ജി.യു.പി.എസ് മുത്തേരി (മൂലരൂപം കാണുക)
13:47, 3 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഫെബ്രുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 33: | വരി 33: | ||
==ചരിത്രം== | ==ചരിത്രം== | ||
കോഴിക്കോട് ജില്ലയിലെ മുക്കം നഗരസഭയിലെ ….9..ാം വാ൪ഡിലാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. കൊയിലാണ്ടി - എടവണ്ണപ്പാറ സംസ്ഥാനപാത കടന്നുപോകുന്നത് സ്കൂളിനു മുന്നിലൂടെയാണ്. 1929 ല്‍ മദ്രാസ് എലിമെന്റരി ബോ൪ഡിനു കീഴില്‍ പ്രവ൪ത്തനമാരംഭിച്ച ഹരിജന്‍ വെല്‍ഫെയ൪ സ്കൂളാണ് ഇന്നത്തെ ഗവ. എല്‍.പി & യു.പി സ്കൂള്‍ മുത്തേരി. താഴക്കോട് വില്ലേജില്‍ ഹരിജന്‍ കുട്ടികളുടെ സാമൂഹിക ഉന്നമനം ലക്ഷ്യമിട്ടാണ് ഈ സ്ഥാപനം ആരംഭിക്കുന്നത്. ആരംഭകാലത്ത് ഹരിജന്‍ വെല്‍ഫെയ൪ സ്കൂള്‍ എന്നായിരുന്നുവെങ്കിലും | കോഴിക്കോട് ജില്ലയിലെ മുക്കം നഗരസഭയിലെ ….9..ാം വാ൪ഡിലാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. കൊയിലാണ്ടി - എടവണ്ണപ്പാറ സംസ്ഥാനപാത കടന്നുപോകുന്നത് സ്കൂളിനു മുന്നിലൂടെയാണ്. 1929 ല്‍ മദ്രാസ് എലിമെന്റരി ബോ൪ഡിനു കീഴില്‍ പ്രവ൪ത്തനമാരംഭിച്ച ഹരിജന്‍ വെല്‍ഫെയ൪ സ്കൂളാണ് ഇന്നത്തെ ഗവ. എല്‍.പി & യു.പി സ്കൂള്‍ മുത്തേരി. താഴക്കോട് വില്ലേജില്‍ ഹരിജന്‍ കുട്ടികളുടെ സാമൂഹിക ഉന്നമനം ലക്ഷ്യമിട്ടാണ് ഈ സ്ഥാപനം ആരംഭിക്കുന്നത്. ആരംഭകാലത്ത് ഹരിജന്‍ വെല്‍ഫെയ൪ സ്കൂള്‍ എന്നായിരുന്നുവെങ്കിലും 1949 ല്‍ ഗവ. വെല്‍ഫെയ൪ യു.പി സ്കൂള്‍ എന്നും 1985-86 ല്‍അപ്പ൪ പ്രൈമറി ക്ലാസ്സുകള്‍ ആരംഭിച്ചപ്പോള്‍ ഗവ. വെല്‍ഫെയ൪ യു.പി സ്കൂള്‍ എന്നും 2011 ല്‍ വീണ്ടും പേര് ഗവ. യു.പി സ്കൂള്‍ മുത്തേരി എന്നുമായി. ഇപ്പോള്‍ സ൪ക്കാ൪ ഉത്തരവു പ്രകാരം ഗവ. എല്‍.പി & യു.പി സ്കൂള്‍മുത്തേരി എന്നതാണ് പേര്. | ||
1949 ല്‍ ഗവ. വെല്‍ഫെയ൪ യു.പി സ്കൂള്‍ എന്നും 1985-86 ല്‍അപ്പ൪ പ്രൈമറി ക്ലാസ്സുകള്‍ ആരംഭിച്ചപ്പോള്‍ ഗവ. വെല്‍ഫെയ൪ യു.പി സ്കൂള്‍ എന്നും 2011 ല്‍ വീണ്ടും പേര് ഗവ. യു.പി സ്കൂള്‍ മുത്തേരി എന്നുമായി. ഇപ്പോള്‍ സ൪ക്കാ൪ ഉത്തരവു പ്രകാരം ഗവ. എല്‍.പി & യു.പി | |||
ജാതിവ്യവസ്ഥയുടെ എല്ലാ പ്രശ്നങ്ങളും നിലനിന്നിരുന്ന ഈ പ്രദേശത്തെ പിന്നാക്ക വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസത്തിനുളള സാഹചര്യമോ അവകാശമോ ഉണ്ടായിരുന്നില്ല. രക്ഷിതാക്കള്‍ തങ്ങളുടെ കുട്ടികളെ വിദ്യ അഭ്യസിപ്പിക്കുന്നതിനു പകരം കുലത്തൊഴില്‍ പഠിപ്പിക്കാനാണ് താല്പര്യം കാണിച്ചിരുന്നത്. ഈ ഘട്ടത്തിലാണ് തദ്ദേശീയരായ ചില സാമൂഹിക പരിഷ് ക൪ത്താക്കള്‍ പാവപ്പെട്ടവ൪ക്കുവേണ്ടി ഒരു സ്കൂള്‍ സ്ഥാപിക്കാന്‍ മുന്‍കൈയ്യെടുക്കുന്നത്. | ജാതിവ്യവസ്ഥയുടെ എല്ലാ പ്രശ്നങ്ങളും നിലനിന്നിരുന്ന ഈ പ്രദേശത്തെ പിന്നാക്ക വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസത്തിനുളള സാഹചര്യമോ അവകാശമോ ഉണ്ടായിരുന്നില്ല. രക്ഷിതാക്കള്‍ തങ്ങളുടെ കുട്ടികളെ വിദ്യ അഭ്യസിപ്പിക്കുന്നതിനു പകരം കുലത്തൊഴില്‍ പഠിപ്പിക്കാനാണ് താല്പര്യം കാണിച്ചിരുന്നത്. ഈ ഘട്ടത്തിലാണ് തദ്ദേശീയരായ ചില സാമൂഹിക പരിഷ് ക൪ത്താക്കള്‍ പാവപ്പെട്ടവ൪ക്കുവേണ്ടി ഒരു സ്കൂള്‍ സ്ഥാപിക്കാന്‍ മുന്‍കൈയ്യെടുക്കുന്നത്. | ||
ശ്രീ. പെരുമ്പടപ്പില്‍ രാരുക്കുട്ടി എന്ന മഹാമനസ്കന്‍ നാമമാത്രമായ വിലയ്ക്ക് വിട്ടുകൊടുത്ത 75 സെന്റ് സ്ഥലത്താണ് സ്കൂള്‍ പ്രവ൪ത്തിക്കുന്നത്. ആരംഭകാലത്ത് ഓലമേഞ്ഞ ഷെഡുകളിലായിരുന്നുവെങ്കിലും ഇപ്പോള്‍ വിവിധ ഗവണ്‍മെന്റ് ഏജന്‍സികള്‍ വഴിയും മുക്കം നഗരസഭ, S.S.A, ജനപ്രതിനിധികള്‍ തുടങ്ങിയവരുടെ ഫണ്ടുകളില്‍ നിന്നുമായി ആവശ്യത്തിനു കെട്ടിടങ്ങള്‍ വിദ്യാലയത്തിനുണ്ട്. ഭൗതിക സാഹചര്യം ഏറെ മെച്ചപ്പെട്ടിട്ടുണ്ട് . നല്ലൊരു കളിസ്ഥലവും | ശ്രീ. പെരുമ്പടപ്പില്‍ രാരുക്കുട്ടി എന്ന മഹാമനസ്കന്‍ നാമമാത്രമായ വിലയ്ക്ക് വിട്ടുകൊടുത്ത 75 സെന്റ് സ്ഥലത്താണ് സ്കൂള്‍ പ്രവ൪ത്തിക്കുന്നത്. ആരംഭകാലത്ത് ഓലമേഞ്ഞ ഷെഡുകളിലായിരുന്നുവെങ്കിലും ഇപ്പോള്‍ വിവിധ ഗവണ്‍മെന്റ് ഏജന്‍സികള്‍ വഴിയും മുക്കം നഗരസഭ, S.S.A, ജനപ്രതിനിധികള്‍ തുടങ്ങിയവരുടെ ഫണ്ടുകളില്‍ നിന്നുമായി ആവശ്യത്തിനു കെട്ടിടങ്ങള്‍ വിദ്യാലയത്തിനുണ്ട്. ഭൗതിക സാഹചര്യം ഏറെ മെച്ചപ്പെട്ടിട്ടുണ്ട് . നല്ലൊരു കളിസ്ഥലവും ഉണ് | ||
ട്. പാഠ്യ- പാഠ്യേതര പ്രവ൪ത്തനങ്ങളില്‍ മുക്കം സബ് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായി ഇത് പരിഗണിച്ചുവരുന്നു. | |||
വരി 46: | വരി 46: | ||
==അദ്ധ്യാപകർ== | |||
*സി.കെ വിജയന്‍ | |||
*സുലേഖ പി.എം | |||
*അബ്ദുല്‍ നാസ൪ യു.പി | |||
*മീന ജോസഫ് | |||
*മുഹമ്മദ് ഷെരീഫ് എന്‍. പി | |||
*രാധാകൃഷ്ണന്‍ എ.കെ | |||
*ശ്യാമപ്രിയപി.എസ് | |||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== | ||
75 സെന്റ് സ്ഥലം, 9 ക്ലാസ്സ് മുറികള്‍,ഹാള്‍, കംപ്യട്ട൪ ലാബ്, 9ല്‍ ഒന്ന് സ്റ്റാഫ് റൂമും ഒന്ന് സ്മാ൪ട്ട് ക്ലാസ്സ് റൂമും ആണ്. ഹാളിനൊപ്പം ലൈബ്രറിയുണ്ട്. ചുറ്റുമതില്‍, അടുക്കള എന്നിവയും ഉണ്ട്. | 75 സെന്റ് സ്ഥലം, 9 ക്ലാസ്സ് മുറികള്‍,ഹാള്‍, കംപ്യട്ട൪ ലാബ്, 9ല്‍ ഒന്ന് സ്റ്റാഫ് റൂമും ഒന്ന് സ്മാ൪ട്ട് ക്ലാസ്സ് റൂമും ആണ്. ഹാളിനൊപ്പം ലൈബ്രറിയുണ്ട്. ചുറ്റുമതില്‍, അടുക്കള എന്നിവയും ഉണ്ട്. | ||
==മികവുകൾ==LIEP (ഇംഗ്ലീഷ് പഠനം മെച്ചപ്പെടുത്താന്‍) | ==മികവുകൾ== | ||
* LIEP - (ഇംഗ്ലീഷ് പഠനം മെച്ചപ്പെടുത്താന്‍) | |||
* സാന്ത്വനം - കൈത്താങ്ങ് | |||
* സഹപഠനം - ഒപ്പത്തിനൊപ്പം | |||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
വരി 64: | വരി 74: | ||
തുട൪ന്ന് സ്കൂള്‍ഹാളില്‍ ചേ൪ന്ന യോഗത്തിന് ഹെഡ് മാസ്റ്റ൪ സി.കെ വിജയന്‍ സ്വഗതവും പി.ടിഎ പ്രസിഡണ്ട് ശ്രീ. പ്രേമന്‍ മുത്തേരി അധ്യക്ഷതയും വഹിച്ചു . മുക്കം നഗരസഭാ കൗണ്‍സില൪മാരായ ശ്രീ.ടി.ടി സുലൈമാന്‍ ഉദ്ഘാടനം നി൪വഹിക്കുകയും ഒന്നാം ക്ലാസ്സിലെ കുട്ടികള്‍ക്കുളള സമ്മാനക്കിറ്റ് വിതരണം ചെയ്യുകയും ശ്രീ. പ്രശോഭ് കുമാ൪ മറ്റ് ക്ലാസ്സുകളില്‍ പ്രവേശനം നേടിയ കുട്ടികള്‍ക്കുളള സമ്മാനക്കിറ്റ് വിതരണം ചെയ്യുകയും ചെയ്തു. ശ്രീ. പ്രേമന്‍ മുത്തേരി കുട്ടികള്‍ക്കുളള യുണിഫോം വിതരണവും നടത്തി. സീനിയ൪ അസിസ്റ്റന്റ് ശ്രീമതി. സുലേഖ പി.എം ആശംസയും സ്റ്റാഫ് സെക്രട്ടറി ശ്രീ. യു.പി. അബ്ദുല്‍ നാസ൪ നന്ദിയും രേഖപ്പെടുത്തി. | തുട൪ന്ന് സ്കൂള്‍ഹാളില്‍ ചേ൪ന്ന യോഗത്തിന് ഹെഡ് മാസ്റ്റ൪ സി.കെ വിജയന്‍ സ്വഗതവും പി.ടിഎ പ്രസിഡണ്ട് ശ്രീ. പ്രേമന്‍ മുത്തേരി അധ്യക്ഷതയും വഹിച്ചു . മുക്കം നഗരസഭാ കൗണ്‍സില൪മാരായ ശ്രീ.ടി.ടി സുലൈമാന്‍ ഉദ്ഘാടനം നി൪വഹിക്കുകയും ഒന്നാം ക്ലാസ്സിലെ കുട്ടികള്‍ക്കുളള സമ്മാനക്കിറ്റ് വിതരണം ചെയ്യുകയും ശ്രീ. പ്രശോഭ് കുമാ൪ മറ്റ് ക്ലാസ്സുകളില്‍ പ്രവേശനം നേടിയ കുട്ടികള്‍ക്കുളള സമ്മാനക്കിറ്റ് വിതരണം ചെയ്യുകയും ചെയ്തു. ശ്രീ. പ്രേമന്‍ മുത്തേരി കുട്ടികള്‍ക്കുളള യുണിഫോം വിതരണവും നടത്തി. സീനിയ൪ അസിസ്റ്റന്റ് ശ്രീമതി. സുലേഖ പി.എം ആശംസയും സ്റ്റാഫ് സെക്രട്ടറി ശ്രീ. യു.പി. അബ്ദുല്‍ നാസ൪ നന്ദിയും രേഖപ്പെടുത്തി. | ||
തന | |||
==അദ്ധ്യാപകർ== | |||
*സി.കെ വിജയന്‍ | |||
*സുലേഖ പി.എം | |||
*അബ്ദുല്‍ നാസ൪ യു.പി | |||
*മീന ജോസഫ് | |||
*മുഹമ്മദ് ഷെരീഫ് എന്‍. പി | |||
*രാധാകൃഷ്ണന്‍ എ.കെ | |||
*ശ്യാമപ്രിയപി.എസ് | |||
തുപ്രവ൪ത്തനമായ Linguistic Input Ensuring Programme (LIEP) | |||
ന്റെ ഉദ്ഘാടനവും 6ാം ക്ലാസ്സിലെ ആഗ്നേയ ടി.എസ്സിന്റെ ഇംഗ്ലീഷ് സ്വാഗതപ്രസംഗത്തോടെ നടക്കുകയുണ്ടായി. തുട൪ന്ന് അഞ്ചാം ക്ലാസ്സിലെ കുട്ടികള്‍ ഇംഗ്ലീഷ് ആംഗ്യപ്പാട്ടവതരിപ്പിച്ചു. നവാഗതരായ ഒന്നാം ക്ലാസ്സുകാ൪ കഥയും പാട്ടുകളുമവതരിപ്പിച്ച് സദസ്സിന്റെ കൈയ്യടി നേടി. | ന്റെ ഉദ്ഘാടനവും 6ാം ക്ലാസ്സിലെ ആഗ്നേയ ടി.എസ്സിന്റെ ഇംഗ്ലീഷ് സ്വാഗതപ്രസംഗത്തോടെ നടക്കുകയുണ്ടായി. തുട൪ന്ന് അഞ്ചാം ക്ലാസ്സിലെ കുട്ടികള്‍ ഇംഗ്ലീഷ് ആംഗ്യപ്പാട്ടവതരിപ്പിച്ചു. നവാഗതരായ ഒന്നാം ക്ലാസ്സുകാ൪ കഥയും പാട്ടുകളുമവതരിപ്പിച്ച് സദസ്സിന്റെ കൈയ്യടി നേടി. | ||
വരി 108: | വരി 127: | ||
ആശംസാ പ്രസംഗവും നടത്തി. ബഷീ൪ ക്വിസ്സില്‍ ആറാം ക്ലാസ്സിലെ ആഗ്നേയ ടി.എസ് ഒന്നാം സ്ഥാനവും അഭിജയ് പി.ടി രണ്ടാം സ്ഥാനവും ഏഴാം ക്ലാസ്സിലെ വിന്യ ടി.എസ് മൂന്നാം സ്ഥാനവും വിജയികളായി. | ആശംസാ പ്രസംഗവും നടത്തി. ബഷീ൪ ക്വിസ്സില്‍ ആറാം ക്ലാസ്സിലെ ആഗ്നേയ ടി.എസ് ഒന്നാം സ്ഥാനവും അഭിജയ് പി.ടി രണ്ടാം സ്ഥാനവും ഏഴാം ക്ലാസ്സിലെ വിന്യ ടി.എസ് മൂന്നാം സ്ഥാനവും വിജയികളായി. | ||
==അദ്ധ്യാപകർ== | |||
*സി.കെ വിജയന്‍ | |||
*സുലേഖ പി.എം | |||
*അബ്ദുല്‍ നാസ൪ യു.പി | |||
*മീന ജോസഫ് | |||
*മുഹമ്മദ് ഷെരീഫ് എന്‍. പി | |||
*രാധാകൃഷ്ണന്‍ എ.കെ | |||
*ശ്യാമപ്രിയപി.എസ് | |||
ജൂലൈ 11 ലോക ജനസംഖ്യാദിനം | ജൂലൈ 11 ലോക ജനസംഖ്യാദിനം | ||
വരി 142: | വരി 170: | ||
28/10/15 ന് സ്കൂള്‍ ഹാളില്‍ ചേ൪ന്ന സാന്ത്വനം യോഗത്തില്‍ കൗണ്‍സില൪ ടി.ടി സുലൈമാന്‍, ഇ.പി അരവിന്തന്‍ മാസ്റ്റ൪, ഇ.പിസുധാകരന്‍മാസ്റ്റ൪, ചന്ത്രന്‍ മാസ്റ്റ൪, ബാലകൃഷ്ണന്‍ മുത്തേരി (പൈതൃകം സ്വാശ്രയ സംഘം), ചന്ത്രന്‍ മാസ്റ്റ൪, വിനോദ് സി, ലളിത, ഹെഡ് മാസ്റ്റ൪ സി.കെ വിജയന്‍ എന്നിവ൪ പങ്കെടുത്തു. കുട്ടികളില്‍ നല്ലശീലം വള൪ത്താന്‍ ഇത്തരം പ്രവ൪ത്തനങ്ങള്‍ ഉപകരിക്കുന്നതിനാല്‍ സമൂഹത്തിന് നന്മ ചെയ്യുന്നതിനേറ്റവും ഉപയുക്തമായവ തെരഞ്ഞെടുത്ത് നടപ്പില്‍ വരുത്താന്‍ തീരുമാനിച്ചു. ഉപദേശകസമിതി അംഗങ്ങളേയും തെരഞ്ഞെടുത്തു. | 28/10/15 ന് സ്കൂള്‍ ഹാളില്‍ ചേ൪ന്ന സാന്ത്വനം യോഗത്തില്‍ കൗണ്‍സില൪ ടി.ടി സുലൈമാന്‍, ഇ.പി അരവിന്തന്‍ മാസ്റ്റ൪, ഇ.പിസുധാകരന്‍മാസ്റ്റ൪, ചന്ത്രന്‍ മാസ്റ്റ൪, ബാലകൃഷ്ണന്‍ മുത്തേരി (പൈതൃകം സ്വാശ്രയ സംഘം), ചന്ത്രന്‍ മാസ്റ്റ൪, വിനോദ് സി, ലളിത, ഹെഡ് മാസ്റ്റ൪ സി.കെ വിജയന്‍ എന്നിവ൪ പങ്കെടുത്തു. കുട്ടികളില്‍ നല്ലശീലം വള൪ത്താന്‍ ഇത്തരം പ്രവ൪ത്തനങ്ങള്‍ ഉപകരിക്കുന്നതിനാല്‍ സമൂഹത്തിന് നന്മ ചെയ്യുന്നതിനേറ്റവും ഉപയുക്തമായവ തെരഞ്ഞെടുത്ത് നടപ്പില്‍ വരുത്താന്‍ തീരുമാനിച്ചു. ഉപദേശകസമിതി അംഗങ്ങളേയും തെരഞ്ഞെടുത്തു. | ||
വരി 156: | വരി 185: | ||
വരി 169: | വരി 193: | ||
റിപ്പബ്ളിക് ദിനം 2016 – 17 | |||
രാജ്യത്തിന്റെ 68ാം റിപ്പബ്ളിക് ദിനം വൈവിധ്യമാ൪ന്ന പരിപാടികളോടെ മുത്തേരി ഗവ. യു.പി സ്കൂളിലും ആഘോഷിക്കുകയുണ്ടായി. രാവിലെ ചേ൪ന്ന അസംബ്ലിയില്‍ ഹെഡ് മാസ്റ്റ൪ സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡണ്ട് ശ്രീ. വിനോദ് സി പതാക ഉയ൪ത്തി. എസ്,എം.സി ചെയ൪മാന്‍ പ്രേമന്‍ മുത്തേരി ആശംസകള്‍ നേ൪ന്നു. തുട൪ന്ന് ദേശഭക്തിഗാനാവതരണം,,പ്രസംഗം, റിപ്പബ്ലിക് ദിന പ്രശ്നോത്തരി, റിപ്പബ്ലിക് ദിന പരേഡ് തത്സമയ നിരീക്ഷണം എന്നിവ നടന്നു. റിപ്പബ്ലിക്ദിന പ്രഭാഷണം നടത്തിയത് രാധാകൃഷ്ണന്‍ സാറായിരുന്നു. റിപ്പബ്ളിക്ദിന പ്രശ്നോത്തരിയില്‍ യു.പി വിഭാഗത്തില്‍ വിന്യ ടി.എസ് (7) ഒന്നാം സ്ഥാനവും ആഗ്നേയ ടി.എസ് (6), അന൪ഘ പി.കെ (7) എന്നിവ൪ രണ്ടാം സ്ഥാനവും അഭിജയ് പി.ടി(6), ഫാത്തിമ ഫിദ, അരുണിമ ടി.എ (7) എന്നിവ൪ മൂന്നാം സ്ഥാനവും നേടി. എല്‍.പി വിഭാഗത്തില്‍ ആകാശ് പി.ടി, ശിവപ്രിയ എന്‍.പി (4) എന്നിവ൪ ഒന്നാം സ്ഥാനവും നേടി. റിപ്പബ്ലിക് പരേഡ് വീക്ഷണം നവ്യാനുഭവമായി കുട്ടികള്‍ക്ക് അനുഭവപ്പെട്ടു. | രാജ്യത്തിന്റെ 68ാം റിപ്പബ്ളിക് ദിനം വൈവിധ്യമാ൪ന്ന പരിപാടികളോടെ മുത്തേരി ഗവ. യു.പി സ്കൂളിലും ആഘോഷിക്കുകയുണ്ടായി. രാവിലെ ചേ൪ന്ന അസംബ്ലിയില്‍ ഹെഡ് മാസ്റ്റ൪ സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡണ്ട് ശ്രീ. വിനോദ് സി പതാക ഉയ൪ത്തി. എസ്,എം.സി ചെയ൪മാന്‍ പ്രേമന്‍ മുത്തേരി ആശംസകള്‍ നേ൪ന്നു. തുട൪ന്ന് ദേശഭക്തിഗാനാവതരണം,,പ്രസംഗം, റിപ്പബ്ലിക് ദിന പ്രശ്നോത്തരി, റിപ്പബ്ലിക് ദിന പരേഡ് തത്സമയ നിരീക്ഷണം എന്നിവ നടന്നു. റിപ്പബ്ലിക്ദിന പ്രഭാഷണം നടത്തിയത് രാധാകൃഷ്ണന്‍ സാറായിരുന്നു. റിപ്പബ്ളിക്ദിന പ്രശ്നോത്തരിയില്‍ യു.പി വിഭാഗത്തില്‍ വിന്യ ടി.എസ് (7) ഒന്നാം സ്ഥാനവും ആഗ്നേയ ടി.എസ് (6), അന൪ഘ പി.കെ (7) എന്നിവ൪ രണ്ടാം സ്ഥാനവും അഭിജയ് പി.ടി(6), ഫാത്തിമ ഫിദ, അരുണിമ ടി.എ (7) എന്നിവ൪ മൂന്നാം സ്ഥാനവും നേടി. എല്‍.പി വിഭാഗത്തില്‍ ആകാശ് പി.ടി, ശിവപ്രിയ എന്‍.പി (4) എന്നിവ൪ ഒന്നാം സ്ഥാനവും നേടി. റിപ്പബ്ലിക് പരേഡ് വീക്ഷണം നവ്യാനുഭവമായി കുട്ടികള്‍ക്ക് അനുഭവപ്പെട്ടു. | ||
കൂടിയാലോചനായോഗം 20/1/2017ന് വെളളി 2മണി | |||
പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 20/1/17വെളളിയാഴ്ച 2മണിമുതല്‍ 5 മണിവരെ നടക്കേണ്ട ഉദ്ഘാടന യോഗത്തിന്റെ ആസൂത്രണം നടന്നു. യോഗത്തില്‍ സ്റ്റാഫ് സെക്രട്ടറി യു.പി അബ്ദുല്‍ നാസ൪ സ്വാഗതം പറഞ്ഞു. ഹെഡ് മാസ്റ്റ൪ സി.കെ വിജയന്‍ പദ്ധതികള്‍ വിശദീകരിച്ചു. വാ൪ഡ് കൗണ്‍സില൪ ടി.ടി സുലൈമാന്‍ യോഗം ഉദ്ഘാടനം ചെയ്തു. കൗണ്‍സില൪മാരായ ഇ.പി അരവിന്ദന്‍ മാസ്റ്റ൪, പി.പ്രശോഭ് കുുമാ൪,രജിത കുപ്പോട്ട് എന്നിവ൪ ച൪ച്ച നയിച്ചു. ജയരാജന്‍ മുത്തേരി, സുനീഷ് ടി, രാഹുല്‍ എന്നിവ൪ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി. 27ാം തിയതി നടക്കുന്ന പൊതുവിദ്യാലയ സംരക്ഷണപരിപാടിയുടെ ഉദ്ഘാടനച്ചടങ്ങ് സ്കൂളുമായി ബന്ധപ്പെടുന്ന മുഴുവന്‍ രക്ഷിതാക്കളേയും വിദ്യാഭ്യാസപ്രവ൪ത്തകരേയും വിവിധമേഖലകളില്‍ നിന്നുളള ആളുകളേയും പരമാവധി പങ്കെടുപ്പിച്ച് പൂ൪ണവിജയമാക്കി മാറ്റാന്‍ തീരുമാനിച്ചു. എസ്.ആ൪.ജികണ്‍വീന൪ എ.കെ രാധാകൃഷ്ണന്‍ നന്ദി രേഖപ്പെടുത്തി. ഗ്രീന്‍ പ്രോട്ടോകോള്‍ നിലവില്‍ വരുന്നതിന്റെ ഭാഗമായി സ്കൂളിലെ എല്ലാ കുട്ടികള്‍ക്കും തുണിസഞ്ചി, മഷിപ്പേന എന്നിവ നല്കുപന്നതിനും തീരുമാനിച്ചു. | പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 20/1/17വെളളിയാഴ്ച 2മണിമുതല്‍ 5 മണിവരെ നടക്കേണ്ട ഉദ്ഘാടന യോഗത്തിന്റെ ആസൂത്രണം നടന്നു. യോഗത്തില്‍ സ്റ്റാഫ് സെക്രട്ടറി യു.പി അബ്ദുല്‍ നാസ൪ സ്വാഗതം പറഞ്ഞു. ഹെഡ് മാസ്റ്റ൪ സി.കെ വിജയന്‍ പദ്ധതികള്‍ വിശദീകരിച്ചു. വാ൪ഡ് കൗണ്‍സില൪ ടി.ടി സുലൈമാന്‍ യോഗം ഉദ്ഘാടനം ചെയ്തു. കൗണ്‍സില൪മാരായ ഇ.പി അരവിന്ദന്‍ മാസ്റ്റ൪, പി.പ്രശോഭ് കുുമാ൪,രജിത കുപ്പോട്ട് എന്നിവ൪ ച൪ച്ച നയിച്ചു. ജയരാജന്‍ മുത്തേരി, സുനീഷ് ടി, രാഹുല്‍ എന്നിവ൪ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി. 27ാം തിയതി നടക്കുന്ന പൊതുവിദ്യാലയ സംരക്ഷണപരിപാടിയുടെ ഉദ്ഘാടനച്ചടങ്ങ് സ്കൂളുമായി ബന്ധപ്പെടുന്ന മുഴുവന്‍ രക്ഷിതാക്കളേയും വിദ്യാഭ്യാസപ്രവ൪ത്തകരേയും വിവിധമേഖലകളില്‍ നിന്നുളള ആളുകളേയും പരമാവധി പങ്കെടുപ്പിച്ച് പൂ൪ണവിജയമാക്കി മാറ്റാന്‍ തീരുമാനിച്ചു. എസ്.ആ൪.ജികണ്‍വീന൪ എ.കെ രാധാകൃഷ്ണന്‍ നന്ദി രേഖപ്പെടുത്തി. ഗ്രീന്‍ പ്രോട്ടോകോള്‍ നിലവില്‍ വരുന്നതിന്റെ ഭാഗമായി സ്കൂളിലെ എല്ലാ കുട്ടികള്‍ക്കും തുണിസഞ്ചി, മഷിപ്പേന എന്നിവ നല്കുപന്നതിനും തീരുമാനിച്ചു. | ||
==അദ്ധ്യാപകർ== | |||
*സി.കെ വിജയന്‍ | |||
*സുലേഖ പി.എം | |||
*അബ്ദുല്‍ നാസ൪ യു.പി | |||
*മീന ജോസഫ് | |||
*മുഹമ്മദ് ഷെരീഫ് എന്‍. പി | |||
*രാധാകൃഷ്ണന്‍ എ.കെ | |||
*ശ്യാമപ്രിയപി.എസ് | |||
വരി 188: | വരി 222: | ||
11 മണിയോടെ കുട്ടികളും അധ്യാപകരും ക്ലാസ്സിലായിരിക്കുമ്പോള്‍ പൊതുസമൂഹമൊന്നാകെ സ്കൂളിനെ വലയം ചെയ്ത് പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ ചൊല്ലി. പ്രതിജ്ഞ ചൊല്ലിക്കൊടുത്തത് മുതി൪ന്ന പൗരനായ ശ്രീ. ബാലന്‍ നായരായിരുന്നു. ഈ മേഖലയെ തക൪ക്കുനന എല്ലാ പ്രവ൪ത്തനങ്ങളേയും ഒറ്റക്കെട്ടോടെ എതി൪ക്കുമെന്നും സ്കൂളിന്റെ ഉന്നമനത്തിനായി പ്രവ൪ത്തിക്കുമെന്നും പ്രതിജ്ഞയില്‍ അവ൪ ഏറ്റുചൊല്ലി. തുട൪ന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞയില്‍ പങ്കാളികളാകാന്‍ വന്ന എല്ലാവ൪ക്കുമായി ചായയും മധുരപലഹാരവിതരണവും നടന്നു. | 11 മണിയോടെ കുട്ടികളും അധ്യാപകരും ക്ലാസ്സിലായിരിക്കുമ്പോള്‍ പൊതുസമൂഹമൊന്നാകെ സ്കൂളിനെ വലയം ചെയ്ത് പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ ചൊല്ലി. പ്രതിജ്ഞ ചൊല്ലിക്കൊടുത്തത് മുതി൪ന്ന പൗരനായ ശ്രീ. ബാലന്‍ നായരായിരുന്നു. ഈ മേഖലയെ തക൪ക്കുനന എല്ലാ പ്രവ൪ത്തനങ്ങളേയും ഒറ്റക്കെട്ടോടെ എതി൪ക്കുമെന്നും സ്കൂളിന്റെ ഉന്നമനത്തിനായി പ്രവ൪ത്തിക്കുമെന്നും പ്രതിജ്ഞയില്‍ അവ൪ ഏറ്റുചൊല്ലി. തുട൪ന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞയില്‍ പങ്കാളികളാകാന്‍ വന്ന എല്ലാവ൪ക്കുമായി ചായയും മധുരപലഹാരവിതരണവും നടന്നു. | ||
11.30നു ചേ൪ന്ന പ്രത്യേകയോഗത്തില്‍ തുട൪ന്ന് ഈ വിദ്യാലയം സംരക്ഷിക്കുന്നതിന് നടത്തേണ്ട പ്രവ൪ത്തനങ്ങള്‍ എസ്.എസ്. ജി അംഗങ്ങളും അംഗങ്ങളും അധ്യാപകരും വിദ്യാഭ്യാസപ്രവ൪ത്തകരും ജനപ്രതിനിധികളും ചേ൪ന്ന് ആസൂത്രണം ചെയ്തു. സ്കൂളിന് സ്വന്തമായി വാഹനം ലഭ്യമാക്കുന്നതിനുളള നടപടികള്‍ ത്വരിതപ്പെടുത്താന്‍ തീരുമാനിച്ചു. | 11.30നു ചേ൪ന്ന പ്രത്യേകയോഗത്തില്‍ തുട൪ന്ന് ഈ വിദ്യാലയം സംരക്ഷിക്കുന്നതിന് നടത്തേണ്ട പ്രവ൪ത്തനങ്ങള്‍ എസ്.എസ്. ജി അംഗങ്ങളും അംഗങ്ങളും അധ്യാപകരും വിദ്യാഭ്യാസപ്രവ൪ത്തകരും ജനപ്രതിനിധികളും ചേ൪ന്ന് ആസൂത്രണം ചെയ്തു. സ്കൂളിന് സ്വന്തമായി വാഹനം ലഭ്യമാക്കുന്നതിനുളള നടപടികള്‍ ത്വരിതപ്പെടുത്താന്‍ തീരുമാനിച്ചു. | ||
സ്കൂള്‍ കൂടുതല്‍ ആക൪ഷകമാക്കുന്നതിനും കൂടുതല്‍ കുട്ടികള്‍ വരുന്ന പ്രദേശങ്ങളില്‍ പഠനസാഹചര്യങ്ങള്‍ കുറഞ്ഞ കുട്ടികള്‍ക്കായി സ്കൂളിന്റെ മേല്‍നോട്ടത്തില്‍ പ്രവ൪ത്തിക്കുന്ന ' പഠനവീട് 'പരിപാടി ആരംഭിക്കുന്നതിനും തീരുമാനിച്ചു. അതാത് പ്രദേശത്തെ അഭ്യസ്തവിദ്യരായ യുവതീയുവാക്കളുടെ സേവനം ഈ രംഗത്ത് ഉപയോഗപ്പെടുത്താമെന്ന് എസ്.എസ്. ജി അംഗങ്ങള്‍ നി൪ദ്ദേശിച്ചു. കാഞ്ഞിരമുഴി വായനശാല, പൃക്കച്ചാല്‍ | സ്കൂള്‍ കൂടുതല്‍ ആക൪ഷകമാക്കുന്നതിനും കൂടുതല്‍ കുട്ടികള്‍ വരുന്ന പ്രദേശങ്ങളില്‍ പഠനസാഹചര്യങ്ങള്‍ കുറഞ്ഞ കുട്ടികള്‍ക്കായി സ്കൂളിന്റെ മേല്‍നോട്ടത്തില്‍ പ്രവ൪ത്തിക്കുന്ന ' പഠനവീട് 'പരിപാടി ആരംഭിക്കുന്നതിനും തീരുമാനിച്ചു. അതാത് പ്രദേശത്തെ അഭ്യസ്തവിദ്യരായ യുവതീയുവാക്കളുടെ സേവനം ഈ രംഗത്ത് ഉപയോഗപ്പെടുത്താമെന്ന് എസ്.എസ്. ജി അംഗങ്ങള്‍ നി൪ദ്ദേശിച്ചു. കാഞ്ഞിരമുഴി വായനശാല, പൃക്കച്ചാല്‍ | ||
ഗന്‍വാടി എന്നിവ ഇങ്ങനെ ഉപയോഗപ്പെടുത്താവുന്ന രണ്ട് കേന്ദ്രങ്ങളായി കണ്ടെത്തുകയുണ്ടായി. ഗൃഹസന്ദ൪ശന പരിപാടികള്‍ കൂടുതല്‍ ഫലപ്രദമാക്കുന്നതിന് പദ്ധതികള്‍ ആസൂത്രണം ചെയ്തു. ഇനിയും പൂ൪ത്തീകരിച്ചിട്ടില്ലാത്ത മരാമത്ത് പണികള്‍ എത്രയും വേഗം പൂ൪ത്തീകരിക്കാനും തീരുമാനിച്ചു. | |||
രാത്രികാല പഠനവീട് | രാത്രികാല പഠനവീട് |