"ജി എം യു പി സ്ക്കൂൾ പഴയങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 22: വരി 22:
| പ്രധാന അദ്ധ്യാപകന്‍= ഗന്ഗാഭായ്.എന്‍           
| പ്രധാന അദ്ധ്യാപകന്‍= ഗന്ഗാഭായ്.എന്‍           
| പി.ടി.ഏ. പ്രസിഡണ്ട്=  ഒ.മന്‍സൂര്‍         
| പി.ടി.ഏ. പ്രസിഡണ്ട്=  ഒ.മന്‍സൂര്‍         
| സ്കൂള്‍ ചിത്രം=}}
| സ്കൂള്‍ ചിത്രം=20160906_114719.jpg}}
== ചരിത്രം
== ചരിത്രം
            
            

13:59, 3 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി എം യു പി സ്ക്കൂൾ പഴയങ്ങാടി
വിലാസം
പഴയങ്ങാടി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
03-02-201713551




== ചരിത്രം

          മാടായി ഗ്രാമപഞ്ചായത്തില്‍ പഴയങ്ങാടി പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഗവ:മാപ്പിള യു.പി സ്ക്കൂള്‍ 1919 ല്‍ ശ്രീ:മുഹമ്മദ്‌ ഈസ സേട്ട് തുടങ്ങിയവരുടെ ശ്രമഫലമായി ഒരു വാടക കെട്ടിടത്തിലാണ് ആരംഭിച്ചത്.
             മാതൃകാപരമായ രീതിയില്‍ പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് അക്ഷരത്തെളിച്ചം പകര്‍ന്ന്‍ നല്‍കി കൊണ്ട് നിരവധി പ്രഗത്ഭമതികള്‍ ഈ വിദ്യാലത്തില്‍  സേവനമനുഷ്ടിച്ചു.സമൂഹത്തിലെ വിവിധ തുറകളില്‍ അറിയപ്പെട്ടവരും ഈ വിദ്യലയത്തിന്‍റെ സന്തതികളായുണ്ട് എന്നത് ഞങ്ങളെ ഹര്‍ഷപുളകിതരാക്കുന്നു.
             1983 ല്‍ പഴയങ്ങാടി പുഴയുടെ തീരത്ത് ഇന്ന്‍ കാണുന്ന ഇരുനില കെട്ടിടം നിലവില്‍ വന്നു.ഇപ്പോള്‍ ഏഴു ക്ലാസ്സുകളും പത്തോളം അദ്ധ്യാപകരും ഉണ്ട്.ഇന്നും നല്ല നിലയില്‍ പ്രവര്‍ത്തിച്ചു പോകുന്നു.ഒരു നുറ്റാണ്ടിന്‍റെ പാരമ്പര്യമുള്ള ഈ വിദ്യാലയം നാടിന്‍റെ ഐശ്വര്യവും നാട്ടുകാരുടെ അഭിമാനവുമാണ്.സ്കൂള്‍ പി.ടി.എ, നാട്ടുകാര്‍, സന്നദ്ധസംഘടനകള്‍,പൗരപ്രമുഖര്‍ തുടങ്ങിയവരുടെയെല്ലാം സഹായ സഹകരണങ്ങളോടെ പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മികച്ചുനില്‍ക്കുന്ന ഈ വിദ്യാലയം കണ്ണൂര്‍ ജില്ലയിലെ തന്നെ ഏറ്റവും മികച്ച വിദ്യാലയമായി മാറ്റാനുള്ള അക്ഷീണ പ്രയത്നത്തിലാണ് ഈ സ്ഥാപനത്തിന്‍റെ അഭ്യുദയാകാംക്ഷികള്‍ എല്ലാവരും.ഈ ലക്ഷ്യം സാക്ഷത്കരിക്കുന്നതിനായി ഒരു വര്‍ഷം മുമ്പ് രൂപീകൃതമായ സ്ക്കൂള്‍ വികസന സമിതി സ്ക്കൂളിന്‍റെ അക്കാദമികവും ഭൌതികവുമായ സൗകര്യങ്ങള്‍ സാമൂഹിക പങ്കാളിത്തത്തോടെ നടപ്പിലാക്കി വരികയാണ്.==

== ഭൗതിക സൗകര്യങ്ങള്‍

    ശിശുസൗഹൃദ അന്തരീക്ഷം 
    പ്രഗല്‍ഭരായ അദ്ധ്യാപകര്‍ 
    സുസജ്ജമായ ക്ലാസ്മുറികള്‍
    സ്മാര്‍ട്ട് ക്ലാസ്റൂം
    ഓന്നാം ക്ലാസ് - ഒന്നാം തരം
    സ്ക്കൂള്‍ പ്രക്ഷേപണ നിലയം
    വിപുലമായ ലബോറട്ടറി
    എല്ലാഭാഗത്തേക്കും വാഹന സൗകര്യം.
    ഗേള്‍സ് ഫ്രണ്ട്ലി ടോയിലെറ്റ് 
    ഹൈടെക്ക് ക്ലാസ്മുറികള്‍ 
    പ്രീ പ്രൈമറി ക്ലാസ് ==

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി