"ഗവ.എൽ പി എസ് കടനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

31205a (സംവാദം | സംഭാവനകൾ)
No edit summary
31205a (സംവാദം | സംഭാവനകൾ)
No edit summary
വരി 34: വരി 34:
                     1907 വരെയുള്ള കാലഘട്ടത്തില്‍ ഈ ഭാഗത്ത്‌ ഓലഷെഡില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു എഴുത്തു കളരി മാത്രമേ ഉണ്ടായിരുന്നുള്ളൂ.അന്ന്‍ തിരുവിതാംകൂര്‍ വാണിരുന്ന ശ്രീമൂലം തിരുനാള്‍ മഹാരാജാവിന്‍റെ ദിവാനായിരുന്ന രാജഗോപാലാചാരിക്ക് കടനാട് പാലായുമായി സൗഹൃദമുണ്ടായിരുന്നു.ദിവാന്‍റെ പാലസുമായുള്ള സൗഹൃദത്തിന്‍റെ ബാക്കിപത്രമെന്നവണ്ണം ഇവിടെ 1907- ല്‍ ഒരു സര്‍ക്കാര്‍ പ്രാഥമിക വിദ്യാലയം അനുവദിച്ചു.നിലത്തെഴുത്ത് കളരി ഇരുന്ന സ്ഥലത്തുതന്നെ അങ്ങനെ സര്‍ക്കാര്‍ സ്കൂള്‍ നിലവില്‍ വന്നു.

                     1910-ല്‍ ഇപ്പോള്‍ സ്കൂള്‍ പ്രവര്‍ത്തിച്ചുക്കൊണ്ടിരിക്കുന്ന സ്ഥലത്ത് പുതിയ കെട്ടിടം പണിത് സ്കൂള്‍ അവിടേക്ക് വല്ല്യാത്ത് മത്തായി ദേവസ്യാ സ്ഥലവും വല്ല്യാത്തച്ചന്‍ സ്കൂള്‍ പണികള്‍ക്കായി പണവുംദാനമായി നല്‍കി.വല്ല്യാത്തുകാരുടെ സ്ഥലവും വല്ല്യാത്തച്ചന്‍റെ പ്രേരണയും പണവും എല്ലാം ഈ സ്കൂളിനെ വല്ല്യാത്ത് സ്കൂള്‍ എന്നറിയപ്പെടാന്‍ ഇടയാക്കി.ഈ പ്രദേശത്തെ ജനങ്ങള്‍ക്ക് അക്ഷര വെളിച്ചം പകര്‍ന്നു നല്‍കി ജൈത്രയാത്ര തുടരുന്നു ഈ സരസ്വതീ ക്ഷേത്രം...........
                     1910-ല്‍ ഇപ്പോള്‍ സ്കൂള്‍ പ്രവര്‍ത്തിച്ചുക്കൊണ്ടിരിക്കുന്ന സ്ഥലത്ത് പുതിയ കെട്ടിടം പണിത് സ്കൂള്‍ അവിടേക്ക് മാറ്റുന്നതിനായി വല്ല്യാത്ത് മത്തായി ദേവസ്യാ സ്ഥലവും വല്ല്യാത്തച്ചന്‍ സ്കൂള്‍ പണികള്‍ക്കായി പണവുംദാനമായി നല്‍കി.വല്ല്യാത്തുകാരുടെ സ്ഥലവും വല്ല്യാത്തച്ചന്‍റെ പ്രേരണയും പണവും എല്ലാം ഈ സ്കൂളിനെ വല്ല്യാത്ത് സ്കൂള്‍ എന്നറിയപ്പെടാന്‍ ഇടയാക്കി.ഈ പ്രദേശത്തെ ജനങ്ങള്‍ക്ക് അക്ഷര വെളിച്ചം പകര്‍ന്നു നല്‍കി ജൈത്രയാത്ര തുടരുന്നു ഈ സരസ്വതീ ക്ഷേത്രം...........

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/ഗവ.എൽ_പി_എസ്_കടനാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്