എ.എൽ.പി.എസ് കളരിക്കണ്ടി (മൂലരൂപം കാണുക)
14:48, 5 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഫെബ്രുവരി 2017→ദിനാചരണങ്ങൾ
(ചെ.) (→ദിനാചരണങ്ങൾ) |
|||
വരി 65: | വരി 65: | ||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
1-6-2016ന് പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് മെമ്പര്‍ രജനി തടത്തില്‍ ഉല്‍ഘാടനം ചെയ്തു. | *1-6-2016ന് പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് മെമ്പര്‍ രജനി തടത്തില്‍ ഉല്‍ഘാടനം ചെയ്തു. | ||
6-6-2016 ന് പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് വൃ&ത്തൈ വിതരണം, മുറ്റത്തൊരു കറിവേപ്പ്, ക്ലാസ്സുകളില്‍ ചിത്ര രചന, പോസ്റ്റര്‍ നിര്‍മ്മാണം, ക്വിസ് മത്സരം എന്നിവ നടത്തി. ഗ്രാമ പഞ്ചായത്ത് അംഗം ടി.കെ. ഹിദേഷ് കുമാര്‍ വൃ&ത്തൈ വിതരണം ഉല്‍ഘാടനം ചെയ്തു. | *6-6-2016 ന് പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് വൃ&ത്തൈ വിതരണം, മുറ്റത്തൊരു കറിവേപ്പ്, ക്ലാസ്സുകളില്‍ ചിത്ര രചന, പോസ്റ്റര്‍ നിര്‍മ്മാണം, ക്വിസ് മത്സരം എന്നിവ നടത്തി. ഗ്രാമ പഞ്ചായത്ത് അംഗം ടി.കെ. ഹിദേഷ് കുമാര്‍ വൃ&ത്തൈ വിതരണം ഉല്‍ഘാടനം ചെയ്തു. | ||
17-6-2016 ന് വായനാ വാരത്തോടനുബന്ധിച്ച് നവോദയ വായനശാലയുമായി സഹകരിച്ച് പുസ്തക പ്രദര്‍ശനം നടത്തി. പോസ്റ്റര്‍ നിര്‍മ്മാണം, വായനക്കുറിപ്പ് തയ്യാറാക്കല്‍ എന്നിവ നടന്നു. സ്കൂള്‍ പി.ടി.എ. , എസ്.എസ്.ജി എന്നിവരുടെ സാന്നിധ്യമുണ്ടായിരുന്നു. | *17-6-2016 ന് വായനാ വാരത്തോടനുബന്ധിച്ച് നവോദയ വായനശാലയുമായി സഹകരിച്ച് പുസ്തക പ്രദര്‍ശനം നടത്തി. പോസ്റ്റര്‍ നിര്‍മ്മാണം, വായനക്കുറിപ്പ് തയ്യാറാക്കല്‍ എന്നിവ നടന്നു. സ്കൂള്‍ പി.ടി.എ. , എസ്.എസ്.ജി എന്നിവരുടെ സാന്നിധ്യമുണ്ടായിരുന്നു. | ||
27-6-2016 ന് വായനാദിന സമാപനം, പിറന്നാളിനൊരു പുസ്തകം നല്‍കല്‍ പദ്ധതി തുടങ്ങി. | 27-6-2016 ന് വായനാദിന സമാപനം, പിറന്നാളിനൊരു പുസ്തകം നല്‍കല്‍ പദ്ധതി തുടങ്ങി. | ||
8-7-16 ന് ബഷീര്‍ കൃതികള്‍ പരിചയപ്പെടല്‍, പാത്തുമ്മയുടെ ആട് നാടകാവതരണം എന്നിവ നടത്തി. | 8-7-16 ന് ബഷീര്‍ കൃതികള്‍ പരിചയപ്പെടല്‍, പാത്തുമ്മയുടെ ആട് നാടകാവതരണം എന്നിവ നടത്തി. |