"ഗവ. വി എച്ച് എസ് എസ് വാകേരി/ഇലപ്പച്ചയുടെ രുചിഭേദങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 955: വരി 955:
===38.  ശതാവരി===
===38.  ശതാവരി===
*ശാസ്ത്രീയ നാമം : അസ്പരാഗസ് റെസിമോസസ് വില്‍സ്
*ശാസ്ത്രീയ നാമം : അസ്പരാഗസ് റെസിമോസസ് വില്‍സ്
*ഗുണമേന്മ : കിഴങ്ങുവേരുകളുള്ള ഒരു ആരോഹി
*ഗുണമേന്മ : കിഴങ്ങുവേരുകളുള്ള ഒരു ആരോഹി സസ്യമാണ് ശതാവരി. വാതവും പിത്തവും ശമിപ്പിക്കുന്നു. ശരീരത്തിനുകുളിര്‍മ ഉണ്ടാക്കുന്നു. മുലപ്പാല്‍ വര്‍ധിപ്പിക്കുന്നു. ലൈംഗിക ശക്തി വര്‍ദ്ധിപ്പിക്കുന്നു. ശതാവരിയുടെ കിഴങ്ങ് ഇടിച്ചു പിഴിഞ്ഞ നീര് പതിനഞ്ച് മില്ലി എടുത്ത് അത്രയും തന്നെ വെള്ളവും ചേര്‍ത്ത് ദിവസം 2 നേരം  വീതം പതിവായി കഴിച്ചാല്‍ പുളിച്ചുതികട്ടല്‍, വയറ്റിനകത്തുള്ള പുകച്ചില്‍ ആഹാരം കഴിക്കുന്നതിനുമുമ്പ് വെറും വയറ്റിലും ചിലപ്പോള്‍ ആഹാരം കഴിച്ചും ദഹിക്കാന്‍ തുടങ്ങുമ്പോഴുള്ള വേദന എന്നിവയ്ക്കും ശമനം കിട്ടും.
സസ്യമാണ് ശതാവരി. വാതവും പിത്തവും ശമിപ്പിക്കുന്നു. ശരീരത്തിനുകുളിര്‍മ ഉണ്ടാക്കുന്നു. മുലപ്പാല്‍ വര്‍ധിപ്പിക്കുന്നു. ലൈംഗിക ശക്തി വര്‍ദ്ധിപ്പിക്കുന്നു. ശതാവരിയുടെ കിഴങ്ങ് ഇടിച്ചു പിഴിഞ്ഞ നീര് പതിനഞ്ച് മില്ലി എടുത്ത് അത്രയും തന്നെ വെള്ളവും ചേര്‍ത്ത് ദിവസം 2 നേരം  വീതം പതിവായി കഴിച്ചാല്‍ പുളിച്ചുതികട്ടല്‍, വയറ്റിനകത്തുള്ള പുകച്ചില്‍ ആഹാരം കഴിക്കുന്നതിനുമുമ്പ് വെറും വയറ്റിലും ചിലപ്പോള്‍ ആഹാരം കഴിച്ചും ദഹിക്കാന്‍ തുടങ്ങുമ്പോഴുള്ള വേദന എന്നിവയ്ക്കും ശമനം കിട്ടും.
====ശതാവരിയില ദാഹശമനി====
====ശതാവരിയില ദാഹശമനി====
*ചേരുവ
*ചേരുവ
വരി 963: വരി 962:
പാകം ചെയ്യുന്ന വിധം
പാകം ചെയ്യുന്ന വിധം
ഒരു നുള്ള് ശതാവരിയില 1 ലിറ്റര്‍<br> വെള്ളത്തിലിട്ട് തിളപ്പിക്കുക.
ഒരു നുള്ള് ശതാവരിയില 1 ലിറ്റര്‍<br> വെള്ളത്തിലിട്ട് തിളപ്പിക്കുക.
===39.  പനിക്കൂര്‍ക്ക===
===39.  പനിക്കൂര്‍ക്ക===
*ഗുണമേന്മ : നമ്മുടെ ചുറ്റുപാടില്‍ കാണുന്ന ഒരു ഔഷധ
*ഗുണമേന്മ : നമ്മുടെ ചുറ്റുപാടില്‍ കാണുന്ന ഒരു ഔഷധ
1,694

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/321165" എന്ന താളിൽനിന്ന് ശേഖരിച്ചത്