"ഗവ. വി എച്ച് എസ് എസ് വാകേരി/ഇലപ്പച്ചയുടെ രുചിഭേദങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 79: | വരി 79: | ||
== അവതാരിക == | == അവതാരിക == | ||
*ജൈവവൈവിധ്യം ഭക്ഷണമാക്കൂ... | *ജൈവവൈവിധ്യം ഭക്ഷണമാക്കൂ... സംരക്ഷിക്കൂ... സംരക്ഷിക്കൂ... | ||
വയലേലകളും മലനിരകളും വനസമ്പത്തുംകൊണ്ട് ശ്രദ്ധേയമായ ഒരു ഭൂപ്രദേശമാണ് വയനാട്. വൈവിധ്യമാര്‍ന്ന ഈ ഭൂപ്രകൃതിയും സമൃദ്ധമായ മഴലഭ്യതയും സമുദ്രനിരപ്പില്‍നിന്നും വളരെ ഉയരത്തിലായ കിടപ്പും വയനാടിനെ കേരളത്തിലെ മറ്റ് സ്ഥലങ്ങളില്‍നിന്നും വ്യത്യസ്ഥമാക്കുന്നു. കേരളത്തിലെ ഏറ്റവും വൈവിധ്യമാര്‍ന്ന തനത് സംസ്കാരവും വയനാട്ടിലാണ്. ആദിമനിവാസികളായ കാട്ടുനായ്ക്കര്‍, അടിയര്‍, പണിയര്‍, കരിമ്പാലര്‍, കുറുമര്‍, കുറിച്യര്‍ തുടങ്ങിയ വിഭാഗങ്ങള്‍ ആണ് ഇവിടുത്തെ ജനസംഖ്യയുടെ 17% വും. ഈ വൈവിധ്യം വളരെ പ്രാധാന്യമാര്‍ന്നതാണ്. പ്രത്യേകിച്ചും ജൈവസമൃദ്ധി ഉപയോഗപ്പെടുത്തുന്നതിന്‍റെ കാര്യത്തില്‍. വയനാട്ടില്‍ ഏകദേശം 2500 പുഷ്പിത സസ്യ ഇനങ്ങള്‍ വന്യമായി കാണപ്പെടുന്നുണ്ട്. ഇതില്‍ ഏകദേശം 20% ത്തോളം ഭക്ഷ്യ-പാനീയ പ്രാധാന്യമുള്ളതാണ്. ഏതാണ്ട് 30% ത്തോളം ഔഷധ-ആരോഗ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നുണ്ട്. ഇത്തരം ഉപയോഗം കൂടുതല്‍ സാധ്യമാക്കുന്നതിന് എപ്പോഴും ആദിമനിവാസികളാണ് മുന്നില്‍ നില്‍ക്കുന്നത്. വയനാടും വ്യത്യസ്ഥമല്ല. ഇലക്കറികളും കാട്ടു കിഴങ്ങുകളും ഇപ്പോഴും അവരുടെ ഭക്ഷ്യസുരക്ഷയിലും പോഷക സുരക്ഷയിലും കാര്യമായ പങ്ക് വഹിക്കുന്നുണ്ട്. വന്യമായും നാട്ടിന്‍പുറങ്ങളിലും കാണപ്പെടുന്ന ഇലവര്‍ഗ്ഗങ്ങളില്‍ പലതും മറ്റ് വിഭാഗങ്ങളില്‍ ഉള്ളവരും പണ്ട് ധാരാളമായി ഉപയോഗിച്ചിരുന്നു. എന്നാല്‍ വികസനരംഗത്ത് വരുന്ന മാറ്റങ്ങള്‍ നമ്മുടെ ഭക്ഷ്യരീതികളില്‍ പ്രതിഫലിക്കുകയും അതിന്‍റെ ഫലമായി ഇത്തരത്തില്‍ ലഭ്യമാകുന്ന വൈവിധ്യമാര്‍ന്ന ഭക്ഷണം ഉപേക്ഷിക്കുകയുമാണ് നമ്മള്‍ ചെയ്തത്. വിവിധ സസ്യ-ജീവ-വസ്തുക്കള്‍ ഭക്ഷണമാക്കുമ്പോള്‍ നമ്മള്‍ ഉറപ്പാക്കുന്നത് നമ്മുടെ പോഷകാഹാര സുരക്ഷ മാത്രമല്ല, ഇത്തരം വൈവിധ്യത്തിന്‍റെ സംരക്ഷണം കൂടിയാണ്. മുരിങ്ങയും കൊഴുപ്പയും മത്തനും, വഷളച്ചീരയും, മുള്ളന്‍ചീരയും ഒക്കെ പോഷകഗുണത്തിന്‍റെ കാര്യത്തില്‍ ലോകത്തിലെ മറ്റ് ഏത് ഇലക്കറിയേക്കാളും ഏറെ മുന്നില്‍ നില്‍ക്കുന്നു. | വയലേലകളും മലനിരകളും വനസമ്പത്തുംകൊണ്ട് ശ്രദ്ധേയമായ ഒരു ഭൂപ്രദേശമാണ് വയനാട്. വൈവിധ്യമാര്‍ന്ന ഈ ഭൂപ്രകൃതിയും സമൃദ്ധമായ മഴലഭ്യതയും സമുദ്രനിരപ്പില്‍നിന്നും വളരെ ഉയരത്തിലായ കിടപ്പും വയനാടിനെ കേരളത്തിലെ മറ്റ് സ്ഥലങ്ങളില്‍നിന്നും വ്യത്യസ്ഥമാക്കുന്നു. കേരളത്തിലെ ഏറ്റവും വൈവിധ്യമാര്‍ന്ന തനത് സംസ്കാരവും വയനാട്ടിലാണ്. ആദിമനിവാസികളായ കാട്ടുനായ്ക്കര്‍, അടിയര്‍, പണിയര്‍, കരിമ്പാലര്‍, കുറുമര്‍, കുറിച്യര്‍ തുടങ്ങിയ വിഭാഗങ്ങള്‍ ആണ് ഇവിടുത്തെ ജനസംഖ്യയുടെ 17% വും. ഈ വൈവിധ്യം വളരെ പ്രാധാന്യമാര്‍ന്നതാണ്. പ്രത്യേകിച്ചും ജൈവസമൃദ്ധി ഉപയോഗപ്പെടുത്തുന്നതിന്‍റെ കാര്യത്തില്‍. വയനാട്ടില്‍ ഏകദേശം 2500 പുഷ്പിത സസ്യ ഇനങ്ങള്‍ വന്യമായി കാണപ്പെടുന്നുണ്ട്. ഇതില്‍ ഏകദേശം 20% ത്തോളം ഭക്ഷ്യ-പാനീയ പ്രാധാന്യമുള്ളതാണ്. ഏതാണ്ട് 30% ത്തോളം ഔഷധ-ആരോഗ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നുണ്ട്. ഇത്തരം ഉപയോഗം കൂടുതല്‍ സാധ്യമാക്കുന്നതിന് എപ്പോഴും ആദിമനിവാസികളാണ് മുന്നില്‍ നില്‍ക്കുന്നത്. വയനാടും വ്യത്യസ്ഥമല്ല. ഇലക്കറികളും കാട്ടു കിഴങ്ങുകളും ഇപ്പോഴും അവരുടെ ഭക്ഷ്യസുരക്ഷയിലും പോഷക സുരക്ഷയിലും കാര്യമായ പങ്ക് വഹിക്കുന്നുണ്ട്. വന്യമായും നാട്ടിന്‍പുറങ്ങളിലും കാണപ്പെടുന്ന ഇലവര്‍ഗ്ഗങ്ങളില്‍ പലതും മറ്റ് വിഭാഗങ്ങളില്‍ ഉള്ളവരും പണ്ട് ധാരാളമായി ഉപയോഗിച്ചിരുന്നു. എന്നാല്‍ വികസനരംഗത്ത് വരുന്ന മാറ്റങ്ങള്‍ നമ്മുടെ ഭക്ഷ്യരീതികളില്‍ പ്രതിഫലിക്കുകയും അതിന്‍റെ ഫലമായി ഇത്തരത്തില്‍ ലഭ്യമാകുന്ന വൈവിധ്യമാര്‍ന്ന ഭക്ഷണം ഉപേക്ഷിക്കുകയുമാണ് നമ്മള്‍ ചെയ്തത്. വിവിധ സസ്യ-ജീവ-വസ്തുക്കള്‍ ഭക്ഷണമാക്കുമ്പോള്‍ നമ്മള്‍ ഉറപ്പാക്കുന്നത് നമ്മുടെ പോഷകാഹാര സുരക്ഷ മാത്രമല്ല, ഇത്തരം വൈവിധ്യത്തിന്‍റെ സംരക്ഷണം കൂടിയാണ്. മുരിങ്ങയും കൊഴുപ്പയും മത്തനും, വഷളച്ചീരയും, മുള്ളന്‍ചീരയും ഒക്കെ പോഷകഗുണത്തിന്‍റെ കാര്യത്തില്‍ ലോകത്തിലെ മറ്റ് ഏത് ഇലക്കറിയേക്കാളും ഏറെ മുന്നില്‍ നില്‍ക്കുന്നു. | ||
| വരി 90: | വരി 90: | ||
ഡയറക്ടര്‍, എം.എസ്. സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ | ഡയറക്ടര്‍, എം.എസ്. സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ | ||
[[പ്രമാണം:15047 21.jpg|thumb|ഭക്ഷ്യമേളയില്‍നിന്ന്]] | [[പ്രമാണം:15047 21.jpg|thumb|ഭക്ഷ്യമേളയില്‍നിന്ന്]] | ||
== വിവധതരം ഇലകളും അവയുപയോഗിച്ചുള്ള വിഭവങ്ങളും == | == വിവധതരം ഇലകളും അവയുപയോഗിച്ചുള്ള വിഭവങ്ങളും == | ||
=== '''മല്ലിച്ചപ്പ്''' === | === '''മല്ലിച്ചപ്പ്''' === | ||