"ഗവ. വി എച്ച് എസ് എസ് വാകേരി/ഇലപ്പച്ചയുടെ രുചിഭേദങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 54: | വരി 54: | ||
പ്പൊടിയും തഴുതാമയില അരിഞ്ഞതും ചേര്‍ക്കുക. പാത്രം മൂടിവച്ച് വേവിക്കുക. വെന്തശേഷം പുഴുങ്ങിപ്പൊടിച്ച ഉരുളക്കിഴങ്ങും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ഇളക്കിയോജി പ്പിക്കുക. അടുപ്പില്‍നിന്നും വാങ്ങി ചൂടാറിയശേഷം ഒരു വലിയ നാരാങ്ങാ വലിപ്പത്തില്‍ എടുത്ത് ചെറുതായി അമര്‍ത്തിയശേഷം മുട്ടയുടെ വെള്ളയില്‍ മുക്കി റൊട്ടിപ്പൊടിയില്‍ പൊതിഞ്ഞ് തിളച്ച എണ്ണയില്‍ ഇട്ട് വറുത്തുകോരാം. | പ്പൊടിയും തഴുതാമയില അരിഞ്ഞതും ചേര്‍ക്കുക. പാത്രം മൂടിവച്ച് വേവിക്കുക. വെന്തശേഷം പുഴുങ്ങിപ്പൊടിച്ച ഉരുളക്കിഴങ്ങും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ഇളക്കിയോജി പ്പിക്കുക. അടുപ്പില്‍നിന്നും വാങ്ങി ചൂടാറിയശേഷം ഒരു വലിയ നാരാങ്ങാ വലിപ്പത്തില്‍ എടുത്ത് ചെറുതായി അമര്‍ത്തിയശേഷം മുട്ടയുടെ വെള്ളയില്‍ മുക്കി റൊട്ടിപ്പൊടിയില്‍ പൊതിഞ്ഞ് തിളച്ച എണ്ണയില്‍ ഇട്ട് വറുത്തുകോരാം. | ||
=== ഉഴുന്ന (ഉഴിഞ്ഞ) === | === ഉഴുന്ന (ഉഴിഞ്ഞ) === | ||
*ശാസ്ത്രീയ നാമം : കാര്‍ഡിയോസ്പേര്‍ണം ഹാലികാകമ്പം സപിന്‍ഡാസ്യ | *ശാസ്ത്രീയ നാമം : '''കാര്‍ഡിയോസ്പേര്‍ണം ഹാലികാകമ്പം സപിന്‍ഡാസ്യ''' | ||
*ഗുണമേന്മ : വള്ളി ഉഴിഞ്ഞ ദശപുഷ്പങ്ങളില്‍ ഒന്നാണ്. ഇല അരച്ചുതേച്ചാല്‍ വൃഷണവീക്കം മാറും. സമൂലം എടുത്ത് കഷായംവെച്ച് രണ്ട്മൂന്നു ദിവസം സേവിച്ചാല്‍ മലബന്ധവും വയറുവേദനയും ശമിക്കും. ഇല ഞെരടിവെള്ള ത്തിലിട്ട് പിഴിഞ്ഞെടുത്ത വെള്ളംകൊണ്ട് തല കഴുകിയാല്‍ മുടി വൃത്തിയാകും. ഇലയിട്ട് എണ്ണകാച്ചി തേച്ചാല്‍ മുടി സമൃദ്ധമായി വളരും. ആര്‍ത്തവ തടസ്സം ദൂരീകരിക്കാന്‍ ഇല അരച്ച് അടിവയറ്റില്‍ പുരട്ടിയാല്‍ മതി. | *ഗുണമേന്മ : വള്ളി ഉഴിഞ്ഞ ദശപുഷ്പങ്ങളില്‍ ഒന്നാണ്. ഇല അരച്ചുതേച്ചാല്‍ വൃഷണവീക്കം മാറും. സമൂലം എടുത്ത് കഷായംവെച്ച് രണ്ട്മൂന്നു ദിവസം സേവിച്ചാല്‍ മലബന്ധവും വയറുവേദനയും ശമിക്കും. ഇല ഞെരടിവെള്ള ത്തിലിട്ട് പിഴിഞ്ഞെടുത്ത വെള്ളംകൊണ്ട് തല കഴുകിയാല്‍ മുടി വൃത്തിയാകും. ഇലയിട്ട് എണ്ണകാച്ചി തേച്ചാല്‍ മുടി സമൃദ്ധമായി വളരും. ആര്‍ത്തവ തടസ്സം ദൂരീകരിക്കാന്‍ ഇല അരച്ച് അടിവയറ്റില്‍ പുരട്ടിയാല്‍ മതി. | ||
==== ഉഴുന്ന പരിപ്പ് കറി ==== | ==== ഉഴുന്ന പരിപ്പ് കറി ==== | ||
| വരി 72: | വരി 72: | ||
ഉപ്പ് - ആവശ്യത്തിന്
| ഉപ്പ് - ആവശ്യത്തിന്

*'''തയ്യാറാക്കുന്ന വിധം''' | *'''തയ്യാറാക്കുന്ന വിധം''' | ||
ചെറുപയര്‍ പരിപ്പില്‍ വെള്ളം ഒഴിച്ച് അല്പം ഉപ്പും ചേര്‍ത്ത് വേവിച്ചെടുക്കക. ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ കടുകിട്ട്പൊട്ടുമ്പോള്‍ കറിവേപ്പിലയും വറ്റല്‍മുളകും ഇട്ടതിനുശേഷം മൂന്ന്, നാല്, അഞ്ച്, ആറ്, ഏഴ്, എട്ട് *ചേരുവകള്‍ ഒതുക്കിയെടുത്ത് പച്ചമണം മാറുംവരെ വഴറ്റി ഉഴുന്നയില അരിഞ്ഞതും ചേര്‍ത്ത് അടച്ചുവച്ചു വേവിക്കാം. വെന്തശേഷം വേവിച്ച ചെറുപയര്‍ പരിപ്പും ചേര്‍ത്ത് ആവശ്യത്തിന് ഉപ്പും ഇട്ട് ഇളക്കി 2 മിനിറ്റ് | ചെറുപയര്‍ പരിപ്പില്‍ വെള്ളം ഒഴിച്ച് അല്പം ഉപ്പും ചേര്‍ത്ത് വേവിച്ചെടുക്കക. ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ കടുകിട്ട്പൊട്ടുമ്പോള്‍ കറിവേപ്പിലയും വറ്റല്‍മുളകും ഇട്ടതിനുശേഷം മൂന്ന്, നാല്, അഞ്ച്, ആറ്, ഏഴ്, എട്ട് *ചേരുവകള്‍ ഒതുക്കിയെടുത്ത് പച്ചമണം മാറുംവരെ വഴറ്റി ഉഴുന്നയില അരിഞ്ഞതും ചേര്‍ത്ത് അടച്ചുവച്ചു വേവിക്കാം. വെന്തശേഷം വേവിച്ച ചെറുപയര്‍ പരിപ്പും ചേര്‍ത്ത് ആവശ്യത്തിന് ഉപ്പും ഇട്ട് ഇളക്കി 2 മിനിറ്റ് അടച്ച് വച്ചതിനുശേഷം വാങ്ങി ഉപയോഗിക്കാം. | ||
=== മുളങ്കൂമ്പ് === | === മുളങ്കൂമ്പ് === | ||
*ശാസ്ത്രീയ നാമം : '''ബാംബൂസാ അതുണ്‍ഡിനാസിയ''' | *ശാസ്ത്രീയ നാമം : '''ബാംബൂസാ അതുണ്‍ഡിനാസിയ''' | ||
| വരി 378: | വരി 378: | ||
ചെറുനാരങ്ങ, ഇഞ്ചി, പഞ്ചസാര, വെള്ളം, പൈനാപ്പിള്‍ എന്നിവ മിക്സിയില്‍ അരച്ചെടുത്ത് കൂടെ പുതിന ഇലയിട്ട് ഒന്നുകൂടി അരച്ചെടുക്കുക തണുപ്പിച്ച് ഉപയോഗിക്കാം. | ചെറുനാരങ്ങ, ഇഞ്ചി, പഞ്ചസാര, വെള്ളം, പൈനാപ്പിള്‍ എന്നിവ മിക്സിയില്‍ അരച്ചെടുത്ത് കൂടെ പുതിന ഇലയിട്ട് ഒന്നുകൂടി അരച്ചെടുക്കുക തണുപ്പിച്ച് ഉപയോഗിക്കാം. | ||
===17. കരിങ്കൂവളം=== | ===17. കരിങ്കൂവളം=== | ||
*ശാസ്ത്രീയ നാമം : മോണോക്കോറിയ ഫ്ളാസ്റ്റേഫോളിയ രൂപ വിവരണം : വയലുകളില്‍ കാണപ്പടുന്നന്ന മാംസളമായ ഇലകളും, തണ്ടുകളുമാണ് വയലറ്റ് പൂക്കളുള്ളത്. | *ശാസ്ത്രീയ നാമം : '''മോണോക്കോറിയ ഫ്ളാസ്റ്റേഫോളിയ''' | ||
*ഗുണമേന്മ : ശരീരശക്തി വര്‍ദ്ധിപ്പിക്കും, | രൂപ വിവരണം : വയലുകളില്‍ കാണപ്പടുന്നന്ന മാംസളമായ ഇലകളും, തണ്ടുകളുമാണ് വയലറ്റ് പൂക്കളുള്ളത്. | ||
*ഗുണമേന്മ : ശരീരശക്തി വര്‍ദ്ധിപ്പിക്കും, ശീതളമാണ്, പൊള്ളലിന് കരിങ്കൂവളം അരച്ചിട്ടാല്‍ മതി. | |||
====കരിങ്കൂവളം ഇല പരിപ്പു കറി==== | ====കരിങ്കൂവളം ഇല പരിപ്പു കറി==== | ||
*ചേരുവ | *ചേരുവ | ||
| വരി 395: | വരി 396: | ||
നന്നായി വേവിച്ചുവെച്ച പരിപ്പിലേക്ക് മുറിച്ചുവച്ച കരിങ്കൂവളം ഇടുക, ഒന്ന് തിളച്ചശേഷം അതിലേക്ക് തക്കാളിയിട്ട് വേവിക്കുക. ആവശ്യത്തിന്
ഉപ്പ്. പുളി, മുളകുപൊടി എന്നിവ ചേര്‍ക്കുക. എണ്ണ ചൂടാക്കി വെളുത്തുള്ളി ഉപയോഗിച്ച് കടുക് പൊട്ടിക്കുക, ഇതിലേക്ക് കറിവേപ്പിലയും, ചുവന്നമുളകുമിട്ട് മൂപ്പിച്ച് കറിയില്‍ ഒഴിക്കുക. | നന്നായി വേവിച്ചുവെച്ച പരിപ്പിലേക്ക് മുറിച്ചുവച്ച കരിങ്കൂവളം ഇടുക, ഒന്ന് തിളച്ചശേഷം അതിലേക്ക് തക്കാളിയിട്ട് വേവിക്കുക. ആവശ്യത്തിന്
ഉപ്പ്. പുളി, മുളകുപൊടി എന്നിവ ചേര്‍ക്കുക. എണ്ണ ചൂടാക്കി വെളുത്തുള്ളി ഉപയോഗിച്ച് കടുക് പൊട്ടിക്കുക, ഇതിലേക്ക് കറിവേപ്പിലയും, ചുവന്നമുളകുമിട്ട് മൂപ്പിച്ച് കറിയില്‍ ഒഴിക്കുക. | ||
===18. ആടലോടകം=== | ===18. ആടലോടകം=== | ||
*ശാസ്ത്രീയ നാമം : ആഡത്തോട വാസിക | *ശാസ്ത്രീയ നാമം : '''ആഡത്തോട വാസിക''' | ||
രൂപ വിവരണം : ഔഷധഗുണമുള്ള കുറ്റിച്ചെടിയാണ് | രൂപ വിവരണം : ഔഷധഗുണമുള്ള കുറ്റിച്ചെടിയാണ് ആടലോടകം. ഇലകള്‍ നീളമുള്ളവയാണ്, കൈപ്പുണ്ട്. | ||
*ഗുണമേന്മ: ആടലോടകത്തിന്‍റെ ഇല ഉണക്കി പൊടിച്ച് കല്‍ക്കണ്ടപൊടിയില്‍ ചേര്‍ത്തുകഴിച്ചാല്‍ ചുമ, ശ്വാസതടസ്സം എന്നിവ മാറുന്നതാണ്. | *ഗുണമേന്മ: ആടലോടകത്തിന്‍റെ ഇല ഉണക്കി പൊടിച്ച് കല്‍ക്കണ്ടപൊടിയില്‍ ചേര്‍ത്തുകഴിച്ചാല്‍ ചുമ, ശ്വാസതടസ്സം എന്നിവ മാറുന്നതാണ്. | ||
====ആടലോടക മുട്ടത്തോരന്‍==== | ====ആടലോടക മുട്ടത്തോരന്‍==== | ||
| വരി 421: | വരി 421: | ||
ചുരക്ക ഇല ചെറുതായി അരിഞ്ഞ് വെളിച്ചെണ്ണയില്‍ കടുകു വറുത്തതില്‍ ഇട്ട് ചെറുതീയില്‍ മൂടിവേവിക്കുക. ശേഷം തേങ്ങയും ചെറിയ ഉള്ളിയും പച്ചമുളകും മഞ്ഞളുംചേര്‍ത്ത് ചെറുതീയില്‍ വേവിക്കുക. പാകത്തിന് ഉപ്പുചേര്‍ത്ത് നല്ലവണ്ണം ഇളക്കി എടുക്കുക. | ചുരക്ക ഇല ചെറുതായി അരിഞ്ഞ് വെളിച്ചെണ്ണയില്‍ കടുകു വറുത്തതില്‍ ഇട്ട് ചെറുതീയില്‍ മൂടിവേവിക്കുക. ശേഷം തേങ്ങയും ചെറിയ ഉള്ളിയും പച്ചമുളകും മഞ്ഞളുംചേര്‍ത്ത് ചെറുതീയില്‍ വേവിക്കുക. പാകത്തിന് ഉപ്പുചേര്‍ത്ത് നല്ലവണ്ണം ഇളക്കി എടുക്കുക. | ||
===20. കയ്യൂന്നി=== | ===20. കയ്യൂന്നി=== | ||
*ശാസ്ത്രീയ നാമം : എക്ലിപ്റ്റ ആല്‍ബ | *ശാസ്ത്രീയ നാമം : '''എക്ലിപ്റ്റ ആല്‍ബ ''' | ||
*ഗുണമേന്മ : കഫരോഗങ്ങള്‍ ശമിപ്പിക്കുന്നു, വേദന കുറയ്ക്കുന്നു, മുടിവളരാന്‍ സഹായിക്കുന്നു, കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുന്നു, ഏതാണ്ട് 70 സെന്‍റീമീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ഏകവര്‍ഷ സസ്യമാണിത്. | *ഗുണമേന്മ : കഫരോഗങ്ങള്‍ ശമിപ്പിക്കുന്നു, വേദന കുറയ്ക്കുന്നു, മുടിവളരാന്‍ സഹായിക്കുന്നു, കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുന്നു, ഏതാണ്ട് 70 സെന്‍റീമീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ഏകവര്‍ഷ സസ്യമാണിത്. | ||
കയ്യൂന്നിയില തോരന്‍ | കയ്യൂന്നിയില തോരന്‍ | ||
| വരി 435: | വരി 435: | ||
കയ്യൂന്നി ഇല കഴുകി വൃത്തിയാക്കി ചെറുതായി അരിഞ്ഞെടുക്കുക, ശേഷം എണ്ണ ചൂടാക്കി കടുക് ഇടുക, തേങ്ങ, പച്ചമുളക്, ചെറിയ ഉള്ളി എന്നിവ ചതച്ചിടുക, ആവശ്യത്തിന്
ഉപ്പ് ചേര്‍ത്ത് വേവിച്ച് ഉപയോഗിക്കുക. | കയ്യൂന്നി ഇല കഴുകി വൃത്തിയാക്കി ചെറുതായി അരിഞ്ഞെടുക്കുക, ശേഷം എണ്ണ ചൂടാക്കി കടുക് ഇടുക, തേങ്ങ, പച്ചമുളക്, ചെറിയ ഉള്ളി എന്നിവ ചതച്ചിടുക, ആവശ്യത്തിന്
ഉപ്പ് ചേര്‍ത്ത് വേവിച്ച് ഉപയോഗിക്കുക. | ||
===21. വാളന്‍ പുളി=== | ===21. വാളന്‍ പുളി=== | ||
ശാസ്ത്രിയ നാമം : ടാമറിന്‍ഡസ് ഇന്‍ഡിക്ക | ശാസ്ത്രിയ നാമം : '''ടാമറിന്‍ഡസ് ഇന്‍ഡിക്ക ''' | ||
ഔഷധഗുണം : പുളി ഇല ഇട്ട് വെന്ത വെള്ളത്തില്‍ കുളിച്ചാല്‍ ശരീര ക്ഷീണവും വേദനയും മാറികിട്ടും. പുളിയില വ്രണങ്ങള്‍ ഉണങ്ങുന്നതിന് നല്ലതാണ്. | ഔഷധഗുണം : പുളി ഇല ഇട്ട് വെന്ത വെള്ളത്തില്‍ കുളിച്ചാല്‍ ശരീര ക്ഷീണവും വേദനയും മാറികിട്ടും. പുളിയില വ്രണങ്ങള്‍ ഉണങ്ങുന്നതിന് നല്ലതാണ്. | ||
വാളന്‍ പുളി ഇല ചമ്മന്തി | വാളന്‍ പുളി ഇല ചമ്മന്തി | ||
| വരി 459: | വരി 459: | ||
വാഴയില വാട്ടി അതിന്‍റെ മുകളില്‍ ഇത് അടപോലെ പരത്തി ദോശക്കല്ലില്‍ വച്ച് വേവിച്ചെടുത്ത് ഉപയോഗിക്കുക. | വാഴയില വാട്ടി അതിന്‍റെ മുകളില്‍ ഇത് അടപോലെ പരത്തി ദോശക്കല്ലില്‍ വച്ച് വേവിച്ചെടുത്ത് ഉപയോഗിക്കുക. | ||
===22. രംഭയില (ബിരിയാണി കൈത)=== | ===22. രംഭയില (ബിരിയാണി കൈത)=== | ||
*ശാസ്ത്രീയ നാമം : പന്താനസ് അമാരില്ലി ഫോമ്മിയസ് | *ശാസ്ത്രീയ നാമം : '''പന്താനസ് അമാരില്ലി ഫോമ്മിയസ്''' | ||
*ഗുണമേന്മ : ബസുമതി അരിയുടെ സുഗന്ധത്തി നാധാരമായ അസറ്റൈല്‍ പൈറോളിന്‍ എന്ന ഘടകം ഇലകളില്‍ അടങ്ങിയിരിക്കുന്നു. കൈതവര്‍ഗത്തില്‍പ്പെട്ട ഒരു ചെടിയാണ് രംഭ. ബസുമതി അരികൊണ്ടുണ്ടാക്കുന്ന ബിരിയാണിയുടെ സുഗന്ധം അതേപടി നല്‍കുന്നതിനാല്‍ ഇതിനെ ബിരിയാണിച്ചെടി എന്നു വിളിക്കാറുണ്ട്. രംഭയിലയില്‍ അടങ്ങിയിരിക്കുന്ന പന്‍ഡാനിന്‍ എന്ന മാംസ്യത്തിന്‍റെ ഔഷധഗുണം വെളിവാക്കിയിട്ടുണ്ട്. രക്തംകട്ടപിടിക്കാന്‍ സഹായിക്കുന്നതിനു പുറമെ ഫ്ളൂവയറസ്, ഹെര്‍പ്പിസ് വയറസ് എന്നിവയെ പ്രതിരോധിക്കാനുള്ള കഴിവുണ്ട്. | *ഗുണമേന്മ : ബസുമതി അരിയുടെ സുഗന്ധത്തി നാധാരമായ അസറ്റൈല്‍ പൈറോളിന്‍ എന്ന ഘടകം ഇലകളില്‍ അടങ്ങിയിരിക്കുന്നു. കൈതവര്‍ഗത്തില്‍പ്പെട്ട ഒരു ചെടിയാണ് രംഭ. ബസുമതി അരികൊണ്ടുണ്ടാക്കുന്ന ബിരിയാണിയുടെ സുഗന്ധം അതേപടി നല്‍കുന്നതിനാല്‍ ഇതിനെ ബിരിയാണിച്ചെടി എന്നു വിളിക്കാറുണ്ട്. രംഭയിലയില്‍ അടങ്ങിയിരിക്കുന്ന പന്‍ഡാനിന്‍ എന്ന മാംസ്യത്തിന്‍റെ ഔഷധഗുണം വെളിവാക്കിയിട്ടുണ്ട്. രക്തംകട്ടപിടിക്കാന്‍ സഹായിക്കുന്നതിനു പുറമെ ഫ്ളൂവയറസ്, ഹെര്‍പ്പിസ് വയറസ് എന്നിവയെ പ്രതിരോധിക്കാനുള്ള കഴിവുണ്ട്. | ||
====രംഭയില ചമ്മന്തി==== | ====രംഭയില ചമ്മന്തി==== | ||
| വരി 500: | വരി 500: | ||
ആദ്യം പാല്‍ വച്ച് അത് നന്നായി ചൂടാക്കിയ ശേഷം അതിലേക്ക് ആവശ്യത്തിന്
എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ കടുക് ഇടുക. അതിലേക്ക് ചെറുതായി അരിഞ്ഞ്വച്ച പച്ചമുളകും ഉള്ളിയും, വെളുത്തുള്ളിയും ഇട്ട് വഴറ്റുക. പിന്നെ തേങ്ങ ചിരവിയതും ഇടുക. അതിനുശേഷം നമ്മള്‍ ചെറുതായി അരിഞ്ഞുവെച്ച ആട്ടങ്ങ ഇലയും ആട്ടങ്ങ കൂമ്പും കൂടി പാനില്‍ ഇടുക. മഞ്ഞള്‍പൊടിയും ആവശ്യത്തിന്
ഉപ്പും ഇട്ട് നന്നായി ഇളക്കുക. ഇളക്കിയശേഷം ചെറുതീയില്‍ വേവിക്കുക. തോരന്‍ തയ്യാര്‍. | ആദ്യം പാല്‍ വച്ച് അത് നന്നായി ചൂടാക്കിയ ശേഷം അതിലേക്ക് ആവശ്യത്തിന്
എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ കടുക് ഇടുക. അതിലേക്ക് ചെറുതായി അരിഞ്ഞ്വച്ച പച്ചമുളകും ഉള്ളിയും, വെളുത്തുള്ളിയും ഇട്ട് വഴറ്റുക. പിന്നെ തേങ്ങ ചിരവിയതും ഇടുക. അതിനുശേഷം നമ്മള്‍ ചെറുതായി അരിഞ്ഞുവെച്ച ആട്ടങ്ങ ഇലയും ആട്ടങ്ങ കൂമ്പും കൂടി പാനില്‍ ഇടുക. മഞ്ഞള്‍പൊടിയും ആവശ്യത്തിന്
ഉപ്പും ഇട്ട് നന്നായി ഇളക്കുക. ഇളക്കിയശേഷം ചെറുതീയില്‍ വേവിക്കുക. തോരന്‍ തയ്യാര്‍. | ||
===24. കോഴിവാലന്‍=== | ===24. കോഴിവാലന്‍=== | ||
*ശാസ്ത്രീയ നാമം : ആക്കിരാന്തസ് ബൈഡന്‍റാറ്റ | *ശാസ്ത്രീയ നാമം : '''ആക്കിരാന്തസ് ബൈഡന്‍റാറ്റ ''' | ||
*ഗുണമേന്മ : വയറ്റിലെ കൃമിക്ക് ഇതുകഴിച്ചാല്‍ ആശ്വാസം കിട്ടും, ഇതിന്‍റെ ഇല വായിലെ പുണ്ണിനും വളരെ നല്ലതാണ്. വേര് തേള്‍ വിഷത്തിന് മരുന്നായി ഉപയോഗിക്കുന്നു. | *ഗുണമേന്മ : വയറ്റിലെ കൃമിക്ക് ഇതുകഴിച്ചാല്‍ ആശ്വാസം കിട്ടും, ഇതിന്‍റെ ഇല വായിലെ പുണ്ണിനും വളരെ നല്ലതാണ്. വേര് തേള്‍ വിഷത്തിന് മരുന്നായി ഉപയോഗിക്കുന്നു. | ||
====കോഴിവാലന്‍ ഇലതോരന്‍==== | ====കോഴിവാലന്‍ ഇലതോരന്‍==== | ||