"ജി എം എൽ പി എസ് കളരാന്തിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 45: | വരി 45: | ||
പിന്നീട് ഈ വിദ്യാലയം അക്കാലത്തെ പൗര പ്രമുഖരുടെയും സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകരുടെയും (ശ്രീ. പി.ടി.അബൂബക്കര്‍ ഹാജി, ശ്രീ.ടി.കെ.പരീക്കുട്ടിഹാജി തുടങ്ങിയവര്‍)പരിശ്രമ ഫലമായി 1954ല്‍ ഇന്നത്തെ കളരാന്തിരി അങ്ങാടിക്കു സമീപം ഒാലമേഞ്ഞ പഴയ മദ്രസ കെട്ടിടത്തില്‍ ഏകാദ്ധ്യാപക വിദ്യലയമായി വീണ്ടും പ്രവര്‍ത്തന മാരംഭിച്ചു.സ്കൂള്‍ ആരംഭ ഘട്ടത്തില്‍ ഉണ്ടായിരുന്ന അദ്ധ്യാപകന്‍ കുറച്ചു ദിവസങ്ങള്‍ക്കകം സ്ഥലം മാറിപ്പോയപ്പോള്‍ ശ്രീ.കെ.ബാലസുന്ദരം (അണ്‍ട്രെയിന്‍റ്) അദ്ധ്യാപകനായി നിയമിതനാവുകയും അദ്ദേഹം 1957 വരെ ഇവിടെ സേവനമനുഷ്ടിക്കുകയും ചെയ്തു | പിന്നീട് ഈ വിദ്യാലയം അക്കാലത്തെ പൗര പ്രമുഖരുടെയും സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകരുടെയും (ശ്രീ. പി.ടി.അബൂബക്കര്‍ ഹാജി, ശ്രീ.ടി.കെ.പരീക്കുട്ടിഹാജി തുടങ്ങിയവര്‍)പരിശ്രമ ഫലമായി 1954ല്‍ ഇന്നത്തെ കളരാന്തിരി അങ്ങാടിക്കു സമീപം ഒാലമേഞ്ഞ പഴയ മദ്രസ കെട്ടിടത്തില്‍ ഏകാദ്ധ്യാപക വിദ്യലയമായി വീണ്ടും പ്രവര്‍ത്തന മാരംഭിച്ചു.സ്കൂള്‍ ആരംഭ ഘട്ടത്തില്‍ ഉണ്ടായിരുന്ന അദ്ധ്യാപകന്‍ കുറച്ചു ദിവസങ്ങള്‍ക്കകം സ്ഥലം മാറിപ്പോയപ്പോള്‍ ശ്രീ.കെ.ബാലസുന്ദരം (അണ്‍ട്രെയിന്‍റ്) അദ്ധ്യാപകനായി നിയമിതനാവുകയും അദ്ദേഹം 1957 വരെ ഇവിടെ സേവനമനുഷ്ടിക്കുകയും ചെയ്തു | ||
1957 അവസാനം അദ്ധ്യാപക പരിശീലനം നേടിയ പൂക്കണ്ടി മൊയ്തു ഹെഡ് മാസ്റ്ററായി.1958 സപ്തംബര്‍ മാസത്തില്‍ ശ്രീ.കെ.രാഘവപ്പണിക്കര്‍ പ്രധാന അദ്ധ്യാപകനായി നിയമിതനാവുകയും കാല്‍ നൂറ്റാണ്ടോളം ഈ സ്ഥാപനത്തില്‍ തുടരുകയം ചെയ്തു. അക്കാലത്ത് 30ല്‍ താഴെ കുട്ടികള്‍ മാത്രമാണ് ഉണ്ടായിരുന്നതെങ്കിലും ക്രമേണ 80 ആയി ഉയര്‍ന്നു.ഒന്നു മുതല്‍ അഞ്ചുവരെക്ളാസുകളിലേക്ക് മൂന്ന് അദ്ധ്യാപകര്‍ മാത്രമേ ഈ കാലഘട്ടത്തില്‍ ഉണ്ടായിരുന്നുള്ളൂ. | 1957 അവസാനം അദ്ധ്യാപക പരിശീലനം നേടിയ പൂക്കണ്ടി മൊയ്തു ഹെഡ് മാസ്റ്ററായി.1958 സപ്തംബര്‍ മാസത്തില്‍ ശ്രീ.കെ.രാഘവപ്പണിക്കര്‍ പ്രധാന അദ്ധ്യാപകനായി നിയമിതനാവുകയും കാല്‍ നൂറ്റാണ്ടോളം ഈ സ്ഥാപനത്തില്‍ തുടരുകയം ചെയ്തു. അക്കാലത്ത് 30ല്‍ താഴെ കുട്ടികള്‍ മാത്രമാണ് ഉണ്ടായിരുന്നതെങ്കിലും ക്രമേണ 80 ആയി ഉയര്‍ന്നു.ഒന്നു മുതല്‍ അഞ്ചുവരെക്ളാസുകളിലേക്ക് മൂന്ന് അദ്ധ്യാപകര്‍ മാത്രമേ ഈ കാലഘട്ടത്തില്‍ ഉണ്ടായിരുന്നുള്ളൂ. | ||
സ്വന്തമായി കെട്ടിടമോ ആവശ്യത്തിനു ഫര്‍ണീച്ചറുകളോ ഇല്ലാത്തതിന്‍റെ വൈഷമ്യങ്ങള്‍ ആദ്യകാലഘട്ടങ്ങളില്‍ ഈ വിദ്യാലയം അനുഭവിച്ചിട്ടുണ്ട്.പി.ടി.എ യുടെ നിരന്തര ശ്രമഫലമായി സ്കൂളിന് 11 സെന്‍റ് സ്ഥലമുണ്ടാവുകയും അവിടെ N E S BLOCK അനുവദിച്ച 12000/-രൂപ ഉപയോഗിച്ച് ഒരു കെട്ടിടം പണിയുകയും ചെയ്തു. ആദ്യ കാലഘട്ടങ്ങളില്‍ സ്കൂള്‍ രേഖകള്‍ തൊട്ടടുത്ത പീടിക മുറിയിലായിരുന്നു സൂക്ഷിച്ചിരുന്നതെങ്കില്‍ പുതിയ കെട്ടിടം വന്നതോടുകൂടി ആ അവസ്ഥയ്ക് മാററം വരുകയും ചെയ്തു, 1963ല്‍ വിദ്യാലയം പുതിയ കെട്ടിടത്തിലേക്ക് മാറുമ്പോഴയ്കും കുട്ടികളുടെ എണ്ണം 150 ആയും അദ്ധ്യാപരുടെ എണ്ണം ആറായും വര്‍ദ്ധിക്കുകയും ചെയ്തിരുന്നു. 1978 ആകുമ്പോഴേക്കും ഏതാണ്ട് 85 സെന്‍റോളം സ്ഥലം സ്കൂളിനു സ്വന്തമായി ഉണ്ടാക്കാനും സ്കൂളിനെ വളര്‍ച്ചയിലേക്ക്കൈ പിടിച്ചുയര്‍ത്താനും അതാതുകാലത്തെ അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും അഭ്യുദയകാംക്ഷികളുടെയും ശ്രമഫലമായി കഴിഞ്ഞിട്ടുണ്ട്."" | സ്വന്തമായി കെട്ടിടമോ ആവശ്യത്തിനു ഫര്‍ണീച്ചറുകളോ ഇല്ലാത്തതിന്‍റെ വൈഷമ്യങ്ങള്‍ ആദ്യകാലഘട്ടങ്ങളില്‍ ഈ വിദ്യാലയം അനുഭവിച്ചിട്ടുണ്ട്.പി.ടി.എ യുടെ നിരന്തര ശ്രമഫലമായി സ്കൂളിന് 11 സെന്‍റ് സ്ഥലമുണ്ടാവുകയും അവിടെ N E S BLOCK അനുവദിച്ച 12000/-രൂപ ഉപയോഗിച്ച് ഒരു കെട്ടിടം പണിയുകയും ചെയ്തു. ആദ്യ കാലഘട്ടങ്ങളില്‍ സ്കൂള്‍ രേഖകള്‍ തൊട്ടടുത്ത പീടിക മുറിയിലായിരുന്നു സൂക്ഷിച്ചിരുന്നതെങ്കില്‍ പുതിയ കെട്ടിടം വന്നതോടുകൂടി ആ അവസ്ഥയ്ക് മാററം വരുകയും ചെയ്തു, 1963ല്‍ വിദ്യാലയം പുതിയ കെട്ടിടത്തിലേക്ക് മാറുമ്പോഴയ്കും കുട്ടികളുടെ എണ്ണം 150 ആയും അദ്ധ്യാപരുടെ എണ്ണം ആറായും വര്‍ദ്ധിക്കുകയും ചെയ്തിരുന്നു. 1978 ആകുമ്പോഴേക്കും ഏതാണ്ട് 85 സെന്‍റോളം സ്ഥലം സ്കൂളിനു സ്വന്തമായി ഉണ്ടാക്കാനും സ്കൂളിനെ വളര്‍ച്ചയിലേക്ക്കൈ പിടിച്ചുയര്‍ത്താനും അതാതുകാലത്തെ അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും അഭ്യുദയകാംക്ഷികളുടെയും ശ്രമഫലമായി കഴിഞ്ഞിട്ടുണ്ട്."" | ||
സ്ഥാപനത്തിന്‍റെ ഭൗതിക ഉണ്ടാക്കിയ വര്‍ഷം, അതാതുകാലത്തെസാരഥികള്‍ | |||
സാഹചര്യങ്ങള്‍ | |||
== | I 1.മെയിന്‍ ബില്‍ഡിംഗ് (പഴയത്) = 1962-63 | ||
I 2.സെമിപര്‍മനന്‍റ് ബില്‍ഡിംഗ് = | |||
I 3.ഒ.ബി.ബി.സ്കീം ഃഃഃഃഃഃഃഃഃഃഃഃഃഃഃ 2001-02ഃഃഃഃഃഃഃഃഏ.കെ.കുഞ്ഞിമുഹമ്മദ് | |||
I 4.ചുററുമതില്‍ഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃ2001-02ഃഃഃഃഃഃഃഏ.കെ.കുഞ്ഞിമുഹമ്മദ് | |||
I 5.കിണര്‍ (പുതിയത്)ഃഃഃഃഃഃഃഃഃഃഃഃ2001-02ഃഃഃഃഃഃഃഏ.കെ.കുഞ്ഞിമുഹമ്മദ് | |||
I 6. ടോയ്- ലററ്ഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃ2001-03ഃഃഃഃഃഃഃഏ.കെ.കുഞ്ഞിമുഹമ്മദ് | |||
ഭൗതികസൗകര്യങ്ങള്‍ | |||
85സെന്‍റ് സ്ഥലത്ത് രണ്ടു കെട്ടിടങ്ങളിലായി 8ക്ലാസ് മുറികളും ഒാഫീസ് മുറിയും സ്ററാഫ് മുറിയും സ്കൂളിനുണ്ട്. നല്ല കളിസ്ഥലവുംവിദ്യാലയത്തിനുണ്ട്.സ്കൂള്‍പറമ്പ് ചുററുമതില്‍ കെട്ടി സുരക്ഷിതമാക്കിയിട്ടുണ്ട്. | |||
ജല ലഭ്യതയ്കായി രണ്ട് കിണറുകള്‍ സ്കൂള്‍ പറമ്പിലുണ്ട്.ആധുനിക രീതിയിലുള്ള അടുക്കള മറെറാരു പ്രത്യേകതയാണ്.കുട്ടികളുടെ എണ്ണത്തിനനുസരിച്ച് മൂത്രപ്പുരകളും ഉണ്ട്.മനോഹരമായ പൂന്തോട്ടവും മറെറാരു സവിശേഷതയാണ്.തണല്‍വിരിച്ചു നില്ക്കുന്ന മരങ്ങള്‍ സ്കൂള്‍ പരിസരത്തെ മനോഹരമാക്കുന്നു. | |||
പ്രവര്‍ത്തന സജ്ജമായ രണ്ടു കമ്പ്യൂട്ടറുകളെ സ്കൂളിനുളളൂ.ഇന്‍ററര്‍നെററ് സൗകര്യം സ്കൂളിലുണ്ട്. | |||
ജീവനക്കാര്‍ | |||
ഇ.കെ. മുഹമ്മദ് (ഹെഡ്മാസ്ററര്‍) | |||
എന്‍.അഹമ്മദ്കുട്ടി (സീനിയര്‍ അസിസ്ററന്‍റ്) | |||
കെ.ശശീന്ദ്രന്‍. (സഹാധ്യാപകന്‍&എസ്,എെ.ടി.സി) | |||
ഏ.കെ.റംല(സഹാധ്യാപിക) | |||
കെ.ഷാബു.സഹാധ്യാപകന്‍&എസ്.ആര്‍.ജി.കണ്‍വീനര്‍) | |||
മുഹമ്മൂദ്.(സഹാധ്യാപകന്‍) | |||
ടി.പി.അബ്ദുലത്തിഫ്(അറബിക്) | |||
കെ.മുഹമ്മദ്.(അറബിക്&സ്ററാഫ് സെ8ക്രട്ടറി) | |||
ജസ് ല (താല്‍ക്കാലികം) | |||
ബിസ്നാരാജ്(താല്‍ക്കാലികം) | |||
അശ്വതി.(താല്‍ക്കാലികം) | |||
നഴ്സറി വിഭാഗം | |||
നസീറ (അധ്യാപിക) | |||
അജിത (അധ്യാപിക) | |||
രജിത (അധ്യാപിക) | |||
ബിമിത (അധ്യാപിക) | |||
റഷീദ (ആയ) | |||
സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ | |||
പൊതുവിദ്യാഭ്യാസംരക്ഷണ യജ്ഞം | |||
കളരാന്തിരി ജി.എം.എല്‍.പി.സ്കൂളില്‍ പൊതു വിദ്യാഭ്യാസസംരക്ഷണ യജ്ഞം 27.01.2017 നു നിര്‍ദേശാനുസരണം നടന്നു. രാവിലെ 10 മണിക്ക് തന്നെ രക്ഷിതാക്കള്‍ സ്കൂളിലെത്തി സ്കൂളും പരിസരവും നിരീക്ഷിച്ചു മാലിന്യങ്ങള്‍ ഇല്ല എന്ന് ഉറപ്പുവരുത്തി. തുടര്‍ന്നു നടന്ന സംരക്ഷണ വലയം തീര്‍ക്കല്‍ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ശ്രീമതി. വി,സി, നൂര്‍ജഹാന്‍ ഉദ്ഘാടനം ചെയ്തു.സ്കൂള്‍ വികസന സമിതി അംഗങ്ങളും സംരക്ഷണ സമിതി അംഗങ്ങളും രക്ഷിതാക്കളും മററു അഭ്യുദയകാംക്ഷികളും പങ്കാളികളായി.പ്ളാസ്ററിക്ക് മാലിന്യങ്ങളോ മററു മാലിന്യങ്ങളോ ഇല്ലാത്തതിനാല്‍ മുന്‍സിപ്പാലിററിയെ അറിയിക്കേണ്ടി വന്നില്ല. " | |||
[[പ്രമാണം:47437-2jpg.PNG|100|pothu vidhyaabhyasa samrakshana yajnam]] | |||
പ്രവര്‍ത്തന സജ്ജമായ രണ്ടു കമ്പ്യുട്ടറേ ഇപ്പോഴുള്ളു. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | പ്രവര്‍ത്തന സജ്ജമായ രണ്ടു കമ്പ്യുട്ടറേ ഇപ്പോഴുള്ളു. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | ||