"എ.എൽ.പി.എസ്. പള്ളിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 24: | വരി 24: | ||
| സ്കൂള്‍ ചിത്രം= 18345-1.jpg | | സ്കൂള്‍ ചിത്രം= 18345-1.jpg | ||
}} | }} | ||
==<FONT COLOR=blue>'''ആമുഖം'''</FONT>== | |||
''<big>90</big>വർഷത്തോളമായി അറിവിന്റെ വെളിച്ചത്തിലേക്ക് തലമുറകളെ നയിച്ചുകൊണ്ടിരിക്കുകയാണ് മലപ്പുറം ജില്ലയിലെ പള്ളിക്കൽ പഞ്ചായത്തിൽ കാവുംപടി എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന പള്ളിക്കൽ എ.എൽ.പി സ്കൂൾ. ഇരുട്ട് മൂടി വഴിയറിയാതെ തപ്പിത്തടഞ്ഞ് നടന്നിരുന്ന ഒരു പ്രദേശത്തിന് വെളിച്ചമായി 1930-ൽ '''ശ്രീ . പി സി കുമാരൻ നായർ''' ഈ വിദ്യാലയം സ്ഥാപിച്ചു. പൂർവ്വാധികം ശക്തിയോടെ സ്കൂളിന്റെ പ്രവർത്തനങ്ങൾ മുന്നേറിക്കൊണ്ടിരിക്കുന്നു . <br />'' | |||