"സിൽവർ ഹിൽസ് എച്ച്. എസ്സ്. എസ്സ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (12) |
(ചെ.) (12) |
||
വരി 45: | വരി 45: | ||
== ചരിത്രം == | == ചരിത്രം == | ||
സില്‍വര്‍ ഹില്‍സ് സ്കൂള്‍ 1975 ല്‍ സ്ഥാപിതമായി. എസ്. എസ്. എല്‍.സി , ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ തിളക്കമാര്‍ന്ന് വിജയം കൈവരിക്കുന്ന സ്കൂളുകളില്‍ ഒന്നാണ് കോഴിക്കോട് ജില്ലയിലെ പാറോപ്പടിയിലുള്ള് സില്‍വര്‍ ഹില്‍സ് സ്കൂള്‍. പ്രകൃതി രമണീയമായ സെ൯റ് തോമസ് മൗണ്ട് എന്ന കുന്നി൯ പ്രദേശത്ത് ആയിരുന്നു നമ്മുടെ ആദ്യ സ്കൂള്‍ തുടങ്ങിയത്. ഒരു വശത്ത് പൂനൂര്‍ പുഴയുടെ ഭാഗമായ പൂളക്കടവ് പുഴയും മറുഭാഗത്ത് ഹരിത മനോഹാരിത വിളയാടി നില്‍ക്കുന്ന നെല്‍ വയലുകളും, കമനീയത പൂത്തുലഞ്ഞ തെങ്ങിന്‍തോപ്പുകളുമായിരുന്നു. ഏറ്റവും താഴെ മൗണ്ടിലേക്ക് ചുറ്റിവരുന്ന റോഡും. ഇങ്ങനെ അവിസ്മരണീയമായ ഒരു സ്ഥല രാശിയിലാണ് സില്‍വര്‍ ഹില്‍ പബ്ലിക് സ്കൂള്‍ പിറവിയെടുത്തത്. | സില്‍വര്‍ ഹില്‍സ് സ്കൂള്‍ 1975 ല്‍ സ്ഥാപിതമായി. എസ്. എസ്. എല്‍.സി , ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ തിളക്കമാര്‍ന്ന് വിജയം കൈവരിക്കുന്ന സ്കൂളുകളില്‍ ഒന്നാണ് കോഴിക്കോട് ജില്ലയിലെ പാറോപ്പടിയിലുള്ള് സില്‍വര്‍ ഹില്‍സ് സ്കൂള്‍. പ്രകൃതി രമണീയമായ സെ൯റ് തോമസ് മൗണ്ട് എന്ന കുന്നി൯ പ്രദേശത്ത് ആയിരുന്നു നമ്മുടെ ആദ്യ സ്കൂള്‍ തുടങ്ങിയത്. ഒരു വശത്ത് പൂനൂര്‍ പുഴയുടെ ഭാഗമായ പൂളക്കടവ് പുഴയും മറുഭാഗത്ത് ഹരിത മനോഹാരിത വിളയാടി നില്‍ക്കുന്ന നെല്‍ വയലുകളും, കമനീയത പൂത്തുലഞ്ഞ തെങ്ങിന്‍തോപ്പുകളുമായിരുന്നു. ഏറ്റവും താഴെ മൗണ്ടിലേക്ക് ചുറ്റിവരുന്ന റോഡും. ഇങ്ങനെ അവിസ്മരണീയമായ ഒരു സ്ഥല രാശിയിലാണ് സില്‍വര്‍ ഹില്‍ പബ്ലിക് സ്കൂള്‍ പിറവിയെടുത്തത്. | ||
1975-ല്‍ പ്രൊവിന്‍ഷ്യല്‍ ഫാദര്‍ ആയിരുന്ന ഫാദര്‍ ചെസാരിയോസിന്‍റെ നേതൃത്വത്തിലാണ് സി.എം.ഐ സഭയുടെ ആദ്യ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ കോഴിക്കോട് മേഖലയില്‍ തുടങ്ങിയത്. സി. ബി. എസ്. ഇ സിലബസില്‍ ആണ് സ്കൂള്‍ പ്രവര്‍ത്തിച്ചുപോന്നത്. 1985-86 വരെ ഈ നില തുടര്‍ന്നു. സ്കൂളിന്‍റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചത് ഫാദര്‍ മാത്യു എടക്കര സി.എം.ഐ ആയിരുന്നു | 1975-ല്‍ പ്രൊവിന്‍ഷ്യല്‍ ഫാദര്‍ ആയിരുന്ന ഫാദര്‍ ചെസാരിയോസിന്‍റെ നേതൃത്വത്തിലാണ് സി.എം.ഐ സഭയുടെ ആദ്യ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ കോഴിക്കോട് മേഖലയില്‍ തുടങ്ങിയത്. സി. ബി. എസ്. ഇ സിലബസില്‍ ആണ് സ്കൂള്‍ പ്രവര്‍ത്തിച്ചുപോന്നത്. 1985-86 വരെ ഈ നില തുടര്‍ന്നു. സ്കൂളിന്‍റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചത് ഫാദര്‍ മാത്യു എടക്കര സി.എം.ഐ ആയിരുന്നു. | ||
ബോര്‍ഡിംഗ് സൗകര്യത്തോടെ തുടങ്ങിയ സ്കൂളിന്‍റെ ആദ്യത്തെ പ്രിന്‍സിപ്പാള്‍ ശ്രീ., ജോസഫ് ഡൊമിനിക് ആയിരുന്നു. സിസ്റ്റര്‍ ലില്ലി മറിയ, സിസ്റ്റര്‍ കെ. ടി തെരേസ, സിസ്റ്റര്‍ ആനി, സിസ്റ്റര്‍ ലിറ്റില്‍ മേരി എന്നീ നാല് അധ്യാപകരും ഫ്രാന്‍സിസ്, ലില്ലി എന്ന അനധ്യാപകരുമായി സില്‍വര്‍ ഹില്‍സ് അതിന്‍റെ വരാനിരിക്കുന്ന മഹനീയ ചരിത്രത്തിന് തുടക്കം കുറിക്കുകയായിരുന്നു. ആദ്യവര്‍ഷം ഒന്നാം ക്ലാസിലും അഞ്ചാം ക്ലാസിലുമായിരുന്നു പ്രവേശനം. അഞ്ചാം ക്ലാസില്‍ ചേര്‍ന്ന ഡോണ്‍ ബോസ്കോ ആണ് ആദ്യത്തെ സ്കൂള്‍ വിദ്യാര്‍ത്ഥി. സ്കൂളിന്‍റെ ആദ്യത്തെ പി.ടി.എ പ്രസിഡന്‍റായി വന്നത് അഡ്വ. രാമകൃഷ്ണന്‍ പുതിയറയാണ്. അക്കാലത്ത് സ്വന്തമായി ഒരു സ്കൂള്‍ വാഹനം നമ്മുടെ മാത്രം പ്രത്യേകതയായിരുന്നു. 1976 മുതല്‍ 1979 വരെ രണ്ടാമത്തെ പ്രിന്‍സിപ്പാള്‍ ആയിരുന്നത് റവ. ഫാദര്‍ കൊളംന്പസ് സി,എം.ഐ ആണ്. ഈ കാലയളവില്‍ 1977 ഫെബ്രുവരി 26-നാണ് ആദ്യത്തെ സ്കൂള്‍ ഡേ കൊണ്ടാടിയത്. അന്ന് കോഴിക്കോട് ഡി.വൈ.എസ്.പി യായിരുന്ന എം. കെ. ലക്ഷ്മണയാണ് ആദ്യത്തെ സ്കൂള്‍ വാര്‍ഷികം ഉദ്ഘാടനം ചെയതത്. | |||
സ്കൂളിന് അംഗീകാരം ലഭിക്കണമെങ്കില്‍ ചുരുങ്ങിയത് മൂന്ന് ഏക്കര്‍ സ്ഥലവും ഗ്രൗണ്ടും വേണം എന്നുള്ള നിബന്ധന വന്നതിനെ തുടര്‍ന്ന് പാറോപ്പടിയില്‍ സ്ഥലം വാങ്ങാനും ബില്‍ഡിംഗ് സ്ഥാപിക്കാനും ഉള്ള തീരുമാനം നടപ്പിലായി. സ്ഥാപന നിര്‍മ്മാണത്തിന് നേതൃത്നം വഹിച്ചത് റവ. ഫാ. ജോബ് മൈലാടിയില്‍ സി.എം.ഐ ആയിരുന്നു. 21.03.1978 ല്‍ പുതിയ സ്ഥലവും കെട്ടിടത്തിന്‍റെ ആശിര്‍വാദം റവ. ഫാ. ഡോ. | |||
സെബാസ്ററ്യന്‍ വള്ളോപ്പിള്ളി പിതാവ് നിര്‍വ്വഹിച്ചു, 2000-ല്‍ സില്‍വര്‍ ജൂബിലി ഓഡിറ്റോറിയം കല്ലിടല്‍ കര്‍മ്മം നിര്‍വ്വഹിച്ചത് റവ. ഫാ. ഡോ. പോള്‍ ചിറ്റിലപ്പിള്ളി ആയിരുന്നു. | |||
സ്കൂളിന്‍റെ അംഗീകാര്ത്തിനും ഉയര്‍ച്ചയ്ക്കും വേണ്ടി കൊളംന്പസ് അച്ചനും ജോബ് അച്ചനു വിശ്രമരഹിതമായി പ്രവര്‍ത്തിച്ചു. തല്‍ഫലമായി 1979-ല്‍ സി.ബി.എസ്.ഇ സിലബസിന് അംഗീകാരം ലഭിക്കുകയും ചെയ്തു. 1979-ല്ഡ കൊളംബസ് അച്ചന്‍ മാറുകയും ഫാദര്‍ ഇസിദോര്‍ വടക്കന്‍ പ്രിന്‍സിപ്പാളായി ചാര്‍ജ് എടുക്കുകയും ചെയ്തു. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |
10:37, 6 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
സിൽവർ ഹിൽസ് എച്ച്. എസ്സ്. എസ്സ്. | |
---|---|
വിലാസം | |
കോഴിക്കോട് കോഴിക്കോട് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
06-02-2017 | Shinisilver |
ചരിത്രം
സില്‍വര്‍ ഹില്‍സ് സ്കൂള്‍ 1975 ല്‍ സ്ഥാപിതമായി. എസ്. എസ്. എല്‍.സി , ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ തിളക്കമാര്‍ന്ന് വിജയം കൈവരിക്കുന്ന സ്കൂളുകളില്‍ ഒന്നാണ് കോഴിക്കോട് ജില്ലയിലെ പാറോപ്പടിയിലുള്ള് സില്‍വര്‍ ഹില്‍സ് സ്കൂള്‍. പ്രകൃതി രമണീയമായ സെ൯റ് തോമസ് മൗണ്ട് എന്ന കുന്നി൯ പ്രദേശത്ത് ആയിരുന്നു നമ്മുടെ ആദ്യ സ്കൂള്‍ തുടങ്ങിയത്. ഒരു വശത്ത് പൂനൂര്‍ പുഴയുടെ ഭാഗമായ പൂളക്കടവ് പുഴയും മറുഭാഗത്ത് ഹരിത മനോഹാരിത വിളയാടി നില്‍ക്കുന്ന നെല്‍ വയലുകളും, കമനീയത പൂത്തുലഞ്ഞ തെങ്ങിന്‍തോപ്പുകളുമായിരുന്നു. ഏറ്റവും താഴെ മൗണ്ടിലേക്ക് ചുറ്റിവരുന്ന റോഡും. ഇങ്ങനെ അവിസ്മരണീയമായ ഒരു സ്ഥല രാശിയിലാണ് സില്‍വര്‍ ഹില്‍ പബ്ലിക് സ്കൂള്‍ പിറവിയെടുത്തത്. 1975-ല്‍ പ്രൊവിന്‍ഷ്യല്‍ ഫാദര്‍ ആയിരുന്ന ഫാദര്‍ ചെസാരിയോസിന്‍റെ നേതൃത്വത്തിലാണ് സി.എം.ഐ സഭയുടെ ആദ്യ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ കോഴിക്കോട് മേഖലയില്‍ തുടങ്ങിയത്. സി. ബി. എസ്. ഇ സിലബസില്‍ ആണ് സ്കൂള്‍ പ്രവര്‍ത്തിച്ചുപോന്നത്. 1985-86 വരെ ഈ നില തുടര്‍ന്നു. സ്കൂളിന്‍റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചത് ഫാദര്‍ മാത്യു എടക്കര സി.എം.ഐ ആയിരുന്നു.
ബോര്‍ഡിംഗ് സൗകര്യത്തോടെ തുടങ്ങിയ സ്കൂളിന്‍റെ ആദ്യത്തെ പ്രിന്‍സിപ്പാള്‍ ശ്രീ., ജോസഫ് ഡൊമിനിക് ആയിരുന്നു. സിസ്റ്റര്‍ ലില്ലി മറിയ, സിസ്റ്റര്‍ കെ. ടി തെരേസ, സിസ്റ്റര്‍ ആനി, സിസ്റ്റര്‍ ലിറ്റില്‍ മേരി എന്നീ നാല് അധ്യാപകരും ഫ്രാന്‍സിസ്, ലില്ലി എന്ന അനധ്യാപകരുമായി സില്‍വര്‍ ഹില്‍സ് അതിന്‍റെ വരാനിരിക്കുന്ന മഹനീയ ചരിത്രത്തിന് തുടക്കം കുറിക്കുകയായിരുന്നു. ആദ്യവര്‍ഷം ഒന്നാം ക്ലാസിലും അഞ്ചാം ക്ലാസിലുമായിരുന്നു പ്രവേശനം. അഞ്ചാം ക്ലാസില്‍ ചേര്‍ന്ന ഡോണ്‍ ബോസ്കോ ആണ് ആദ്യത്തെ സ്കൂള്‍ വിദ്യാര്‍ത്ഥി. സ്കൂളിന്‍റെ ആദ്യത്തെ പി.ടി.എ പ്രസിഡന്‍റായി വന്നത് അഡ്വ. രാമകൃഷ്ണന്‍ പുതിയറയാണ്. അക്കാലത്ത് സ്വന്തമായി ഒരു സ്കൂള്‍ വാഹനം നമ്മുടെ മാത്രം പ്രത്യേകതയായിരുന്നു. 1976 മുതല്‍ 1979 വരെ രണ്ടാമത്തെ പ്രിന്‍സിപ്പാള്‍ ആയിരുന്നത് റവ. ഫാദര്‍ കൊളംന്പസ് സി,എം.ഐ ആണ്. ഈ കാലയളവില്‍ 1977 ഫെബ്രുവരി 26-നാണ് ആദ്യത്തെ സ്കൂള്‍ ഡേ കൊണ്ടാടിയത്. അന്ന് കോഴിക്കോട് ഡി.വൈ.എസ്.പി യായിരുന്ന എം. കെ. ലക്ഷ്മണയാണ് ആദ്യത്തെ സ്കൂള്‍ വാര്‍ഷികം ഉദ്ഘാടനം ചെയതത്.
സ്കൂളിന് അംഗീകാരം ലഭിക്കണമെങ്കില്‍ ചുരുങ്ങിയത് മൂന്ന് ഏക്കര്‍ സ്ഥലവും ഗ്രൗണ്ടും വേണം എന്നുള്ള നിബന്ധന വന്നതിനെ തുടര്‍ന്ന് പാറോപ്പടിയില്‍ സ്ഥലം വാങ്ങാനും ബില്‍ഡിംഗ് സ്ഥാപിക്കാനും ഉള്ള തീരുമാനം നടപ്പിലായി. സ്ഥാപന നിര്‍മ്മാണത്തിന് നേതൃത്നം വഹിച്ചത് റവ. ഫാ. ജോബ് മൈലാടിയില്‍ സി.എം.ഐ ആയിരുന്നു. 21.03.1978 ല്‍ പുതിയ സ്ഥലവും കെട്ടിടത്തിന്‍റെ ആശിര്‍വാദം റവ. ഫാ. ഡോ.
സെബാസ്ററ്യന്‍ വള്ളോപ്പിള്ളി പിതാവ് നിര്‍വ്വഹിച്ചു, 2000-ല്‍ സില്‍വര്‍ ജൂബിലി ഓഡിറ്റോറിയം കല്ലിടല്‍ കര്‍മ്മം നിര്‍വ്വഹിച്ചത് റവ. ഫാ. ഡോ. പോള്‍ ചിറ്റിലപ്പിള്ളി ആയിരുന്നു.
സ്കൂളിന്‍റെ അംഗീകാര്ത്തിനും ഉയര്‍ച്ചയ്ക്കും വേണ്ടി കൊളംന്പസ് അച്ചനും ജോബ് അച്ചനു വിശ്രമരഹിതമായി പ്രവര്‍ത്തിച്ചു. തല്‍ഫലമായി 1979-ല്‍ സി.ബി.എസ്.ഇ സിലബസിന് അംഗീകാരം ലഭിക്കുകയും ചെയ്തു. 1979-ല്ഡ കൊളംബസ് അച്ചന്‍ മാറുകയും ഫാദര്‍ ഇസിദോര്‍ വടക്കന്‍ പ്രിന്‍സിപ്പാളായി ചാര്‍ജ് എടുക്കുകയും ചെയ്തു.
ഭൗതികസൗകര്യങ്ങള്‍
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- എന്‍.എസ്.എസ്
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
== മാനേജ്മെന്റ് ==സി.എം.ഐ
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.363588" lon="75.833817" zoom="11" width="350" height="350" selector="no" controls="none"> 11.283467, 75.807037, Silver Hills H.S.S, Paroppady </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.