|
|
| വരി 86: |
വരി 86: |
|
| |
|
| ==<font color=orange>'''നേട്ടങ്ങൾ,അവാർഡുകൾ,നാള്‍വഴികള്‍ '''</font>== | | ==<font color=orange>'''നേട്ടങ്ങൾ,അവാർഡുകൾ,നാള്‍വഴികള്‍ '''</font>== |
| | | * [[ജി.എച്ച്.എസ്. പന്നിപ്പാറ/ബ്ലോക്ക് തല പ്രവേശനോത്സവം|ബ്ലോക്ക് തല പ്രവേശനോത്സവം]] |
| [[ജി.എച്ച്.എസ്. പന്നിപ്പാറ/ബ്ലോക്ക് തല പ്രവേശനോത്സവം|ബ്ലോക്ക് തല പ്രവേശനോത്സവം]] | | * [[ജി.എച്ച്.എസ്. പന്നിപ്പാറ/അധ്യാപക ദിനം|അധ്യാപക ദിനം]] |
| [[ജി.എച്ച്.എസ്. പന്നിപ്പാറ/അധ്യാപക ദിനം|അധ്യാപക ദിനം]] | | * [[ജി.എച്ച്.എസ്. പന്നിപ്പാറ/ശുദ്ധജല വിതരണ പദ്ധതി|ശുദ്ധജല വിതരണ പദ്ധതി]] |
| | | * [[ജി.എച്ച്.എസ്. പന്നിപ്പാറ/വീണ്ടും മുന്നേറാം|വീണ്ടും മുന്നേറാം]] |
| | | * [[ജി.എച്ച്.എസ്. പന്നിപ്പാറ/നാട്ടുനന്മ |നാട്ടുനന്മ ]] |
| ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയും മികച്ച വാഗ്‌മിയും അധ്യാപകനുമായ ഡോ: എസ് രാധാകൃഷ്ണന്റെ ജന്മദിനമാണ് നമ്മള്‍ അധ്യാപകദിനമായി ആചരിക്കുന്നത്. അധ്യാപകദിനത്തില്‍ വ്യത്യസ്തമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് മികച്ചു നിന്നു നമ്മുടെ വിദ്യാലയം.
| | * [[ജി.എച്ച്.എസ്. പന്നിപ്പാറ/വിദ്യാലയ സാംരക്ഷണ യജ്ഞം|വിദ്യാലയ സാംരക്ഷണ യജ്ഞം]] |
| മികച്ച ആസൂത്രണത്തിലൂടെ അന്നേ ദിവസം ക്ലാസുകള്‍ കൈകാര്യം ചെയ്തിരുന്നത് കുട്ടികളായ ടീച്ചര്‍മാരായിരുന്നു. ആദ്യ ഒരു പിരീഡ് ഇത്തരത്തില്‍ ക്ലാസെടുക്കാന്‍ ലഭിച്ചത് അവര്‍ക്കു വേറിട്ട ഒരനുഭവമായി. അതിനു മുന്‍പ് അസംബ്ലി ചേരുകയും ഇവിടുന്ന് സര്‍വ്വീസില്‍ നിന്നും വിരമിച്ച കുഞ്ഞാലന്‍ കുട്ടി മാസ്റ്റര്‍ , ഡേവ്സ് മാഷ് എന്നിവരുടെ സാന്നിധ്യവും അവരുടെ അനുഭവങ്ങള്‍ പങ്കുവെച്ചതും കുട്ടികള്‍ക്കും അധ്യാപകദിനത്തിലെ മധുരമായി. ഒരു നല്ല അധ്യാപകന്‍ എങ്ങനെയായിരിക്കണം അയാല്‍ കുട്ടികളെ എങ്ങനെ നേര്‍വഴിക്കു നയിക്കണം എന്നു മനസിലാക്കാനും ഈ ദിനം കൊണ്ടുകഴിഞ്ഞു. തുടര്‍ന്ന് കുട്ടികള്‍ അവരുടെ അധ്യാപകര്‍ക്ക് അധ്യാപകദിന സമ്മാനങ്ങള്‍ നല്‍കി ആദരിച്ചു.
| |
| [[പ്രമാണം:48134-lib6.jpg|ലഘുചിത്രം]]
| |
| | |
| | |
| [[ജി.എച്ച്.എസ്. പന്നിപ്പാറ/ശുദ്ധജല വിതരണ പദ്ധതി|ശുദ്ധജല വിതരണ പദ്ധതി]] | |
| | |
| | |
| [[പ്രമാണം:48134-water.jpg|ലഘുചിത്രം]]
| |
| സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ത്തികള്‍ക്കും ശുദ്ധജലവിതരണം നടത്തുന്നതിനും കുട്ടികളുടെ അവകാശം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത മുന്‍നിര്‍ത്തിയും 2015 ഡിസംബര്‍ മാസത്തെ പി .ടി .എ യോഗത്തിലെ തീരുമാന പ്രകാരം വിദ്യാലയങ്ങളില്‍ വിവിധ സ്ഥലങ്ങളില്‍ വാട്ടര്‍ പ്യൂരിഫൈ മെഷിന്‍ സ്ഥാപിച്ചു. ഈ പ്രവര്‍ത്തനം മധ്യവേനലവധിക്കാലത്ത് പൂര്‍ണ്ണമായും നടപ്പിലാക്കുകയും ഇതിനായി ഒരു ലക്ഷത്തോളം രൂപ പി . ടി. എ വഴി സംഭരിച്ച് വിദ്യാലയ കോമ്പൗഡില്‍ 3 വിത്യസ്‌ത സ്ഥലങ്ങളില്‍ മൂന്ന് വാട്ടര്‍ പ്യൂരിഫൈ മെഷിന്‍ സ്ഥാപിക്കുകയും ഇതിന്റെ ഉദ്ഘാടനം 2016 ജൂണ്‍ 1 ന് സ്ഥലം എം. എല്‍. എ പി. കെ ബഷീര്‍ നിര്‍വ്വഹിക്കുകയും ചെയ്‌തു. ലക്ഷ്യങ്ങള്‍
| |
| പഠനത്തോടപ്പം ആരോഗ്യം കാത്തു സൂക്ഷിക്കുക
| |
| ശുദ്ധജല വിതരണം ഉറപ്പുവരുത്തുക
| |
| [[പ്രമാണം:48134-special.jpg|ലഘുചിത്രം]]
| |
| | |
| | |
| [[ജി.എച്ച്.എസ്. പന്നിപ്പാറ/വീണ്ടും മുന്നേറാം|വീണ്ടും മുന്നേറാം]] | |
| | |
| | |
| വിദ്യാലയത്തിലെ പിന്നോക്കക്കാരെ മാത്രമല്ല ...... മിടുമിടുക്കരായ കുട്ടികളെ ലക്ഷ്യമിട്ടുകൊണ്ട് ഈ വിദ്യാലയ വര്‍ഷം ആരംഭിച്ച പദ്ധതിയാണ് വീണ്ടും മുന്നേറാം..... 4 മുതല്‍ 7 ക്ലാസ് വരെയുള്ള കുട്ടികളില്‍ നിന്നും മിടുക്കരായ കുട്ടികളെ ഒരു ടെസ്റ്റ് വഴി തിരഞ്ഞടുത്ത 15 കുട്ടികള്‍ക്ക് ക്ലാസ് മുറി പഠനപ്രവര്‍ത്തനങ്ങള്‍ക്കും സിലബസിനപ്പുറത്തുള്ളതുമായ വിഷയങ്ങളില്‍ മികവുറ്റ പരിശീലനം നല്‍കുന്ന പദ്ധതിയാണിത്. സ്‌കൂള്‍ സമയം കഴിഞ്ഞ് ആഴ്ച്ചയില്‍ 3 ദിവസം ഒരു മണിക്കൂര്‍ സമയമാണ് പരിശീലനം നല്‍കുന്നത്..... ഐ ടി അധിഷ്ടിത പഠനം , ഡോക്യുമെന്റെറി , ജി.കെ, പ്രസംഗപരിശീലനം, വിവിധ വിഷയഅറിവും തുടങ്ങിയവയെല്ലാം ഈ പദ്ധതിപരിശീലനത്തില്‍ ഉള്‍പ്പെടുന്നു. വിദ്യാലയത്തെ പ്രതിനിധീകരിച്ചുള്ള മറ്റ് മത്സരങ്ങള്‍ക്കെല്ലാം പങ്കെടുക്കാനുള്ള അനുഭവങ്ങള്‍ ഇവര്‍ക്ക് ലഭ്യമാക്കുകയും ചെയ്യും.
| |
| | |
| [[പ്രമാണം:48134-sammm.jpg|ലഘുചിത്രം]]
| |
| [[ജി.എച്ച്.എസ്. പന്നിപ്പാറ/നാട്ടുനന്മ |നാട്ടുനന്മ ]] | |
| [[ജി.എച്ച്.എസ്. പന്നിപ്പാറ/വിദ്യാലയ സാംരക്ഷണ യജ്ഞം|വിദ്യാലയ സാംരക്ഷണ യജ്ഞം]] | |
| | |
| | |
| 24/01/2016 നു ചേര്‍ന്ന പി ടി എ ,എം ടി എ , എസ് എം സി പൂര്‍വ്വ വിദ്യാര്‍ഥികള്‍ എന്നിവരുടെ സംയുക്ത യോഗത്തിന്റെ അടിസ്ഥാനത്തില്‍ വിദ്യാലയ സംരക്ഷണ യജ്ഞം സമുചിതമായി നടത്താന്‍ തീരുമാനിച്ചു.
| |
| അതിന്റെ അടിസ്ഥാനത്തില്‍ വിദ്യാലയവും പരിസരവും വൃത്തിയാക്കി.പ്ലാസ്‌റ്റിക്ക് മാലിന്യങ്ങള്‍ പ്രത്യേകം സജ്ജീകരിച്ച സ്ഥലത്ത് നിക്ഷേപിച്ചു. തുണിയില്‍ നിര്‍മ്മിച്ച ബാനര്‍ സ്‌കൂളിന്റെ ഗേറ്റിനട്ടുത്ത് സ്ഥാപിച്ചു.
| |
| 27/01/2017 (വെള്ളി) ന് പി ടി എ, എം ടി എ , എസ് എം സി പൂര്‍വ്വ വിദ്യാര്‍ഥികള്‍
| |
| സാംസ്ക്കാരിക സന്നദ്ധ സംഘടനകള്‍,പൊതുപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സഹായത്തോടെ വിദ്യാലയത്തിനു ചുറ്റം സാംരക്ഷണ വലയം നിര്‍മ്മിച്ചു.ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശ്രീ മുഹമ്മദ് കുട്ടി പ്രതിജഞ ചൊല്ലിക്കൊടുക്കുകയും മറ്റുള്ളവര്‍ അത് ഏറ്റു ചൊല്ലുകയും ചെയ്തു.
| |
| ശേഷം വിദ്യാലയത്തിലും പരിസരത്തിലും ഗ്രീന്‍ പ്രോട്ടോക്കോള്‍ നിലവില്‍ വന്നതായി അദ്ദേഹം അറിച്ചു. ഈ സംരംഭത്തില്‍ എണ്‍പതോളം പ്രതിനിധികള്‍ പങ്കെടുത്തു.
| |
| | |
| | |
| [[പ്രമാണം:48134-sam.jpg|ലഘുചിത്രം]]
| |
|
| |
|
| ==<font color=green>'''വഴികാട്ടി '''</font>== | | ==<font color=green>'''വഴികാട്ടി '''</font>== |