"ജി എം യു പി സ്ക്കൂൾ തെക്കുമ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
P_20170203_142319.jpg/home/sree/Desktop/thekkumbad.jpg/home/sree/Desktop/thekkumbad.jpg{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്=തെക്കുമ്പാട്  
| സ്ഥലപ്പേര്=തെക്കുമ്പാട്  
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ്
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ്

13:04, 4 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി എം യു പി സ്ക്കൂൾ തെക്കുമ്പാട്
വിലാസം
തെക്കുമ്പാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
04-02-201713556




ചരിത്രം

മാട്ടൂല്‍ ഗ്രാമ പഞ്ചായത്തിലെ പ്രകൃതിരമണീയമായ ദ്വീപാണ് തെക്കുമ്പാട്.പള്ളിക്കൂടവും പള്ളിയും പള്ളിയറയും കൈകോര്‍ക്കുന്ന ഇവിടുത്തെ ജൈവവൈവിധ്യം ആരെയും ആകര്‍ഷിക്കും.ജി.എം.യു.പി.സ്കൂള്‍,തെക്കുമ്പാട് 1918-ല്‍ സ്ഥാപിതമായി.മാട്ടൂല്‍ ഗ്രാമപഞ്ചായത്തിലെ 13 വിദ്യാലയങ്ങളില്‍ ഏക ഗവണ്‍മെന്‍റ് യു.പി. സ്കൂളാണിത്.

ഭൗതികസൗകര്യങ്ങള്‍

വാടകക്കെട്ടിടം,1 - 7 വരെ ക്ലാസ് മുറികള്‍,ഓഫീസ് റൂം,സ്റ്റാഫ് റൂം,കമ്പ്യൂട്ടര്‍ ലാബ്,കഞ്ഞിപ്പുര,മൂത്രപ്പുര,വൈദ്യുതി,വാട്ടര്‍ടാപ്പ്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

കലാ മത്സരങ്ങള്‍

,കായിക മത്സരങ്ങള്‍,

ലോഷന്‍ നിര്‍മ്മാണം

സോപ്പ് നിര്‍മ്മാണം,

ഫു‍ഡ് ഫെസ്റ്റ്,

കൈയ്യെഴുത്ത് മാസിക നിര്‍മ്മാണം

ഒറിഗാമി പരിശീലനം

പേപ്പര്‍ ബാഗ് നിര്‍മ്മാണം,

പച്ചക്കറിത്തോട്ട നിര്‍മ്മാണം

രാമച്ചം കൃഷി,

ചോക്ക് നിര്‍മ്മാണം,

ആഭരണ നിര്‍മ്മാണ പരിശീലനം

മാനേജ്‌മെന്റ്

പൂർണ്ണമായും സർക്കാർ അധീനതയിൽ പ്രവർത്തിച്ചു വരുന്ന വിദ്യാലയമാണ്.

മുന്‍ സാരഥികള്‍

കെ.പി.ശ്രീധരന്‍ നമ്പ്യാര്‍,

ബി.ഒദയനന്‍,

കെ. ദാമോദര പൊതുവാള്‍,

രഘു നാഥന്‍,കെ.

ജി.എം.ഗോവിന്ദന്‍ നമ്പൂതിരി

ഇബ്രാഹിം കുട്ടി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ഫവാസ്

മുഫീദ്

മുബീൻ

ഷനിബ.

വഴികാട്ടി

1. കണ്ണൂർ-പഴയങ്ങാടി റൂട്ടിൽ ചെരുകുന്ന്തറ ഇറങ്ങി രണ്ടര കിലോമീറ്റർ സഞ്ചരിച്ചാൽ തെക്കുമ്പാട് ദ്വീപിലെത്താം.

ഈ ദ്വീപിലാണ് ജി.എം.യു.പി.സ്ക്കൂൾ തെക്കുമ്പാട് സ്ഥിതി ചെയ്യുന്നത്. പഴയങ്ങാടി - മാട്ടൂൽ റൂട്ടിൽ ആറ് തെങ്ങ് ഇറങ്ങി

ബോട്ട് മാർഗ്ഗം തെക്കുമ്പാട് ദ്വീപിലെത്താം.