"എസ്.ഐ.എൽ.പി.എസ് പള്ളിപ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,829 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 ഫെബ്രുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 39: വരി 39:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
സ്കൂൾ ഓടിട്ടതും(ടൈൽഡ്)പകുതിഭാഗം അലുമിനിയം ഷീറ്റ് വിരിച്ചതുമാണ് . നാല് ക്ലാസ്സുവരെയുള്ള സ്കൂളായതിനാൽ നാലു ക്ലാസ്സുമുറികളാണ് സ്കൂളിലുള്ളത് കൂടാതെ ഒരു ഓഫീസ് റൂമും സ്കൂളിലുണ്ട് .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആയി ഒന്ന് വീതം ടോയ്ലറ്റുകൾ സ്കൂളിലുണ്ട്.കുടിവെള്ളത്തിനായി ബോർവെല്ലാണ് ഉപയോഗിക്കുന്നത്. ഹരിത വേലിയാണ് സ്കൂളിനുചുറ്റും. നല്ല കളിസ്ഥലം സ്കൂളിനുചുറ്റുമുണ്ട്. സ്കൂളിന് പാചകപ്പുരയും സ്റ്റോർ റൂമുമുണ്ട്. പെൺകുട്ടികൾക്ക് മാത്രമായി ഗേൾസ് ഫ്രണ്ട്‌ലി ടോയ്ലറ്റ് സൗകര്യവും ഒരുക്കിയിരിക്കുന്നു. സ്കൂളിലെ ഉച്ചഭക്ഷണം വിഭവ സമൃദ്ധമാക്കാൻ സ്കൂളിലെ പച്ചക്കറിത്തോട്ടത്തിൽ നിന്നുള്ള പച്ചക്കറികൾ ഉപയോഗിക്കുന്നു. സ്കൂളിൽ പൂന്തോട്ടവും ഔഷധ തോട്ടവും നട്ടുപിടിപ്പിച്ചിട്ടുണ്ട്


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
33

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/322282" എന്ന താളിൽനിന്ന് ശേഖരിച്ചത്