ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.എൽ.പി.എസ് കൊളത്തോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19328 (സംവാദം | സംഭാവനകൾ)
PADYETHARAPRA
19328 (സംവാദം | സംഭാവനകൾ)
KALVEPPU
വരി 60: വരി 60:


== പ്രധാന കാല്‍വെപ്പ്: ==
== പ്രധാന കാല്‍വെപ്പ്: ==
വിജയഭേരി പ്രവർത്തനങ്ങൾ അദ്ധ്യാപകരുടെ വായന ശീലം പ്രോത്സാഹിപ്പിക്കൽ,കുട്ടികൾക്ക് ഒരു വിഷയത്തെ കുറിച്ച് സംഭാഷണം പറയൽ അവസരം ഒരുക്കൽ


==മള്‍ട്ടിമീഡിയാ ക്ലാസ് റൂം==
==മള്‍ട്ടിമീഡിയാ ക്ലാസ് റൂം==

16:32, 4 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എ.എം.എൽ.പി.എസ് കൊളത്തോൾ
വിലാസം
കൊളത്തോൾ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
04-02-201719328





ചരിത്രം

      1950 ൽ സ്ഥാപിതമായ ഈ സ്കൂൾ കുറ്റിപ്പുറം പഞ്ചായത്തിലെ 						

കൊളത്തോൾ എന്ന പ്രദേശത്താണ് പുരോഗമന വാദികളായ

നാട്ടുകാരുടെ പ്രയത്ന ബലമായി ഒരു ഓലഷേടിൽ

ആരംഭിച്ച ഈ സ്കൂൾ പിന്നീട് കുഞ്ഞിമൊയ്ദീൻ കുട്ടി ഹാജിയുടെ

ഉടമസ്ഥതയിലുള്ള ഈ സ്ഥലത്ത് അദ്ദേഹം മാനേജരായി

സ്ഥാപിതമായി പിന്നീട് 2008 ൽ ഞങ്ങൾ സ്റ്റാഫ് ഉൾപടെ 9 പേരുടെ

നേതൃത്വത്തിൽ ഈ സ്കൂൾ ഏറ്റെടുത്തു 2008-09 ൽ ഒരംഗമായ

അരവിന്ദാക്ഷനായിരുന്നു മാനേജർ 2011 മുതൽ വേറൊരു അംഗമായ

സുഭാഷ് ചുമതല ഏറ്റെടുത്തു 2014 മുതൽ സുഭാഷ് തന്നെയാണ്

മാനേജർ അര നൂറ്റാണ്ട് കാലമായി ഈ പ്രദേശത്തിന്റെ

വിദ്യാഭ്യാസ പുരോഗതിക്കു ശക്തമായ അടിത്തറ ഒരുക്കുന്നതിന്

ഈ സ്കൂളിനു കഴിഞ്ഞിട്ടുണ്ട് ഈ തലമുറയിലെ ഭൂരിഭാഗം

 രക്ഷിതാക്കളും 		പത്താം തരം പൂർത്തിയാക്കിയവരാണ്

ഭൗതികസൗകര്യങ്ങള്‍

സ്കൂളിൽ ഒരു ഓഫീസിൽ റൂമും എട്ട് ക്ലാസ് റൂമുകളും ഉണ്ട് .എൽ ആകൃതിയിൽ ഒരു കെട്ടിടവും ഐ ആകൃതിയിൽ ഉള്ള ഒരു കെട്ടിടവും ഉണ്ട്.കിണർ ഉണ്ട് വൈദ്യുതി ഉണ്ട് .പാചകപ്പുര ഉണ്ട് ക്ലാസ് റൂമുകൾ വേർതിരിച്ചിട്ടില്ല.ഒരു കെട്ടിടം കോൺക്രീറ്റ് ആണ്.മറ്റേത് ഓടിട്ടതും ആണ് ചുറ്റുമതിൽ ഒരു ഭാഗത്തുമാത്രമേ ഉള്ളു .ഹെഡ്മാസ്റ്റർക്കു പ്രത്യേകം റൂമില്ല.സ്റ്റാഫിനും പ്രത്യേകം റൂമില്ല.കമ്പ്യൂട്ടർ സൗകര്യമില്ല .വൈഫൈ കണെക്ഷൻ ഉണ്ട്.ലൈബ്രറി ലബോറട്ടറി സൗകര്യം ഇല്ല .സ്മാർട്ട് ക്ലാസ്സ്‌റൂം ഇല്ല .ടോയ്‌ലറ്റ് മൂത്രപ്പുര എന്നിവ കുട്ടികളുടെ എണ്ണത്തിനനുസരിച്ചു ഉണ്ടാക്കിയിട്ടുണ്ട് .ആധുനിക സൗകര്യത്തിലല്ല എന്ന് മാത്രം .

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==പഠ്യേതര പ്രവർത്തനങ്ങളായി പഠന വീട് ,ഫീൽഡ്ട്രിപ്പ്,സ്പോർട്സ് ബാലസഭ,ഗൃഹസന്ദർശനം,പത്ര വായന എന്നിവ നടത്താറുണ്ട്

പ്രധാന കാല്‍വെപ്പ്:

വിജയഭേരി പ്രവർത്തനങ്ങൾ അദ്ധ്യാപകരുടെ വായന ശീലം പ്രോത്സാഹിപ്പിക്കൽ,കുട്ടികൾക്ക് ഒരു വിഷയത്തെ കുറിച്ച് സംഭാഷണം പറയൽ അവസരം ഒരുക്കൽ

മള്‍ട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

വഴികാട്ടി

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്_കൊളത്തോൾ&oldid=321278" എന്ന താളിൽനിന്ന് ശേഖരിച്ചത്