"മണ്ണയാട് മാപ്പിള എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 31: വരി 31:


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
കരാത്തെ പരിശീലനം, അബാക്കസ്
കരാത്തെ പരിശീലനം, അബാക്കസ്,ഇംഗ്ലീഷ് ക്ലബ്ബ്, ഗണിത ക്ലബ്ബ്, ശുചിത്വ ക്ലബ്ബ്, ആരോഗ്യ ക്ലബ്ബ്, വിദ്യാരംഗം , അറബി ക്ലബ്ബ്തുട‍ങ്ങയവയില്‍ വിപുലമായ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==

12:39, 6 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

മണ്ണയാട് മാപ്പിള എൽ.പി.എസ്
വിലാസം
നിട്ടൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
06-02-201714322





ചരിത്രം

ഇല്ലിക്കുന്ന് ചിറമ്മല്‍ ഭാഗ്ത്ത് സ്ഥിതി ചെയ്യുന്ന മണ്ണയാ‍‍ട്മാപ്പിള എല്‍.പി.സ്കൂള്‍ 1929 ല്‍ ശ്രീ രൈരു നമ്പ്യാര്‍ ആരംഭം കുുറിച്ച വിദ്യാലയമാണ്.ആദ്യ ഹെഡ്മാസ്റററും അദ്ദേഹം തന്നെ. 1940 ല്‍ സ്കൂളിന് അംഗീകാരം ലഭിച്ചു. 1 മുതല്‍ 5 വരെ ക്ലാസുണ്ടായിരുന്ന സ്കൂളില്‍ തുടക്കത്തില്‍ 50 വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നുവെന്ന് രേഖകള്‍ തെളിയിക്കുന്നു. 2012-13 വര്‍ഷത്തില്‍ LKG -UKG ക്ലാസുകള്‍ ആരംഭിച്ചു. ഒട്ടേറെ പ്രമുഖരും അല്ലാത്തവരുമായ വിദ്യാര്‍ത്ഥികള്‍ ഈ വിദ്യാലയത്തില്‍ പഠിച്ചു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

കരാത്തെ പരിശീലനം, അബാക്കസ്,ഇംഗ്ലീഷ് ക്ലബ്ബ്, ഗണിത ക്ലബ്ബ്, ശുചിത്വ ക്ലബ്ബ്, ആരോഗ്യ ക്ലബ്ബ്, വിദ്യാരംഗം , അറബി ക്ലബ്ബ്തുട‍ങ്ങയവയില്‍ വിപുലമായ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.

മാനേജ്‌മെന്റ്

ചെരിച്ചുള്ള എഴുത്ത്== മുന്‍സാരഥികള്‍ == ശ്രി രൈരു നമ്പ്യാര്‍ ,ശ്രീ കുുഞ്ഞിരാമന്‍, മാധവന്‍, അമ്പു നായര്‍, ക്ലാര, ജമാലുദ്ദീന്‍, മാലതി, ലക്ഷമി, അബ്ദു റഹ്മാന്‍, അമ്മുക്കുട്ടി, പത്മാവതി, ജാനകി, കൗസല്യ, ഇസ്മയില്‍.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

അയ്യങ്കാളി അവാര്‍ഡ് ജേതാവായ കെ.ശിവദാസന്‍, സുധര്‍മ്മന്‍(എന്‍.ടി.ടി.എഫ് ആസ്ട്രേലിയ), സുമേഷ്(അധ്യാപകന്‍ പോളി ടെക്നിക്), രഞ്ജിത്ത് കുുമാര്‍(അധ്യാപകന്‍), ആമിന(ആരോഗ്യവകുുപ്പ്)

വഴികാട്ടി

{{#multimaps;11.769037,75.489524|width=800zoom=16}}