"കെ.എം.എം.യു.പി.എസ്.പെരിന്തൽമണ്ണ സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 45: വരി 45:
നല്ല ക്ലാസ് മുറികൾ ,ശിശു  സൗഹൃദ ടോയ്ലറ്റുകൾ ,വിശാലമായ കളി സ്ഥലം ,സ്റ്റേജ് ,റീഡിങ്ങ് റൂമോടു കൂടിയ ലൈബ്രറി,വിശാലമായ അടുക്കള,പ്രീ പ്രൈമറി ക്ലാസ്സുകള്‍,ഹരിത മനോഹരമായ ചുറ്റുപ്പാട് എന്നിവയെല്ലാംമുണ്ട്
നല്ല ക്ലാസ് മുറികൾ ,ശിശു  സൗഹൃദ ടോയ്ലറ്റുകൾ ,വിശാലമായ കളി സ്ഥലം ,സ്റ്റേജ് ,റീഡിങ്ങ് റൂമോടു കൂടിയ ലൈബ്രറി,വിശാലമായ അടുക്കള,പ്രീ പ്രൈമറി ക്ലാസ്സുകള്‍,ഹരിത മനോഹരമായ ചുറ്റുപ്പാട് എന്നിവയെല്ലാംമുണ്ട്
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
* ഗാന്ധിദര്‍ശന്‍
* ഗണിത ക്ലബ് 
* പ്രവര്‍ത്തിപരിജയ ക്ലബ്
* സയന്‍സ് ക്ലബ്
* പരിസ്ഥിതി ക്ലബ്
* മാതൃഭൂമി സീഡ് ക്ലബ്
* ഉര്‍ദു ക്ലബ്
* ഹെല്‍ത്ത് ക്ലബ്
* ജെ ആര്‍ സി
* ഇംഗ്ലീഷ് ക്ലബ്
* ഐ ടി ക്ലബ്
*മേളകൾ
*മേളകൾ
*ക്ലബ് പ്രവർത്തനങ്ങൾ
*വിദ്യാരംഗം കലാസാഹിത്യ വേദി
*വിദ്യാരംഗം കലാസാഹിത്യ വേദി
*സ്കൂൾ വാർഷികാഘോഷം
*സ്കൂൾ വാർഷികാഘോഷം

15:56, 3 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം


കെ.എം.എം.യു.പി.എസ്.പെരിന്തൽമണ്ണ സൗത്ത്
വിലാസം
പെരിന്തൽമണ്ണ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
03-02-201718753






ചരിത്രം

വള്ളുവനാടിന്റെ ചരിത്രം ഉറങ്ങുന്നപെരിന്തൽമണ്ണയിൽ ജൂബിലി റോഡ് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഖാദർ മൊല്ല മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ ഇന്ന് ഈ നാടിന്റെ അഭിമാനമാണ്.1888 ൽ ബ്രിട്ടീഷുകാർ രാജ്യം ഭരിച്ചിരുന്ന ഘട്ടം മുതൽ തന്നെ ഖാദർ മൊല്ലയുടെ പൂർവികർ പെരിന്തൽമണ്ണയുടെ വിവിധ ഭാഗങ്ങളിൽ മതപഠനകേന്ദ്രങ്ങൾ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി ജൂബിലി റോഡിലും മതപാഠശാല ആരംഭിച്ചു.1903 ൽ മാർച്ച് മാസത്തിൽ ഈ മതപഠനകേന്ദ്രത്തെ ഏകാധ്യാപക മതപഠന ഭൗതിക വിദ്യാലയമായി ബ്രിട്ടീഷ് സർക്കാർ പ്രഖ്യാപിച്ചു.മതപഠനം കഴിഞ്ഞ് 10 മണി മുതൽ സ്കൂൾ പഠനം കൂടി നടത്തിയാൽ ഒരുനിശ്ചിത തുക ഗ്രാന്റ് നൽകാം എന്ന വ്യവസ്ഥയിൽ മൂന്നാം തരം വരെയായിരുന്നു ആദ്യ ക്ലാസുകൾ തുടങ്ങി വച്ചത് -. 1935ൽ ഗ്രാന്റ് വർദ്ധിപ്പിച്ച് അഞ്ചാം തരം വരെ ഉയർത്താൻ സർക്കാർ തീരുമാനിച്ചെങ്കിച്ചും മദ്രാസ്പ്രസിഡൻസി വിഭജിച്ചതിനാൽ നാലാംതരം വരെയാക്കി നിജപ്പെടുത്തി.തുടർന്ന് ചില പരിഷ്കാരങ്ങളിലൂടെ അഞ്ചാം ക്ലാസ് വരെയാക്കി ഉയർത്തി.എന്നാൽ അഞ്ചാം ക്ലാസ് പഠനശേഷം വിദ്യാർത്ഥികൾ പഠനം നിറുത്തി വീട്ടിലിരിക്കുന്നത് ശ്രദ്ധയിൽ പെട്ട ഈ പാഠശാലയിലെ അറബി അധ്യാപകനായിരുന്ന മർഹും മൂസ മൗലവി പ്രശ്നം പല പ്രഗത്ഭ നേതാക്കളുടേയും ശ്രദ്ധയിൽ പെടുത്തുകയും തത്ഫലമായി 1976 ൽ യുപി സ്കൂളായി അംഗീകാരം ലഭിക്കുകയുമാണ് ഉണ്ടായത്... .

ഭൗതികസൗകര്യങ്ങള്‍

നല്ല ക്ലാസ് മുറികൾ ,ശിശു സൗഹൃദ ടോയ്ലറ്റുകൾ ,വിശാലമായ കളി സ്ഥലം ,സ്റ്റേജ് ,റീഡിങ്ങ് റൂമോടു കൂടിയ ലൈബ്രറി,വിശാലമായ അടുക്കള,പ്രീ പ്രൈമറി ക്ലാസ്സുകള്‍,ഹരിത മനോഹരമായ ചുറ്റുപ്പാട് എന്നിവയെല്ലാംമുണ്ട്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

* ഗാന്ധിദര്‍ശന്‍ 
  • ഗണിത ക്ലബ്
  • പ്രവര്‍ത്തിപരിജയ ക്ലബ്
  • സയന്‍സ് ക്ലബ്
  • പരിസ്ഥിതി ക്ലബ്
  • മാതൃഭൂമി സീഡ് ക്ലബ്
  • ഉര്‍ദു ക്ലബ്
  • ഹെല്‍ത്ത് ക്ലബ്
  • ജെ ആര്‍ സി
  • ഇംഗ്ലീഷ് ക്ലബ്
  • ഐ ടി ക്ലബ്
  • മേളകൾ
  • വിദ്യാരംഗം കലാസാഹിത്യ വേദി
  • സ്കൂൾ വാർഷികാഘോഷം
  • പഠനയാത്രകൾ
  • ദിനാചരണങ്ങൾ

വഴികാട്ടി

ഫലകം:Multimaps:00.00000,10.9889002,76.2174049,17z