ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്.എസ്. മാറഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19054ghssmry (സംവാദം | സംഭാവനകൾ)
No edit summary
19054ghssmry (സംവാദം | സംഭാവനകൾ)
വരി 43: വരി 43:
കേരള ചരിത്രത്തിൽ പ്രധാന സ്ഥാനമുള്ള, ഒരു കാലത്ത് ആചാരാനുഷ്ഠാന പ്രശ്നങ്ങൾ സംബന്ധിച്ച് കേരളത്തിലെ അവസാന വാക്കായിരുന്ന ആഴ് വാഞ്ചേരി തമ്പ്രാക്കളുടെ ഉറവിടമായ മാറഞ്ചേരിയിൽ സ്ഥിതി ചെയ്യുന്ന ഒരേയൊരു ഹയർ സെക്കന്ററി സ്കൂളാണ് ജി.എച്ച്.എസ്.എസ്.മാറഞ്ചേരി.  
കേരള ചരിത്രത്തിൽ പ്രധാന സ്ഥാനമുള്ള, ഒരു കാലത്ത് ആചാരാനുഷ്ഠാന പ്രശ്നങ്ങൾ സംബന്ധിച്ച് കേരളത്തിലെ അവസാന വാക്കായിരുന്ന ആഴ് വാഞ്ചേരി തമ്പ്രാക്കളുടെ ഉറവിടമായ മാറഞ്ചേരിയിൽ സ്ഥിതി ചെയ്യുന്ന ഒരേയൊരു ഹയർ സെക്കന്ററി സ്കൂളാണ് ജി.എച്ച്.എസ്.എസ്.മാറഞ്ചേരി.  
പഴയ കാലത്തെ ഓത്തു പള്ളികളും എഴുത്ത് പള്ളികളുമാണ് ഈ പഞ്ചായത്തിലെ സ്വകാര്യ സർക്കാർ വിദ്യാലയങ്ങളുടെ ഉറവിടങ്ങൾ
പഴയ കാലത്തെ ഓത്തു പള്ളികളും എഴുത്ത് പള്ളികളുമാണ് ഈ പഞ്ചായത്തിലെ സ്വകാര്യ സർക്കാർ വിദ്യാലയങ്ങളുടെ ഉറവിടങ്ങൾ
ഏകദേശം നൂറ് വർഷങ്ങൾക്ക് മുൻപ് 1917 ൽ മാറഞ്ചേരി കണ്ണേങ്കലത്ത് തറവാട്ടു കാരിൽ നിന്നും ദാനമായി ലഭിച്ച 87 സെന്റ് സ്ഥലത്ത് ബോർഡ് എലമെൻററി സ്കൂൾ എന്ന പേരിൽ മാറഞ്ചേരി സ്കൂളിന് തുടക്കം കുറിച്ചു.ആദ്യകാലത്ത് അടിയോടി മാസ്റ്റർ സ്കൂൾ എന്നും നാട്ടുകാർ വിളിച്ചിരുന്ന സ്കൂൾ ക്രമേണ ലോവർ പ്രൈമറിയായും അപ്പർ പ്രൈമറിയായും ഉയർന്നു. അന്നത്തെ പഞ്ചായത്ത് പ്രസിഡണ്ട് പയ്യപ്പുള്ളി മുഹമ്മദ് കുട്ടി സാഹിബിന്റെ നേതൃത്വത്തിൽ അധ്യാപക രക്ഷാകർതൃസമിതി യോഗങ്ങൾ നടക്കുകയും ഇതൊരു ഹൈസ്കൂൾ ആയി ഉയർത്തേണ്ടതിന്റെ ആവശ്യകതയിലേക്ക് എത്തിച്ചേരുകയും ചെയ്തു.
ഏകദേശം നൂറ് വർഷങ്ങൾക്ക് മുൻപ് 1917 ൽ മാറഞ്ചേരി കണ്ണേങ്കലത്ത് തറവാട്ടു കാരിൽ നിന്നും ദാനമായി ലഭിച്ച 83 സെന്റ് സ്ഥലത്ത് ബോർഡ് എലമെൻററി സ്കൂൾ എന്ന പേരിൽ മാറഞ്ചേരി സ്കൂളിന് തുടക്കം കുറിച്ചു.ആദ്യകാലത്ത് അടിയോടി മാസ്റ്റർ സ്കൂൾ എന്നും നാട്ടുകാർ വിളിച്ചിരുന്ന സ്കൂൾ ക്രമേണ ലോവർ പ്രൈമറിയായും അപ്പർ പ്രൈമറിയായും ഉയർന്നു. അന്നത്തെ പഞ്ചായത്ത് പ്രസിഡണ്ട് പയ്യപ്പുള്ളി മുഹമ്മദ് കുട്ടി സാഹിബിന്റെ നേതൃത്വത്തിൽ അധ്യാപക രക്ഷാകർതൃസമിതി യോഗങ്ങൾ നടക്കുകയും ഇതൊരു ഹൈസ്കൂൾ ആയി ഉയർത്തേണ്ടതിന്റെ ആവശ്യകതയിലേക്ക് എത്തിച്ചേരുകയും ചെയ്തു.
സ്കൂളിനോട് ചേർന്നുള്ള 4 ഏക്കർ 7 സെന്റ് സ്ഥലം സർക്കാർ ഏറ്റെടുക്കുന്നതിന് ആവശ്യമായ 27100 രൂപ സ്കൂൾ സ്പോൺസറിംഗ് കമ്മറ്റി നാട്ടുകാരിൽ നിന്ന് പിരിച്ച് ട്രഷറിയിൽ അടയ്ക്കണമെന്നും 6 ക്ലാസ് മുറികളുള്ള താല്ക്കാലിക കെട്ടിടവും ഉപകരണങ്ങളും പി.ടി.എ ഉണ്ടാക്കണമെന്നുള്ള കരാർ വ്യവസ്ഥയിൽ ഹൈസ്കൂൾ ആയി മാറി.ഇ.കൊച്ചുകുട്ടൻ രാജ ആയിരുന്നു ആദ്യത്തെ ഹൈസ്കൂൾ പ്രധാനാധ്യാപകൻ.1974ൽ ഹൈസ്കൂൾ ആയി ഉയർത്തിയതോടുകൂടി സ്കൂളിന് ആവശ്യമായ കെട്ടിടങ്ങളും കളിസ്ഥലവും അനുബന്ധ സൗകര്യങ്ങളും ലഭിക്കുന്നതിനായി സ്ഥലം അക്വയർ ചെയ്യുന്നതിനു വേണ്ടി സ്ഥലം ഏറ്റെടുക്കുന്നതിനാവശ്യമായ 27100 രൂപ പൊന്നാനി സബ്ട്രഷറിയിൽ അടയ്ക്കുകയുണ്ടായി.  
സ്കൂളിനോട് ചേർന്നുള്ള 4 ഏക്കർ 7 സെന്റ് സ്ഥലം സർക്കാർ ഏറ്റെടുക്കുന്നതിന് ആവശ്യമായ 27100 രൂപ സ്കൂൾ സ്പോൺസറിംഗ് കമ്മറ്റി നാട്ടുകാരിൽ നിന്ന് പിരിച്ച് ട്രഷറിയിൽ അടയ്ക്കണമെന്നും 6 ക്ലാസ് മുറികളുള്ള താല്ക്കാലിക കെട്ടിടവും ഉപകരണങ്ങളും പി.ടി.എ ഉണ്ടാക്കണമെന്നുള്ള കരാർ വ്യവസ്ഥയിൽ ഹൈസ്കൂൾ ആയി മാറി.ഇ.കൊച്ചുകുട്ടൻ രാജ ആയിരുന്നു ആദ്യത്തെ ഹൈസ്കൂൾ പ്രധാനാധ്യാപകൻ.1974ൽ ഹൈസ്കൂൾ ആയി ഉയർത്തിയതോടുകൂടി സ്കൂളിന് ആവശ്യമായ കെട്ടിടങ്ങളും കളിസ്ഥലവും അനുബന്ധ സൗകര്യങ്ങളും ലഭിക്കുന്നതിനായി സ്ഥലം അക്വയർ ചെയ്യുന്നതിനു വേണ്ടി സ്ഥലം ഏറ്റെടുക്കുന്നതിനാവശ്യമായ 27100 രൂപ പൊന്നാനി സബ്ട്രഷറിയിൽ അടയ്ക്കുകയുണ്ടായി.  
ഹൈസ്കൂൾ ആയതിന് ശേഷം സ്കൂളിന്റെ വികസനത്തിനും പുരോഗതിക്കും വേണ്ടി നാട്ടുകാരുടെയും സ്കൂൾ അഭ്യുദയകാംക്ഷികളുടെയും നിർലോഭമായ സഹായ സഹകരണങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതിൽ എടുത്തു പറയേണ്ടതാണ് സ്കൂളിന് 2 ക്ലാസ് മുറികൾ നിർമ്മിച്ചു നല്കിയ ശ്രീ. പുക്കയിൽ മുസ്തഫയുടെ പേര്. അദ്ദേഹം സംഭാവന ചെയ്ത ക്ലാസ് മുറികളോടെയാണ് സ്കൂളിന്റെ ഭൗതിക പുരോഗതിക്ക് തുടക്കമായത്. അബുദാബി സാധു സംരക്ഷണ സമിതിയും കെ.എം ട്രേഡേഴ്സും നല്കിയ സഹായങ്ങൾ ക്ലാസ് മുറികളുടെ എണ്ണം കൂട്ടി.
കേവലം 83 സെൻറ് സ്ഥലത്ത് വളരെ പരിമിതമായ കെട്ടിട സൗകര്യങ്ങളോടെ മാത്രം പ്രവർത്തിച്ചിരുന്ന സ്കൂൾ 1974ൽ ഹൈസ്കൂളായും 1998 ൽ ഹയർ സെക്കൻററിത്തയും ഉയർത്തി.അന്നത്തെ പി.ടി.എ യുടെയും നാട്ടുകാരുടെയും സഹായത്തോടെ 52 സെന്റ് സ്ഥലം വാങ്ങുകയും ചെയ്തു.ഇതിന്റെ ഫലമായാണ് ഇന്നത്തെ നിലയിൽ കെട്ടിടങ്ങളും മറ്റ് സൗകര്യങ്ങളും ഉണ്ടാക്കാൻ സാധിച്ചിട്ടുള്ളത്.
ഹൈസ്ക്കൂൾ ആയതിന് ശേഷം സ്കൂളിന്റെ വികസനത്തിനും പുരോഗതിക്കും വേണ്ടി നാട്ടുകാരുടെയും സ്കൂൾ അഭ്യുദയകാംക്ഷികളുടെയും നിർലോഭമായ സഹായ സഹകരണങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതിൽ എടുത്തു പറയേണ്ടതാണ് സ്കൂളിന് 2 ക്ലാസ് മുറികൾ നിർമ്മിച്ചു നല്കിയ ശ്രീ. പുക്കയിൽ മുസ്തഫയുടെ പേര്. അദ്ദേഹം സംഭാവന ചെയ്ത ക്ലാസ് മുറികളോടെയാണ് സ്കൂളിന്റെ ഭൗതിക പുരോഗതിക്ക് തുടക്കമായത്. അബുദാബി സാധു സംരക്ഷണ സമിതിയും കെ.എം ട്രേഡേഴ്സും നല്കിയ സഹായങ്ങൾ ക്ലാസ് മുറികളുടെ എണ്ണം കൂട്ടി.
1998 ൽ സ്കൂൾ ഹയർ സെക്കൻററിയായി ഉയർന്നു. സ്കൂളിന്റെ ആദ്യ പ്രിൻസിപ്പാൾ ശ്രീ.സി.സി.ചെറിയാൻ മാസ്റ്ററും സ്കൂൾ പി.ടി.എ കമ്മറ്റിയും ചേർന്ന് ധനശേഖരണാർത്ഥം നടത്തിയ വിവിധ പരിപാടികളിൽ നിന്ന് സമാഹരിച്ച തുകയും സ്കൂളിന്റെ ഭൗതിക പുരോഗതിക്ക് ആക്കം
1998 ൽ സ്കൂൾ ഹയർ സെക്കൻററിയായി ഉയർന്നു. സ്കൂളിന്റെ ആദ്യ പ്രിൻസിപ്പാൾ ശ്രീ.സി.സി.ചെറിയാൻ മാസ്റ്ററും സ്കൂൾ പി.ടി.എ കമ്മറ്റിയും ചേർന്ന് ധനശേഖരണാർത്ഥം നടത്തിയ വിവിധ പരിപാടികളിൽ നിന്ന് സമാഹരിച്ച തുകയും സ്കൂളിന്റെ ഭൗതിക പുരോഗതിക്ക് ആക്കം
ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ കടന്നുകയറ്റത്തോടുകൂടി അധികാരത്തിലെത്തിയ ത്രിതല പഞ്ചായത്തുകളുടെയും എം.പി, എം.എൽ.എ ഫണ്ടുകളുടെയും സഹായങ്ങളുടെ ഫലമായി സ്കൂളിന് ആവശ്യമായ കെട്ടിടങ്ങൾ നിർമ്മിക്കാൻ സാധിച്ചു.
ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ കടന്നുകയറ്റത്തോടുകൂടി അധികാരത്തിലെത്തിയ ത്രിതല പഞ്ചായത്തുകളുടെയും എം.പി, എം.എൽ.എ ഫണ്ടുകളുടെയും സഹായങ്ങളുടെ ഫലമായി സ്കൂളിന് ആവശ്യമായ കെട്ടിടങ്ങൾ നിർമ്മിക്കാൻ സാധിച്ചു.

21:43, 3 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്ച്.എസ്.എസ്. മാറഞ്ചേരി
വിലാസം
മാറഞ്ചേരി

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
03-02-201719054ghssmry




മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കില്‍ മാറഞ്ചേരി പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ സ്കൂള്‍ ആണ് ജി.എച്ച്.എച്ച് എസ് മാറഞ്ചേരി.

ചരിത്രം

വിദ്യാഭ്യാസ രംഗത്ത് മലപ്പുറം ജില്ലയിൽ ഏറെക്കുറെ മുന്നിട്ടു നില്ക്കുന്ന പ്രദേശമാണ് മാറഞ്ചേരി ഗ്രാമപഞ്ചായത്ത്. കേരള ചരിത്രത്തിൽ പ്രധാന സ്ഥാനമുള്ള, ഒരു കാലത്ത് ആചാരാനുഷ്ഠാന പ്രശ്നങ്ങൾ സംബന്ധിച്ച് കേരളത്തിലെ അവസാന വാക്കായിരുന്ന ആഴ് വാഞ്ചേരി തമ്പ്രാക്കളുടെ ഉറവിടമായ മാറഞ്ചേരിയിൽ സ്ഥിതി ചെയ്യുന്ന ഒരേയൊരു ഹയർ സെക്കന്ററി സ്കൂളാണ് ജി.എച്ച്.എസ്.എസ്.മാറഞ്ചേരി. പഴയ കാലത്തെ ഓത്തു പള്ളികളും എഴുത്ത് പള്ളികളുമാണ് ഈ പഞ്ചായത്തിലെ സ്വകാര്യ സർക്കാർ വിദ്യാലയങ്ങളുടെ ഉറവിടങ്ങൾ ഏകദേശം നൂറ് വർഷങ്ങൾക്ക് മുൻപ് 1917 ൽ മാറഞ്ചേരി കണ്ണേങ്കലത്ത് തറവാട്ടു കാരിൽ നിന്നും ദാനമായി ലഭിച്ച 83 സെന്റ് സ്ഥലത്ത് ബോർഡ് എലമെൻററി സ്കൂൾ എന്ന പേരിൽ മാറഞ്ചേരി സ്കൂളിന് തുടക്കം കുറിച്ചു.ആദ്യകാലത്ത് അടിയോടി മാസ്റ്റർ സ്കൂൾ എന്നും നാട്ടുകാർ വിളിച്ചിരുന്ന സ്കൂൾ ക്രമേണ ലോവർ പ്രൈമറിയായും അപ്പർ പ്രൈമറിയായും ഉയർന്നു. അന്നത്തെ പഞ്ചായത്ത് പ്രസിഡണ്ട് പയ്യപ്പുള്ളി മുഹമ്മദ് കുട്ടി സാഹിബിന്റെ നേതൃത്വത്തിൽ അധ്യാപക രക്ഷാകർതൃസമിതി യോഗങ്ങൾ നടക്കുകയും ഇതൊരു ഹൈസ്കൂൾ ആയി ഉയർത്തേണ്ടതിന്റെ ആവശ്യകതയിലേക്ക് എത്തിച്ചേരുകയും ചെയ്തു. സ്കൂളിനോട് ചേർന്നുള്ള 4 ഏക്കർ 7 സെന്റ് സ്ഥലം സർക്കാർ ഏറ്റെടുക്കുന്നതിന് ആവശ്യമായ 27100 രൂപ സ്കൂൾ സ്പോൺസറിംഗ് കമ്മറ്റി നാട്ടുകാരിൽ നിന്ന് പിരിച്ച് ട്രഷറിയിൽ അടയ്ക്കണമെന്നും 6 ക്ലാസ് മുറികളുള്ള താല്ക്കാലിക കെട്ടിടവും ഉപകരണങ്ങളും പി.ടി.എ ഉണ്ടാക്കണമെന്നുള്ള കരാർ വ്യവസ്ഥയിൽ ഹൈസ്കൂൾ ആയി മാറി.ഇ.കൊച്ചുകുട്ടൻ രാജ ആയിരുന്നു ആദ്യത്തെ ഹൈസ്കൂൾ പ്രധാനാധ്യാപകൻ.1974ൽ ഹൈസ്കൂൾ ആയി ഉയർത്തിയതോടുകൂടി സ്കൂളിന് ആവശ്യമായ കെട്ടിടങ്ങളും കളിസ്ഥലവും അനുബന്ധ സൗകര്യങ്ങളും ലഭിക്കുന്നതിനായി സ്ഥലം അക്വയർ ചെയ്യുന്നതിനു വേണ്ടി സ്ഥലം ഏറ്റെടുക്കുന്നതിനാവശ്യമായ 27100 രൂപ പൊന്നാനി സബ്ട്രഷറിയിൽ അടയ്ക്കുകയുണ്ടായി. കേവലം 83 സെൻറ് സ്ഥലത്ത് വളരെ പരിമിതമായ കെട്ടിട സൗകര്യങ്ങളോടെ മാത്രം പ്രവർത്തിച്ചിരുന്ന സ്കൂൾ 1974ൽ ഹൈസ്കൂളായും 1998 ൽ ഹയർ സെക്കൻററിത്തയും ഉയർത്തി.അന്നത്തെ പി.ടി.എ യുടെയും നാട്ടുകാരുടെയും സഹായത്തോടെ 52 സെന്റ് സ്ഥലം വാങ്ങുകയും ചെയ്തു.ഇതിന്റെ ഫലമായാണ് ഇന്നത്തെ നിലയിൽ കെട്ടിടങ്ങളും മറ്റ് സൗകര്യങ്ങളും ഉണ്ടാക്കാൻ സാധിച്ചിട്ടുള്ളത്. ഹൈസ്ക്കൂൾ ആയതിന് ശേഷം സ്കൂളിന്റെ വികസനത്തിനും പുരോഗതിക്കും വേണ്ടി നാട്ടുകാരുടെയും സ്കൂൾ അഭ്യുദയകാംക്ഷികളുടെയും നിർലോഭമായ സഹായ സഹകരണങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതിൽ എടുത്തു പറയേണ്ടതാണ് സ്കൂളിന് 2 ക്ലാസ് മുറികൾ നിർമ്മിച്ചു നല്കിയ ശ്രീ. പുക്കയിൽ മുസ്തഫയുടെ പേര്. അദ്ദേഹം സംഭാവന ചെയ്ത ക്ലാസ് മുറികളോടെയാണ് സ്കൂളിന്റെ ഭൗതിക പുരോഗതിക്ക് തുടക്കമായത്. അബുദാബി സാധു സംരക്ഷണ സമിതിയും കെ.എം ട്രേഡേഴ്സും നല്കിയ സഹായങ്ങൾ ക്ലാസ് മുറികളുടെ എണ്ണം കൂട്ടി. 1998 ൽ സ്കൂൾ ഹയർ സെക്കൻററിയായി ഉയർന്നു. സ്കൂളിന്റെ ആദ്യ പ്രിൻസിപ്പാൾ ശ്രീ.സി.സി.ചെറിയാൻ മാസ്റ്ററും സ്കൂൾ പി.ടി.എ കമ്മറ്റിയും ചേർന്ന് ധനശേഖരണാർത്ഥം നടത്തിയ വിവിധ പരിപാടികളിൽ നിന്ന് സമാഹരിച്ച തുകയും സ്കൂളിന്റെ ഭൗതിക പുരോഗതിക്ക് ആക്കം ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ കടന്നുകയറ്റത്തോടുകൂടി അധികാരത്തിലെത്തിയ ത്രിതല പഞ്ചായത്തുകളുടെയും എം.പി, എം.എൽ.എ ഫണ്ടുകളുടെയും സഹായങ്ങളുടെ ഫലമായി സ്കൂളിന് ആവശ്യമായ കെട്ടിടങ്ങൾ നിർമ്മിക്കാൻ സാധിച്ചു. ചെറിയാൻ മാസ്റ്ററുടെയും അന്നത്തെ ചെറുപ്പക്കാരായ അധ്യാപകരുടെയും അശ്രാന്ത പരിശ്രമത്തിന്റെ ഫലമായി കേവലം 16% മാത്രം വിജയം ഉണ്ടായിരുന്ന സ്കൂളിനെ പടിപടിയായി ഉയർത്തി 99% വരെ എത്തിക്കാൻ സാധിച്ചു. 2001-02 അദ്ധ്യയന വർഷത്തിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച പി.ടി.എയ്ക്കുള്ള സി.എച്ച്.മുഹമ്മദ് കോയ അവാർഡ് മാറഞ്ചേരി സ്കൂളിന് ലഭിച്ചു.ശ്രീ. ഇസ്മയിൽ മാസ്റ്റർ ആയിരുന്നു അന്നത്തെ പി.ടി.എ പ്രസിഡണ്ട്.ശ്രീ.സി.സി.ചെറിയാൻ മാസ്റ്റർ മികച്ച അധ്യാപകനുള്ള ദേശീയ പുരസ്കാരം നേടി. പിന്നീട് ഹെഡ്മാസ്റ്ററായ ശ്രീ.ജനാർദ്ധനൻ മാസ്റ്ററും സ്കൂളിന്റെ സമഗ്രപുരോഗതിക്കായി പ്രവർത്തിച്ചു.അദ്ദേഹവും മികച്ച അധ്യാപകനുള്ള പുരസ്കാരം മാറഞ്ചേരിയിലേക്ക് കൊണ്ടുവന്നു. ഇന്ന് മാറഞ്ചേരി ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ മലപ്പുറം ജില്ലയിലെ ശ്രദ്ധിക്കപ്പെടുന്ന ഒരു സർക്കാർ സ്കൂളാണ്. ഹെഡ്മാസ്റ്റർ ശ്രീ.പി.പി. കൃഷ്ണ കുമാറും പ്രിൻസിപ്പാൾ ശ്രീമതി.ഉഷ അമ്മാളും അധ്യാപക അധ്യാപകേതര ജീവനക്കാരും മൂവ്വായിരത്തി അഞ്ഞൂറിൽപ്പരം കുട്ടികളും ചേർന്ന് പുതിയ ചരിത്രം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ജൂനിയര്‍ രെഡ്ക്രോസ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
{{#multimaps: 10.734433, 75.975310 | width=800px | zoom=16 }}  {{#multimaps: 11.04848, 76.071535 | width=800px | zoom=16 }}