"എച്ച്.യു.പി.സ്കൂൾ ഇരമല്ലിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 67: | വരി 67: | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
*മെയിൻ സെൻട്രൽ റോഡിലെ പ്രാവിൻകൂട് ജംഗ്ഷനിൽ നിന്നും തിരുവൻവണ്ടൂർ വഴി 4.6 കി.മി. സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം | *മെയിൻ സെൻട്രൽ റോഡിലെ പ്രാവിൻകൂട് ജംഗ്ഷനിൽ നിന്നും തിരുവൻവണ്ടൂർ വഴി 4.6 കി.മി. സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം. | ||
|---- | |---- | ||
*കായംകുളം-തിരുവല്ല പാതയിലെ ആലുംതുരുത്തി ജംഗ്ഷനിൽ നിന്നും 2.8 കി.മി. സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം | *കായംകുളം-തിരുവല്ല പാതയിലെ ആലുംതുരുത്തി ജംഗ്ഷനിൽ നിന്നും 2.8 കി.മി. സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം. | ||
|} | |} | ||
|} | |} | ||
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. --> | ||
{{#multimaps:}} | {{#multimaps:}} |
00:04, 6 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
എച്ച്.യു.പി.സ്കൂൾ ഇരമല്ലിക്കര | |
---|---|
വിലാസം | |
ഇമല്ലിക്കര | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
06-02-2017 | HinduUPS |
................................
ചരിത്രം
ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ താലൂക്കിലെ തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡായ ഇരമല്ലിക്കരയിലാണ് ഹിന്ദു യു. പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്.
ഇരമല്ലിക്കരയിൽ ഏതാണ്ട് അഞ്ച് കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്ന ഗ്രാമവാസികൾക്ക് വിദ്യാഭ്യാസ സ്ഥാപനം മറ്റൊന്നില്ലാതെ സാഹചര്യത്തിലാണ് ഒരു വിദ്യാലയത്തിന്റെ പിറവിക്കുവേണ്ടി നല്ലവരായ നാട്ടുകാരുടേയും എൻ.എസ്.എസ് കരയോഗം ഭാരവാഹികളുടേയും പരിശ്രമം ഉണ്ടായത്. ഇതിനുവേണ്ടി ചുക്കാൻ പിടിച്ചവരിൽ പ്രേമുഖർ മഠത്തിൽ ശ്രീ. ബാലരാമപണിക്കർ (സെക്രട്ടറി), ശ്രീ. എം.കെ.രാമൻ (ഡിവിഷണൽ ഇൻസ്‌പെക്ടർ ), ഉടൽക്കര ശ്രീ. ചന്ദ്രശേഖരൻപിള്ള (സെക്രട്ടറി) എന്നിവരാണ്. 1953 ൽ നാലുക്ലാസ്സുകൾമാത്രമായി ആരംഭിച്ച എരമല്ലിക്കര ദേവസ്വം എൽ.പി.സ്കൂൾ 1958 ആയപ്പോഴേക്കും അപ്ഗ്രേഡ് ചെയ്യുകയും 22 അദ്ധ്യാപകരും ഏകദേശം 850 വിദ്യാർത്ഥികളും ഉൾപ്പെടുന്ന ഇന്നത്തെ ഹിന്ദു യു.പി.എസ് ആയി ഉയർന്നു. സമീപ പ്രദേശങ്ങളായ കല്ലുങ്കൽ, പിറമിട്ടക്കര, വളഞ്ഞവട്ടം എന്നീ സ്ഥലങ്ങളിൽ നിന്നും പമ്പ, മണിമല എന്നീ നദികൾ കടന്നായിരുന്നു അന്ന് കുട്ടികൾ എത്തിയിരുന്നത്. പമ്പ, മണിമല നദികളുടെ സംഗമസ്ഥാനം എന്ന ചരിത്രപശ്ചാത്തലവും കൂടി ഇരമല്ലിക്കരക്കുണ്ട്.
ഭൗതികസൗകര്യങ്ങള്‍
പ്രീപ്രൈമറി ഒഴിച്ച് മറ്റ് ക്ലാസ്സുകൾക്ക് പ്രവർത്തിക്കാനുള്ള ക്ലാസ് മുറികളുണ്ട്. ഹെഡ്മാസ്റ്റർക്കു പ്രത്യേകമുറി ലഭ്യമാണ്. അതിലാണ് പ്രീപ്രൈമറിയും പ്രവർത്തിക്കുന്നത്. റാമ്പ് ആൻഡ് റെയിൽ , പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം മൂത്രപ്പുരകൾ, പൊതുവായ ടോയ്‌ലറ്റ് സൗകര്യം ഇവ ലഭ്യമാണ്. സ്കൂളുകളിൽ വൈദ്യുതി സൗകര്യം, ലൈബ്രറി സൗകര്യം, വായനാ സാമഗ്രികളുടെ പരിമിതമായ സൗകര്യം ഇവയുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
2003 ൽ ഈ സ്കൂളിന്റെ സുവർണ്ണ ജൂബിലി ആഘോഷിക്കുകയും നിരവധി പ്രശസ്തരെ ആദരിക്കുകയും ചെയ്തു.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിലും കലാ-സാഹിത്യ രംഗങ്ങളിലും ഗവേഷണ രംഗത്തും ധാരാളം പ്രതിഭകളെ സംഭാവന ചെയ്യാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം മുൻ രാഷ്ട്രപതി ഡോ.എ.പി.ജെ. അബ്ദുൾകലാമിന്റെ കയ്യിൽ നിന്നും ഏറ്റുവാങ്ങിയ ശ്രീ.മാധവൻ ഈ സ്കൂളിലെ ഒരു പൂർവ്വ വിദ്യാർത്ഥിയായിരുന്നു എന്നത് സ്കൂളിന് ഏറ്റവും അഭിമാനാർഹമായ കാര്യമാണ്.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:}}