"മാലോട്ട് എൽ.പി. സ്ക്കൂൾ, കണ്ണാടിപ്പറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

MT 1144 (സംവാദം | സംഭാവനകൾ)
No edit summary
13817 (സംവാദം | സംഭാവനകൾ)
ചരിത്രം
വരി 25: വരി 25:
}}
}}
== ചരിത്രം ==
== ചരിത്രം ==
പ്രശാന്ത സുന്ദരമായ വളവില്‍ ചേലേരി എന്ന ഗ്രാമപ്രദേശത്താണ് മാലോട്ട് എ.എല്‍.പി.സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.എട്ട് പതിറ്റാണ്ടുകള്‍ക്കപ്പുറം സ്ഥാപിതമായ ഈ സരസ്വതീക്ഷേത്രത്തിന്റെ പിറവിക്കു മുമ്പ് മാലോട്ട് ദേശത്ത് മംഗലപ്പള്ളി എന്ന സ്ഥലത്ത് ഒരു പഠനക്കളരി ഉണ്ടായിരുന്നു.അക്ഷരപഠനത്തോടൊപ്പം കോല്‍ക്കളി തുടങ്ങിയ കലാപരിപാടികള്‍ പ്രോത്സാഹിപ്പിച്ചിരുന്ന ഒരു കേന്ദ്രമായിരുന്നു ഇത്.ഈ സ്ഥാപനം പിന്നീട് മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ കീഴില്‍ മാലോട്ട് രജതജൂബിലി എല്‍.പി.സ്കൂള്‍ എന്ന പേരില്‍ പ്രവര്‍ത്തിച്ചു.ഈ വിദ്യാലയത്തിന്റെ ചുവടു പിടിച്ചാണ് മാലോട്ട് എ.എല്‍.പി.സ്കൂളിന്റെ പിറവി.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==