"ഗവ.എൽ പി എസ് കടനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 30: | വരി 30: | ||
== ചരിത്രം == | == ചരിത്രം == | ||
1907 ല്‍ ആരംഭിച്ച ഈ വിദ്യാലയം-------------------------- | 1907 ല്‍ ആരംഭിച്ച ഈ വിദ്യാലയം-------------------------- | ||
ഒരു നാടിന്‍റെ സാംസ്കാരിക പാരമ്പര്യത്തില്‍ സുപ്രധാനമായ സ്ഥാനമാണ് വിദ്യാലയങ്ങള്‍ക്കുള്ളത്.കടനാട് വല്ല്യാത്ത് പ്രദേശത്തെ ജനങ്ങളുടെ പ്രബുദ്ധതയും അവരുടെ അഭിലാഷങ്ങള്‍ക്ക് ഫലപ്രാപ്തി നല്‍കുവാന്‍ തയ്യാറായ ചില മഹത് വ്യക്തികളുടെ ഉദാര മനസ്ഥിതിയും എല്ലാമാണ് 109 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു സ്കൂള്‍ ഉണ്ടാകുവാന്‍ കാരണമായത്. | |||
1907 വരെയുള്ള കാലഘട്ടത്തില്‍ ഈ ഭാഗത്ത് ഓലഷെഡില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു എഴുത്തു കളരി മാത്രമേ ഉണ്ടായിരുന്നുള്ളൂ.അന്ന്‍ തിരുവിതാംകൂര്‍ വാണിരുന്ന ശ്രീമൂലം തിരുനാള്‍ മഹാരാജാവിന്‍റെ ദിവാനായിരുന്ന രാജഗോപാലാചാരിക്ക് കടനാട് പാലായുമായി സൗഹൃദമുണ്ടായിരുന്നു.ദിവാന്‍റെ പാലസുമായുള്ള സൗഹൃദത്തിന്‍റെ ബാക്കിപത്രമെന്നവണ്ണം ഇവിടെ 1907- ല്‍ ഒരു സര്‍ക്കാര്‍ പ്രാഥമിക വിദ്യാലയം അനുവദിച്ചു.നിലത്തെഴുത്ത് കളരി ഇരുന്ന സ്ഥലത്തുതന്നെ അങ്ങനെ സര്‍ക്കാര്‍ സ്കൂള്‍ നിലവില്‍ വന്നു. | |||
1910-ല്‍ ഇപ്പോള്‍ സ്കൂള്‍ പ്രവര്‍ത്തിച്ചുക്കൊണ്ടിരിക്കുന്ന സ്ഥലത്ത് പുതിയ കെട്ടിടം പണിത് സ്കൂള്‍ അവിടേക്ക് വല്ല്യാത്ത് മത്തായി ദേവസ്യാ സ്ഥലവും വല്ല്യാത്തച്ചന്‍ സ്കൂള്‍ പണികള്‍ക്കായി പണവുംദാനമായി നല്‍കി.വല്ല്യാത്തുകാരുടെ സ്ഥലവും വല്ല്യാത്തച്ചന്‍റെ പ്രേരണയും പണവും എല്ലാം ഈ സ്കൂളിനെ വല്ല്യാത്ത് സ്കൂള്‍ എന്നറിയപ്പെടാന്‍ ഇടയാക്കി.ഈ പ്രദേശത്തെ ജനങ്ങള്‍ക്ക് അക്ഷര വെളിച്ചം പകര്‍ന്നു നല്‍കി ജൈത്രയാത്ര തുടരുന്നു ഈ സരസ്വതീ ക്ഷേത്രം........... | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
===ലൈബ്രറി=== | ===ലൈബ്രറി=== | ||