"എ.എം.എൽ.പി.എസ് കൊളത്തോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,904 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 ഫെബ്രുവരി 2017
CHARITHRAM
(SCHOOL)
(CHARITHRAM)
വരി 28: വരി 28:


== ചരിത്രം ==
== ചരിത്രം ==
 
      1950 ൽ സ്ഥാപിതമായ ഈ സ്കൂൾ കുറ്റിപ്പുറം പഞ്ചായത്തിലെ
കൊളത്തോൾ എന്ന പ്രദേശത്താണ് പുരോഗമന വാദികളായ
നാട്ടുകാരുടെ പ്രയത്ന ബലമായി ഒരു ഓലഷേടിൽ
ആരംഭിച്ച ഈ സ്കൂൾ പിന്നീട് കുഞ്ഞിമൊയ്ദീൻ കുട്ടി ഹാജിയുടെ 
ഉടമസ്ഥതയിലുള്ള ഈ സ്ഥലത്ത് അദ്ദേഹം മാനേജരായി
സ്ഥാപിതമായി പിന്നീട് 2008 ൽ ഞങ്ങൾ സ്റ്റാഫ് ഉൾപടെ 9 പേരുടെ
നേതൃത്വത്തിൽ ഈ സ്കൂൾ ഏറ്റെടുത്തു 2008-09 ൽ ഒരംഗമായ
അരവിന്ദാക്ഷനായിരുന്നു മാനേജർ 2011 മുതൽ വേറൊരു അംഗമായ
സുഭാഷ് ചുമതല ഏറ്റെടുത്തു        2014 മുതൽ സുഭാഷ് തന്നെയാണ്
മാനേജർ അര നൂറ്റാണ്ട് കാലമായി  ഈ പ്രദേശത്തിന്റെ
വിദ്യാഭ്യാസ പുരോഗതിക്കു ശക്തമായ അടിത്തറ ഒരുക്കുന്നതിന്
ഈ സ്കൂളിനു കഴിഞ്ഞിട്ടുണ്ട് ഈ തലമുറയിലെ ഭൂരിഭാഗം
  രക്ഷിതാക്കളും പത്താം തരം പൂർത്തിയാക്കിയവരാണ്


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
90

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/321190" എന്ന താളിൽനിന്ന് ശേഖരിച്ചത്