"കാവിൽ എ എം എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 26: | വരി 26: | ||
| അദ്ധ്യാപകരുടെ എണ്ണം= 5 | | അദ്ധ്യാപകരുടെ എണ്ണം= 5 | ||
| പ്രധാന അദ്ധ്യാപകന്‍=എം കെ അബ്ദുറഹിമാന്‍ 9447384581 | | പ്രധാന അദ്ധ്യാപകന്‍=എം കെ അബ്ദുറഹിമാന്‍ 9447384581 | ||
==മാനേജര്‍== നല്ലൂര്‍ റഹീഷ് | |||
| പി.ടി.ഏ. പ്രസിഡണ്ട്=പാലയാട്ട് വിനോദ് മാസ്റ്റര്‍ | | പി.ടി.ഏ. പ്രസിഡണ്ട്=പാലയാട്ട് വിനോദ് മാസ്റ്റര്‍ | ||
| സ്കൂള്‍ ചിത്രം= 47633 5.jpg | | സ്കൂള്‍ ചിത്രം= 47633 5.jpg |
21:28, 3 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
കാവിൽ എ എം എൽ പി സ്കൂൾ | |
---|---|
വിലാസം | |
കാവില്‍ | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, |
അവസാനം തിരുത്തിയത് | |
03-02-2017 | 47633 |
കോഴിക്കോട് ജില്ലയിലെ നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ 15 ാം വാര്‍ഡായ കാവില്‍ ഗ്രാമത്തിലാണ് കാവില്‍ എ.എം.എല്‍.പി.സ്കൂള്‍ എന്ന ഈ വിദ്യലയം സ്ഥിതി ചെയ്യുന്നത്, പാലയാട്ട് സ്കൂള്‍ എന്ന പേരിലും ഇതറിയപ്പെടുന്നു. പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം 1914 ലാണ് സ്ഥാപിതമായത്.
ചരിത്രം
അവികസിതമായ ഈ പ്രദേശത്ത് ഒരു എഴുത്തുപള്ളിക്കൂടം സ്ഥാപിക്കാന്‍ തയ്യാറായത് കടത്തനാടന്‍ ഗുരുക്കന്‍മാരില്‍ പ്രധാനിയായ അനന്തന്‍ ഗുരിക്കളാണ്. പൗരപ്രധാനിയായ പാലയാട്ട് കുഞ്ഞിരാമന്‍നായര്‍ ദാനം നല്‍കിയ 18 സെന്റ് സ്ഥലത്താണ് അനന്തന്‍ ഗുരിക്കള്‍ 1914 ല്‍ ഈ വിദ്യാലയം ആരംഭിച്ചത്. അന്നത്തെ മദിരാശി സര്‍ക്കാര്‍ 11/02/1916 ലെ ഡിസ് നമ്പര്‍ 72 എം/16 ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ 1916ലാണ് ഈ വിദ്യാലയത്തെ മുസ്ലിം സ്കൂളായി അംഗീകരിച്ചത്. ഈ വിദ്യാലയത്തിലെ പ്രഥമ പ്രധാനാധ്യാപകനും മാനേജറും ശ്രീ.അനന്തന്‍ ഗുരിക്കള്‍ തന്നെ ആയിരുന്നു. തുടര്‍ന്ന് 1930 മുതല്‍ 1982 വരെ കേളമംഗലത്ത്കണ്ടി ഗോപാലന്‍അടിയോടിയും , 1982 മുതല്‍ 1992 വരെ കേളമംഗലത്ത്കണ്ടി പ്രമീളയും, 1992 മുതല്‍ 2013 വരെ അരിക്കുളം കാരയാട് സ്വദേശിയായ കെ ഹുസൈനും , 2013 മുതല്‍ മുതല്‍ 2016 വരെ ഇസ്സത്തുല്‍ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെ കീഴില്‍ ഇസ്സത്തുല്‍ ഇസ്ലാം എഡുക്കേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റും ഈ വിദ്യാലയത്തിന്‍റെ മാനേജര്‍മാരായിരുന്നു. അനന്തന്‍ ഗുരിക്കള്‍, കെ ഗോപാലന്‍ അടിയോടി, വി കെ മാധവന്‍കിടാവ്, കെ ശങ്കരന്‍ അടിയോടി, എന്‍ ബാലചന്ദ്രന്‍, കെ കെ വിശ്വനാഥകുറുപ്പ്, എ വിജയരാഘവന്‍ ഇവര്‍ ഈ വിദ്യാലയത്തിലെ പ്രധാനഅധ്യാപകരായി സേവനമനുഷ്ടിച്ചവരാണ്. അതേപ്രകാരം കെ മാധവന്‍ നായര്‍,കെ നാരായണന്‍കുട്ടി കിടാവ്, ടി കെ ശാന്തമ്മ, എം ലൈല,സി പി ബ്രായന്‍ഹാജി,പി ഉണ്ണിനായര്‍ എന്നിവര്‍ ഇവിടെ അധ്യാപകരായി സേവനം ചെയ്തവരാണ്.
മാനേജര്‍
നമ്മുടെ നിലവിലെ മാനേജര്‍ നല്ലൂര്‍ റഹീഷ് ആണ്
ഭൗതികസൗകരൃങ്ങൾ
ഏതാണ്ട് 18 സെന്റ് സ്തലത്ത് 2 കെട്ടിടങ്ങളിലായാണ് നാല് ക്ലാസ് റൂമുകളും ഒരു ഓഫീസ് റൂമും ഒരു സ്റ്റോര്‍ റൂമും പ്രവര്‍ത്തിക്കന്നത് . പ്രത്യേകം തയ്യാറാക്കിയ അടുക്കളയും വിറക്പുരയും ഉണ്ട്. രണ്ട് കമ്പൂട്ടറും ഉണ്ട്.
മികവുകൾ
മികച്ച അക്കാഡമിക പ്രവര്‍ത്തനത്തോടൊപ്പം ആഴ്ചയില്‍ എല്ലാ ചൊവ്വാഴ്ചയും ശനിയാഴ്ചയും വൈകുന്നേരം 5 മണിക്ക് ശേഷം സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന കരാട്ടെ ക്ലാസും എല്ലാ ശനിയാഴ്ചകളിലും സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന ഇംഗ്ലീഷ് സ്പീക്കിംഗ് പരിശീലനമായ ഹലോ ഇംഗ്ലീഷ് പരിപാടിയും ഈ വിദ്യാലയത്തിന്റെ പ്രധാനപെട്ട മികവുകളാണ്.
ദിനാചരണങ്ങൾ
വായനദിനം, വൈക്കം മുഹമ്മദ് ബഷീര്‍ ദിനം, ചാന്ദ്ര ദിനം, സ്വാതന്ത്യ്രദിനം, ഓണാഘോഷം, കേരളപിറവി ദിനം, എന്നീദിനാചരണങ്ങള്‍ ഈ വര്‍ഷം കാവില്‍ സ്കൂളില്‍ നടന്നു
അദ്ധ്യാപകർ
അബ്ദു റഹിമാന്‍ എം കെ, പ്രമീളനാഗത്തിങ്കല്‍, ഹരിപ്രിയ. പി .സി, അജ്ഞു .എ, സി .കെ അശ്റഫ് എന്നിവരാണ് ഇവിടുത്തെ അധ്യാപകര്‍
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
വഴികാട്ടി
നടുവണ്ണൂര്‍(കോഴിക്കോട് കുറ്റ്യാടി റൂട്ടിലെ) നിന്ന് മന്ദങ്കാവ് വഴി കൊയിലാണ്ടി റൂട്ടില്‍ വെങ്ങളത്ത്കണ്ടി കടവ് എ സി മുക്ക്എത്തുക. നടുവണ്ണൂര്‍ നിന്ന് കാവില്‍ എ.എം.എല്‍ പി സ്കൂളിലേക്കുള്ള ദൂരം 5 കിലോമീറ്റര്‍