി.അബ്ദു റഹ്മാൻ ഹാജിയും. എം.ആദംകുട്ടിയും, എം.അൻസാരിയും അവരവരുടെ കഴിവ് തെളിയിച്ചിട്ടുണ്ട്. വിദ്യാഭ്യാസപരമായും സാമൂഹ്യപരമായും, സാമ്പത്തികപരമായും വളരെ പിന്നോക്കം നിന്നിരുന്ന നണിയൂർ നമ്പ്രം ദേശക്കാർക്ക് ഈ സ്കൂള് ഒരനുഗ്രഹമായിരുന്നു എന്ന് പറയാതിരിക്കാൻ വയ്യ. പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കാനും സാധാരണക്കാരന്റെ വിദ്യാഭ്യാസ അവകാശങ്ങള് പരിപൂർണ്ണമായി നിറവേറ്റുന്നതിന് മെച്ചപ്പെട്ട സൌകര്യങ്ങള് ലഭ്യമാക്കാനും അതിനായി ഗ്രാമീണ വിദ്യാലയങ്ങളെ മികവുറ്റതാക്കാനും പ്രാദേശിക ഭരണകുടത്തിനും മുഴുവൻ സമൂഹത്തിനും ബാധ്യതയുണ്ട്. സ്കൂളിന്റെ ഭൌതിക സാഹചര്യം വർദ്ധിപ്പിക്കുന്നതിനും അക്കാദമിക മികവ് ഉണർത്തുന്നതിനും സമൂഹ പങ്കാളിത്തം ഉറപ്പ് വരുത്തുന്നതിനും വേണ്ടി നിരന്തരമായ പരിശ്രമം ഗുണകാ൦ക്ഷികളായ എല്ലാവരിൽ നിന്നും ലഭിക്കുന്നു. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == .ഇംഗ്ലീഷ് തിയേറ്റർ ,ചുറ്റുമതിൽ, പ്രവേശന കവാടം | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||