"ജി എൽ പി എസ് വടക്കുമ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 31: വരി 31:
സ്കൂളിന്റെ പുരോഗതിയില്‍ നി‍ര്‍ണായകമായ പങ്കുവഹിച്ച രണ്ടു പ്രമുഖരാണ് കെ. എം. കേളപ്പന്‍ മാസ്റ്ററും കോവുമ്മല്‍ കുഞ്ഞിരാമന്‍ നമ്പ്യാര്‍ മാസ്റ്ററും. ഇവര്‍ പ്രത്യേകം സ്മരണീയരാണ്.
സ്കൂളിന്റെ പുരോഗതിയില്‍ നി‍ര്‍ണായകമായ പങ്കുവഹിച്ച രണ്ടു പ്രമുഖരാണ് കെ. എം. കേളപ്പന്‍ മാസ്റ്ററും കോവുമ്മല്‍ കുഞ്ഞിരാമന്‍ നമ്പ്യാര്‍ മാസ്റ്ററും. ഇവര്‍ പ്രത്യേകം സ്മരണീയരാണ്.
ഈ വിദ്യാലയം വടക്കുന്പാട് പ്രവര്‍ത്തിക്കാനാവശ്യാമായ സ്ഥലവും കെട്ടിടവും ഒരുക്കിക്കൊടുത്തത് മുതുവണ്ണാടച്ചയിലെ വില്ലേജ് ഓഫീസറും പൊതുകാര്യപ്രസക്തനുമായിരുന്ന ശ്രീ. നരിക്കല്‍ ചാത്തന്‍ അധികാരി അവര്‍കളാണ്. സ്കൂള്‍ സ്ഥാപിച്ചെടുക്കുന്നതില്‍ കാര്യമായ പങ്കുവഹിച്ച മറ്റുവ്യക്തികാളായ ശ്രീ. ചെറുവലത്ത് ശങ്കരന്‍ നമ്പ്യാര്‍, പുളിയുള്ളതില്‍ രാമക്കുറുപ്പ്, തയ്യുള്ളപറമ്പില്‍ കേളുക്കുറുപ്പ്, കടുക്കാം കുഴിയില്‍ രാമക്കുറുപ്പ് തുടങ്ങിയവര്‍ സ്കൂളിന്റെ ചരിത്രം പഠിക്കുമ്പോള്‍ പ്രത്യേകം ഓര്‍മ്മിക്കപ്പെടേണ്ടവരാണ്.
ഈ വിദ്യാലയം വടക്കുന്പാട് പ്രവര്‍ത്തിക്കാനാവശ്യാമായ സ്ഥലവും കെട്ടിടവും ഒരുക്കിക്കൊടുത്തത് മുതുവണ്ണാടച്ചയിലെ വില്ലേജ് ഓഫീസറും പൊതുകാര്യപ്രസക്തനുമായിരുന്ന ശ്രീ. നരിക്കല്‍ ചാത്തന്‍ അധികാരി അവര്‍കളാണ്. സ്കൂള്‍ സ്ഥാപിച്ചെടുക്കുന്നതില്‍ കാര്യമായ പങ്കുവഹിച്ച മറ്റുവ്യക്തികാളായ ശ്രീ. ചെറുവലത്ത് ശങ്കരന്‍ നമ്പ്യാര്‍, പുളിയുള്ളതില്‍ രാമക്കുറുപ്പ്, തയ്യുള്ളപറമ്പില്‍ കേളുക്കുറുപ്പ്, കടുക്കാം കുഴിയില്‍ രാമക്കുറുപ്പ് തുടങ്ങിയവര്‍ സ്കൂളിന്റെ ചരിത്രം പഠിക്കുമ്പോള്‍ പ്രത്യേകം ഓര്‍മ്മിക്കപ്പെടേണ്ടവരാണ്.
സ്കൂള്‍ വടക്കുമ്പാട് പ്രവര്‍ത്തിക്കാനാവശ്യമായ സ്ഥലവും കെട്ടിടവും ഒരുക്കിക്കൊടുത്തത് മുതുവണ്ണാച്ചയിലെ പൊതുകാര്യ പ്രസക്തനും വില്ലേജ് ഓഫീസറുമായിരുന്ന ശ്രീ. നരിക്കല്‍ ചാത്തന്‍ അധികാരി അവര്‍കളാണ്. ശ്രീ. ചെറുവലത്ത് ശങ്കരന്‍ നമ്പ്യാര്‍, പുളിയുള്ളതില്‍ രാമക്കുറുപ്പ്, തയ്യുള്ള പറമ്പില്‍ കേളുക്കുറുപ്പ്, കടുക്കാംകുഴിയില്‍ രാമക്കുറുപ്പ് തുടങ്ങിയവരുടെ പേരുകളും ഇത്തരുണത്തില്‍ പ്രത്യേകം ഓര്‍മിക്കപ്പെടേണ്ടതാണ്. പ്രഗദ്ഭരായ ഒട്ടേറെ അധ്യാപകര്‍ ഇവിടെ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ശ്രീ. കെ.എം കേളപ്പന്‍ മാസ്റ്റര്‍, കോവുമ്മല്‍ കുഞ്ഞിരാമന്‍ നമ്പ്യാര്‍, വി.പി. കൃഷ്ണന്‍ മാസ്റ്റര്‍, സി.എച്ച്. കരുണന്‍ മാസ്റ്റര്‍ എന്നിവര്‍ അക്കൂട്ടത്തില്‍ പെട്ടവരാണ്. സമൂഹത്തിന്റെ നാനാ തുറകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഒട്ടേറെ പേര്‍ ഇവിടുത്തെ പൂര്‍വവിദ്യാര്‍ഥികളായുണ്ട്. പ്രഗദ്ഭ സാഹിത്യകാരന്‍ ശ്രീ. ടി.പി. രാജീവന്‍, ചെറുകിട വ്യവസായ ജോയിന്റ് ഡയറക്ടറായി റിട്ടയര്‍ ചെയ്ത ശ്രീ. കിഴക്കയില്‍ കുഞ്ഞിരാമന്‍ നമ്പ്യാര്‍ എന്നിവര്‍ അവരില്‍ ചിലര്‍ മാത്രമാണ്. നാളിതു വരെയുള്ള സ്കൂളിന്റെ പുരോഗതിയില്‍ കാലാ കാലങ്ങളിലായി തെരഞ്ഞെടുക്കപ്പെടുന്ന പി.ടി.എ കമ്മിറ്റികളും ജന പ്രതിനിധികളും വഹിച്ചു കൊണ്ടിരിക്കുന്ന പങ്ക് അത്യന്തം നിര്‍ണായകമാണ്. അന്തരിച്ച ശ്രീ. കെ സദാനന്ദന്‍ (ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട്), മുന്‍ എം.എല്‍.എമാരായ എന്‍.കെ. രാധ, എ.കെ. പദ്മനാഭന്‍ മാസ്റ്റര്‍, വി,വി. ദക്ഷിണാമൂര്‍ത്തി, ശ്രീ. കെ.വി. കുഞ്ഞിക്കണ്ണന്‍ എന്നിവരെ മറന്നു കൊണ്ട് സ്കൂളിന്റെ ചരിത്ര രചന തന്നെ അസാധ്യമായിരിക്കും.
1978 ല്‍ ആണ് സ്കൂളിന് ഒരു പുതിയ കെട്ടിടെ നിര്‍മിക്കാനാവശ്യമായ നടപടികള്‍ ആരംഭിക്കുന്നത്. പി.ടി.എ പ്രസിഡണ്ടായിരുന്ന ശ്രീ. കെ.സി. കുഞ്ഞിക്കണ്ണന്‍ നായരും അന്തരിച്ച ശ്രീ. വി.വി. ദക്ഷിണാമൂര്‍ത്തിയുമാണ് ഇതിനു നേതൃത്വം കൊടുത്തിരുന്നത്. തുടര്‍ന്ന് 1998 ല്‍ മുന്‍ എം.എല്‍.എ ശ്രീമതി. രാധയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍, രാഷ്ട്രീയ നേതാക്കള്‍, പി.ടി.എ എന്നിവരുടെ നിരന്തര ഇടപെടലിന്റെ ഫലമായി 15 സെന്റ് സ്ഥലവും കെയ്യിടവും ഉടമ സൗജന്യമായി സ്കൂളിനു വിട്ടുതരികയായിരുന്നു. ഇതോടൊപ്പം വടക്കുമ്പാട് ഹൈസ്കൂള്‍ കമ്മിറ്റി മറ്റൊരു 15 സ്ഥലം കൂടി സ്കൂളിനു നല്‍കി. ഈ 30 സെന്‍റ് സ്ഥലത്താണ് ഇന്ന് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് പദ്ധതിയിലുള്‍പെടുത്തി 12 ലക്ഷം രൂപ ചെലവില്‍ 5 ക്ലാസ് മുറികളുള്ള കോണ്‍ക്രീറ്റ് കെട്ടിടം 2000 ല്‍ നിലവില്‍ വന്നു. വടകര എം.പി. ആയിരുന്ന ബഹുമാനപ്പെട്ട ശ്രീമതി. എ.കെ. പ്രേമജം 3 ക്ലാസുമുറികളുടെ വലിപ്പത്തിലുള്ള ഒരു ഹാളിനുള്ള ഫണ്ടും അനുവദിച്ചു നല്‍കി.
ഇന്നും ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തില്‍ ലേവര്‍പ്രൈമറി തലത്തില്‍ ഏറ്റവും കൂടുതല്‍ കുച്ചികള്‍ പഠിക്കുന്ന വിദ്യാലയം ഇതു തന്നെയാണ്. പഠന കാര്യത്തിലെന്ന പോലെ പാഠ്യേതര വിഷയങ്ങളിലും സ്ഥാപനം നിലനിര്‍ത്തിപ്പോരുന്ന മികവു തന്നെയാണ് ഇതിനു കാരണം. 2002 ല്‍ സ്കൂളിന്റെ നൂറാം വാര്‍ഷികം വലിയ ജന പങ്കാളിത്തത്തോടെ നടക്കുകയുണ്ടായി.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

12:41, 6 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി എൽ പി എസ് വടക്കുമ്പാട്
വിലാസം
വടക്കുമ്പാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
06-02-2017Kckvatayam




................................

ചരിത്രം

ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ ഏറ്റവും പനഴക്കമേറിയ വിദ്യായലയമാണിത്. 1902-ല്‍ ഏകാധ്യാപക വിദ്യാലയമായി പാലേരി വില്ലേജിലെ പുത്തന്‍പുരയില്‍ എന്ന സ്ഥലത്താണ് സ്കൂള്‍ ആരംഭിച്ചത്. പിന്നീട് 8 വര്‍ഷത്തിനുശേഷം 1910-ല്‍ ആണ് ശ്രീ. ചാത്തന്‍ അധികാരി നിര്‍മ്മിച്ചു നല്‍കിയ കെട്ടിടത്തിലേക്ക് അധ്യയനം മാറ്റിയത്. മലബാര്‍ ഡിസ്ട്രീക്റ്റ് ബോര്‍ഡ് നിലവില്‍ വന്നതോടെ സ്കൂള്‍ ഗവണ്‍മെന്‍റ് ചുമതലയിലാവുകയും ബോര്‍ഡ് ബോയ്സ് സ്കൂള്‍ എന്ന പേരിലറിയപ്പെടുകയും ചെയ്തു. ഇടത്തരം കര്‍ഷകരും പാവപ്പെട്ട കര്‍ഷകത്തൊഴിലാളികളും ഉള്ള പാലേരി, വടക്കുമ്പാട്, മുതുവണ്ണാച്ച, കന്നാട്ടി, കടിയങ്ങാട്, കൂനിയോട് തുടങ്ങിയ പ്രദേശങ്ങളിലെ ആളുകള്‍ക്ക് ഏക ആശ്രയം ഈ വിദ്യാലയമായിരുന്നു. കുറഞ്ഞ വിദ്യാര്‍ത്ഥികളുമായി ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ച ഈ സ്കൂളില്‍ 1956-ഓടുകൂടി സ്കൂളില്‍ കുട്ടികളുടെ എണ്ണം 220 ആയി വര്‍ദ്ധിക്കുകയും അധ്യാപക തസ്തിക 8 എന്ന നിലയില്‍ ഉയരുകയും ചെയ്തു. ഇന്ന് 2017-ല്‍ 8 ഡിവിഷനുകളും 217 കുട്ടികളും ഈ സ്കൂളില്‍ നിലവിലുണ്ട് എന്നത് കേരളത്തിലെ മറ്റൊരു പ്രൈമറി വിദ്യാലയത്തിനും അവകാശപ്പെടാന്‍ കഴിയാത്ത നേട്ടമായിരിക്കും. സ്കൂള്‍ ആരംഭിച്ചതുമുതല്‍ ഏകദേശം 6000-ത്തോളം കുട്ടികള്‍ ഇവിടെനിന്നും വിദ്യാഭ്യാസം നേടിയിട്ടുണ്ട്‌. ഇവരില്‍ പലരും സമൂഹത്തിന്റെ നാനാതുറകളില്‍ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുള്ളവരാണ്. സ്കൂളിന്റെ പുരോഗതിയില്‍ നി‍ര്‍ണായകമായ പങ്കുവഹിച്ച രണ്ടു പ്രമുഖരാണ് കെ. എം. കേളപ്പന്‍ മാസ്റ്ററും കോവുമ്മല്‍ കുഞ്ഞിരാമന്‍ നമ്പ്യാര്‍ മാസ്റ്ററും. ഇവര്‍ പ്രത്യേകം സ്മരണീയരാണ്. ഈ വിദ്യാലയം വടക്കുന്പാട് പ്രവര്‍ത്തിക്കാനാവശ്യാമായ സ്ഥലവും കെട്ടിടവും ഒരുക്കിക്കൊടുത്തത് മുതുവണ്ണാടച്ചയിലെ വില്ലേജ് ഓഫീസറും പൊതുകാര്യപ്രസക്തനുമായിരുന്ന ശ്രീ. നരിക്കല്‍ ചാത്തന്‍ അധികാരി അവര്‍കളാണ്. സ്കൂള്‍ സ്ഥാപിച്ചെടുക്കുന്നതില്‍ കാര്യമായ പങ്കുവഹിച്ച മറ്റുവ്യക്തികാളായ ശ്രീ. ചെറുവലത്ത് ശങ്കരന്‍ നമ്പ്യാര്‍, പുളിയുള്ളതില്‍ രാമക്കുറുപ്പ്, തയ്യുള്ളപറമ്പില്‍ കേളുക്കുറുപ്പ്, കടുക്കാം കുഴിയില്‍ രാമക്കുറുപ്പ് തുടങ്ങിയവര്‍ സ്കൂളിന്റെ ചരിത്രം പഠിക്കുമ്പോള്‍ പ്രത്യേകം ഓര്‍മ്മിക്കപ്പെടേണ്ടവരാണ്. സ്കൂള്‍ വടക്കുമ്പാട് പ്രവര്‍ത്തിക്കാനാവശ്യമായ സ്ഥലവും കെട്ടിടവും ഒരുക്കിക്കൊടുത്തത് മുതുവണ്ണാച്ചയിലെ പൊതുകാര്യ പ്രസക്തനും വില്ലേജ് ഓഫീസറുമായിരുന്ന ശ്രീ. നരിക്കല്‍ ചാത്തന്‍ അധികാരി അവര്‍കളാണ്. ശ്രീ. ചെറുവലത്ത് ശങ്കരന്‍ നമ്പ്യാര്‍, പുളിയുള്ളതില്‍ രാമക്കുറുപ്പ്, തയ്യുള്ള പറമ്പില്‍ കേളുക്കുറുപ്പ്, കടുക്കാംകുഴിയില്‍ രാമക്കുറുപ്പ് തുടങ്ങിയവരുടെ പേരുകളും ഇത്തരുണത്തില്‍ പ്രത്യേകം ഓര്‍മിക്കപ്പെടേണ്ടതാണ്. പ്രഗദ്ഭരായ ഒട്ടേറെ അധ്യാപകര്‍ ഇവിടെ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ശ്രീ. കെ.എം കേളപ്പന്‍ മാസ്റ്റര്‍, കോവുമ്മല്‍ കുഞ്ഞിരാമന്‍ നമ്പ്യാര്‍, വി.പി. കൃഷ്ണന്‍ മാസ്റ്റര്‍, സി.എച്ച്. കരുണന്‍ മാസ്റ്റര്‍ എന്നിവര്‍ അക്കൂട്ടത്തില്‍ പെട്ടവരാണ്. സമൂഹത്തിന്റെ നാനാ തുറകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഒട്ടേറെ പേര്‍ ഇവിടുത്തെ പൂര്‍വവിദ്യാര്‍ഥികളായുണ്ട്. പ്രഗദ്ഭ സാഹിത്യകാരന്‍ ശ്രീ. ടി.പി. രാജീവന്‍, ചെറുകിട വ്യവസായ ജോയിന്റ് ഡയറക്ടറായി റിട്ടയര്‍ ചെയ്ത ശ്രീ. കിഴക്കയില്‍ കുഞ്ഞിരാമന്‍ നമ്പ്യാര്‍ എന്നിവര്‍ അവരില്‍ ചിലര്‍ മാത്രമാണ്. നാളിതു വരെയുള്ള സ്കൂളിന്റെ പുരോഗതിയില്‍ കാലാ കാലങ്ങളിലായി തെരഞ്ഞെടുക്കപ്പെടുന്ന പി.ടി.എ കമ്മിറ്റികളും ജന പ്രതിനിധികളും വഹിച്ചു കൊണ്ടിരിക്കുന്ന പങ്ക് അത്യന്തം നിര്‍ണായകമാണ്. അന്തരിച്ച ശ്രീ. കെ സദാനന്ദന്‍ (ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട്), മുന്‍ എം.എല്‍.എമാരായ എന്‍.കെ. രാധ, എ.കെ. പദ്മനാഭന്‍ മാസ്റ്റര്‍, വി,വി. ദക്ഷിണാമൂര്‍ത്തി, ശ്രീ. കെ.വി. കുഞ്ഞിക്കണ്ണന്‍ എന്നിവരെ മറന്നു കൊണ്ട് സ്കൂളിന്റെ ചരിത്ര രചന തന്നെ അസാധ്യമായിരിക്കും. 1978 ല്‍ ആണ് സ്കൂളിന് ഒരു പുതിയ കെട്ടിടെ നിര്‍മിക്കാനാവശ്യമായ നടപടികള്‍ ആരംഭിക്കുന്നത്. പി.ടി.എ പ്രസിഡണ്ടായിരുന്ന ശ്രീ. കെ.സി. കുഞ്ഞിക്കണ്ണന്‍ നായരും അന്തരിച്ച ശ്രീ. വി.വി. ദക്ഷിണാമൂര്‍ത്തിയുമാണ് ഇതിനു നേതൃത്വം കൊടുത്തിരുന്നത്. തുടര്‍ന്ന് 1998 ല്‍ മുന്‍ എം.എല്‍.എ ശ്രീമതി. രാധയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍, രാഷ്ട്രീയ നേതാക്കള്‍, പി.ടി.എ എന്നിവരുടെ നിരന്തര ഇടപെടലിന്റെ ഫലമായി 15 സെന്റ് സ്ഥലവും കെയ്യിടവും ഉടമ സൗജന്യമായി സ്കൂളിനു വിട്ടുതരികയായിരുന്നു. ഇതോടൊപ്പം വടക്കുമ്പാട് ഹൈസ്കൂള്‍ കമ്മിറ്റി മറ്റൊരു 15 സ്ഥലം കൂടി സ്കൂളിനു നല്‍കി. ഈ 30 സെന്‍റ് സ്ഥലത്താണ് ഇന്ന് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് പദ്ധതിയിലുള്‍പെടുത്തി 12 ലക്ഷം രൂപ ചെലവില്‍ 5 ക്ലാസ് മുറികളുള്ള കോണ്‍ക്രീറ്റ് കെട്ടിടം 2000 ല്‍ നിലവില്‍ വന്നു. വടകര എം.പി. ആയിരുന്ന ബഹുമാനപ്പെട്ട ശ്രീമതി. എ.കെ. പ്രേമജം 3 ക്ലാസുമുറികളുടെ വലിപ്പത്തിലുള്ള ഒരു ഹാളിനുള്ള ഫണ്ടും അനുവദിച്ചു നല്‍കി. ഇന്നും ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തില്‍ ലേവര്‍പ്രൈമറി തലത്തില്‍ ഏറ്റവും കൂടുതല്‍ കുച്ചികള്‍ പഠിക്കുന്ന വിദ്യാലയം ഇതു തന്നെയാണ്. പഠന കാര്യത്തിലെന്ന പോലെ പാഠ്യേതര വിഷയങ്ങളിലും സ്ഥാപനം നിലനിര്‍ത്തിപ്പോരുന്ന മികവു തന്നെയാണ് ഇതിനു കാരണം. 2002 ല്‍ സ്കൂളിന്റെ നൂറാം വാര്‍ഷികം വലിയ ജന പങ്കാളിത്തത്തോടെ നടക്കുകയുണ്ടായി.

ഭൗതികസൗകര്യങ്ങള്‍

  1. വൈദ്യുതീകരിച്ച, ശുചിത്വവും പൊടിരഹിതവുമായ ക്ലാസു മുറികള്‍
  2. ക്ലാസ് മുറികളില്‍ ഫാന്‍ സൗകര്യം
  3. മുഴുവന്‍ ക്ലാസുമുറികളെയും ബന്ധിപ്പിക്കുന്ന ശബ്ദപ്രക്ഷേപണ സംവിധാനം
  4. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ശൗചാലയങ്ങള്‍
  5. ശുദ്ധീകരിച്ച കുടിവെള്ളം
  6. സ്മാര്‍ട്ട് ക്ലാസ് റൂം
  7. സൈക്കിള്‍/കളിയുപകരണങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  1. സയന്‍‌സ് ക്ലബ്ബ്
  2. ബാല സഭ
  3. ഗണിത ക്ലബ്ബ്
  4. സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്
  5. പരിസ്ഥിതി ക്ലബ്ബ്
  6. വിജ്ഞാനച്ചെപ്പ് (പ്രതിവാര ക്വിസ് പരിപാടി)
  7. ദിനപത്ര ക്വിസ്
  8. ജൈവ കൃഷി
  9. സ്കൂള്‍ റേഡിയോ പ്രക്ഷേപണ പരിപാടി
  10. മരം കയറ്റ പരിശീലനം
  11. സൈക്കിള്‍ പരിശീലനം
  12. നീന്തല്‍ പരിശീലനം
  13. സഹവാസ ക്യാമ്പ്

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. കെ.െം.കേളപ്പന്‍ മാസ്റ്റര്‍
  2. കോവുമ്മല്‍ കുഞ്ഞിരാമന്‍ നമ്പ്യാര്‍
  3. വി.പി. കൃഷ്ണന്‍
  4. ചിറക്കൊല്ലി കുഞ്ഞിരാമന്‍
  5. വേലായുധന്‍
  6. ബാലന്‍ നായര്‍
  7. അഹമ്മദ്
  8. െന്‍.ആര്‍. ശാന്തകുമാരി
  9. സി.െച്ച്. കരുണാകരന്‍
  10. മുഹമ്മദുണ്ണി
  11. ശങ്കരന്‍
  12. രാമകൃഷ്ണന്‍
  13. വി.പി. ശാന്തകുമാരി
  14. മാധവന്‍
  15. ഗോപാലകൃഷ്ണന്‍ പുത്തന്‍പുരയില്‍

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_വടക്കുമ്പാട്&oldid=323496" എന്ന താളിൽനിന്ന് ശേഖരിച്ചത്