"പൊന്ന്യം എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 40: വരി 40:
A
A


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
മുൻ
പി കെ ഗോപിനാഥ് (സയന്റിസ്റ് )
പി ജയരജാൻ (മുൻ എം ൽ എ )
കെ വി PAVITHRAN (മുൻ പഞ്ചായത്ത്  PRESIDENT


==വഴികാട്ടി==
==വഴികാട്ടി==

13:11, 5 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

പൊന്ന്യം എൽ.പി.എസ്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
05-02-201714324





ചരിത്രം

പൊന്ന്യം ചോയ്യാടം എന്ന സ്ഥലത്ത് സാധാരണക്കാര്‍ക്ക് അറിവ് നല്‍കാനായി sree ചാത്തു മാസ്റ്റര്‍ 1920ല്‍ സ്ഥാപിച്ച കുടിപ്പള്ളിക്കൂടമാണ് 1920 മുതല്‍ സര്‍ക്കാര്‍ അംഗീകാരത്തോടെ പൊന്ന്യം എല്‍. പി സ്കൂളായി മാറിയത്. 1920ല്‍ ഈ വിദ്യാലയം boys മാത്രമായി മാറി. ഒന്നു മുതല്‍ നാലുവരെ ക്ലാസുകളിലായി boy ഇപ്പോള്‍ പഠിക്കുന്നത്.

ഭൗതികസൗകര്യങ്ങള്‍

സ്കൂളിന് സ്വന്തമായുള്ള കെട്ടിടത്തില്‍ ഒന്നു മുതല്‍ നാലുവരെ ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്നു. ഐ ടി പഠനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ഇന്റര്‍നെറ്റ് സൗകര്യത്തോടെ ഒരു ഐ ടി ക്ലാസ് റൂം സ്കൂളില്‍ സജ്ജീകരിച്ചിരിക്കുന്നു. ഒന്ന് - രണ്ട് ക്ലാസുകളിൽ ഓരോ കുട്ടിക്കും പ്രത്യേക ഇരിപ്പിടം ഒരുക്കിയിട്ടുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

Mohanan master

ചാത്തു

A

മുൻ

വഴികാട്ടി

"https://schoolwiki.in/index.php?title=പൊന്ന്യം_എൽ.പി.എസ്&oldid=322187" എന്ന താളിൽനിന്ന് ശേഖരിച്ചത്