"എസ്.ഐ.എൽ.പി.എസ് പള്ളിപ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,266 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 ഫെബ്രുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 35: വരി 35:


== ചരിത്രം ==
== ചരിത്രം ==
വലപ്പാട്  ഗ്രാമപ്പഞ്ചായത്തിലെ  15 അമ് വാർഡിലെ  ഒരേയൊരു  സ്കൂളാണ്  ഷറഫുൽ  ഇസ്‌ലാം  എൽ  പി  സ്കൂൾ .സാമ്പത്തികമായി  പിന്നോക്കം  നിന്നിരുന്ന  ജനങ്ങളുടെ  പ്രധാന  തൊഴിലുകൾ  മത്സ്യബന്ധനവും  കൂലിപ്പണിയുമായിരുന്നു .ജനങ്ങൾ  ഭൂരുഭാഗവും  ഹിന്ദുമുസ്ലീം  മതവിഭാഗത്തിൽ  പെട്ടവരാണ്. പ്രദേശത്തിന്റെ  വിദ്യാഭ്യാസപരമായ  പിന്നോക്കാവസ്ഥക്കു പരിഹാരം കാണാൻ  1943  ൽ  ശ്രീ  സി പി  മുഹമ്മദ്  ആണ് വിദ്യാലയം  സ്ഥാപിച്ചത് .സ്കൂളിന്റെ  സമീപത്തു  തന്നെ  ഒരു  മോസ്‌ക്കുണ്ട്‌  
വലപ്പാട്  ഗ്രാമപ്പഞ്ചായത്തിലെ  15 അമ് വാർഡിലെ  ഒരേയൊരു  സ്കൂളാണ്  ഷറഫുൽ  ഇസ്‌ലാം  എൽ  പി  സ്കൂൾ .സാമ്പത്തികമായി  പിന്നോക്കം  നിന്നിരുന്ന  ജനങ്ങളുടെ  പ്രധാന  തൊഴിലുകൾ  മത്സ്യബന്ധനവും  കൂലിപ്പണിയുമായിരുന്നു .ജനങ്ങൾ  ഭൂരുഭാഗവും  ഹിന്ദുമുസ്ലീം  മതവിഭാഗത്തിൽ  പെട്ടവരാണ്. പ്രദേശത്തിന്റെ  വിദ്യാഭ്യാസപരമായ  പിന്നോക്കാവസ്ഥക്കു പരിഹാരം കാണാൻ  1943  ൽ  ശ്രീ  സി പി  മുഹമ്മദ്  ആണ് വിദ്യാലയം  സ്ഥാപിച്ചത് .സ്കൂളിന്റെ  സമീപത്തു  തന്നെ  ഒരു  മോസ്‌ക്കുണ്ട്‌.
തീരപ്രദേശത്തിൻറെ ശാന്തതയും പരിലാളനയും സമന്വയിച്ച പരിപാവനമായ അന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന വലപ്പാട് ഗ്രാമത്തിലെ പള്ളിപ്രം ദേശത്തുള്ള പ്രൈമറി വിദ്യാലയമാണ് ഷറഫുൽ ഇസ്ലാം എൽ പി സ്കൂൾ.  1943 ൽ ഒരു താത്കാലിക ഷെഡ് വച്ചുകെട്ടിയാണ് വിദ്യാലയത്തിന് തുടക്കമിട്ടത്. സി പി മുഹമ്മദ് ആണ് ആദ്യത്തെ മാനേജർ. 1961 വരെ ഇവിടെ 5  ക്ലാസ്സു മുറികൾ പ്രവർത്തിച്ചിരുന്നു. 1962 മുതൽ 4 ക്ലാസ്സുകളും 4 അധ്യാപകരും ഒരു അറബിക് ടീച്ചറും ആണ് ഉണ്ടായിരുന്നത്. ഇപ്പോൾ ഇവിടെ 3 എൽ പി എസ്‌  എ ,1 ഹെഡ്മിസ്ട്രസ് ആണ് ഉള്ളത്.
 
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==


33

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/322243" എന്ന താളിൽനിന്ന് ശേഖരിച്ചത്