"ഗവ.എൽ പി എസ് ഇളമ്പ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 7: | വരി 7: | ||
സെക്ഷന്‍ വാകക്കാട്ടിലേയ്ക്കു മാറ്റുകയുണ്ടായി. 12 വര്‍ഷങ്ങള്‍ക്കു ശേഷം 1965 ജൂലൈ 26-ന് ശ്രീ എ.ജെ ജോണ്‍ മന്ത്രിയായിനുന്നകാലത്ത് രാജ്യ പ്രമുഖില്‍ നിന്ന് Girls Section , Separate ഹൈസ്കൂളായി ഉയര്‍ത്തിക്കൊണ്ടുള്ള | സെക്ഷന്‍ വാകക്കാട്ടിലേയ്ക്കു മാറ്റുകയുണ്ടായി. 12 വര്‍ഷങ്ങള്‍ക്കു ശേഷം 1965 ജൂലൈ 26-ന് ശ്രീ എ.ജെ ജോണ്‍ മന്ത്രിയായിനുന്നകാലത്ത് രാജ്യ പ്രമുഖില്‍ നിന്ന് Girls Section , Separate ഹൈസ്കൂളായി ഉയര്‍ത്തിക്കൊണ്ടുള്ള | ||
ഗവണ്‍മെന്റ് ഓര്‍ഡര്‍ ലഭിക്കുകയുണ്ടായി. അതനുസരിച്ച് സെന്റ് പോള്‍സ് ഹൈസ്കൂള്‍ രണ്ടായി വിഭജിച്ച് 1965 ഒക്ടോബര്‍ 1-ന് അല്‍ഫോന്‍സാ ഗേള്‍സ് ഹൈസ്ക്കൂള്‍ ആരംഭിച്ചു. | ഗവണ്‍മെന്റ് ഓര്‍ഡര്‍ ലഭിക്കുകയുണ്ടായി. അതനുസരിച്ച് സെന്റ് പോള്‍സ് ഹൈസ്കൂള്‍ രണ്ടായി വിഭജിച്ച് 1965 ഒക്ടോബര്‍ 1-ന് അല്‍ഫോന്‍സാ ഗേള്‍സ് ഹൈസ്ക്കൂള്‍ ആരംഭിച്ചു. | ||
പ്രാദേശിക പിന്നേക്കാവസ്ഥകള്‍ വളരെയേറെ ഉണ്ടായിട്ടും മികച്ച അക്കാദമിക നിലവാരം പുലര്‍ത്തുവാന്‍ ഈ സ്ഥാപനത്തിന്എന്നും കഴിയുന്നുണ്ട്. 1987 ലും,2006 മുതല്‍ തുടര്‍ച്ചയായ 10 വര്‍ഷങ്ങളിലും എസ്.എസ്.എല്‍.സി യ്ക്ക് 100% വിജയം കൈവരിക്കാന്‍ സാധിച്ചു. 1990 ജനുവരി 30-ാം തീയതി സ്കൂളിന്റെ രജതജൂബിലി ആഘോഷങ്ങള്‍ പാലാ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍ പിതാവിന്റെ അദ്ധ്യക്ഷതയില്‍ നടത്തപ്പെട്ടു. തദവസരത്തില്‍ ജൂബിലി സ്മാരക സ്റ്റേഡിയത്തിന്റെ നിര്‍മ്മണോദ്ഘാടനം ശ്രീ.പി.സി.തോമസ് എം.പി നിര്‍വ്വഹിക്കുകയുണ്ടായി. | |||
വി അല്‍ഫോന്‍സാമ്മയുടെ അദ്ധ്യാപനത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ 2007- സെപ്തംബര്‍ 5-ാം തീയതി നടത്തപ്പെട്ടു. | |||
സ്കൂളിന്റെ സവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം 215 ഫെബ്രുവരി 4-ാം തീയതി പാലാ രൂപതയുടെ സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ശ്രീ കെ എം മാണി എം.എല്‍. എ സിര്‍വ്വഹിച്ചു. പ്രസ്തുതയോഗത്തില്‍ പൂര്‍വ്വ വിദ്ധ്യാര്‍ത്ഥി സംഘടനയുടെ ഉദ്ഘാടനവും നടന്നു. | |||
ഒരു വര്‍ഷം നീണ്ടുനിന്ന സുവര്‍ണ്ണജൂബിലി ആഘോഷങ്ങളുടെ സമാപനം 2016 ജനുവരി 21-ാം തീയതി നടത്തപ്പെട്ടു. പാലാ രൂപതയുടെ സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ശ്രീ കെ എം മാണി എം.എല്‍. എ സിര്‍വ്വഹിച്ചു . അഡ്വ.ജോയി എബ്രാഹം എം.പി റവ.ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍ എന്നിവര്‍ സംബന്ധിച്ചു. | |||
സ്കൂളിന്റെ ചിരകാല സ്വപ്നമായിരുന്ന മള്‍ട്ടിമീഡിയ റൂമിന്റെ നിര്‍മ്മാണം അഡ്വ.ജോയി എബ്രാഹം എം.പി യുടെ പ്രദേശിക ഫണ്ടില്‍നിന്നും അനുവദിച്ച 10 ലക്ഷം രൂപ അപയോഗിച്ച് പൂര്‍ത്തിയായി. | |||
5-പതിറ്റാണ്ടിന്റെ വിദ്യാദാന പ്രക്രീയയിലൂടെ ആയിരങ്ങള്‍ക്ക് അറിവിന്റെ വെളിച്ചം പകര്‍ന്നു നല്‍കിയ ഈ സരസ്വതീ ക്ഷേത്രത്തിന്റെ വളര്‍ച്ചയുടെ പാതയിലെ നാഴികക്കല്ലുുകളാണ്. 2002-ല്‍ മാനേജുമെന്റില്‍ നിന്നും സെറ്റ് ചെയ്ത് നല്‍കിയ കമ്പ്യൂട്ടര്‍ ലാബ്,2004-ല്‍ ആരംഭിച്ച പാരലല്‍ ഇംഗ്ലീഷ് മീഡിയം ഡിവിഷന്‍ മുതലായവ. പാലാ രൂപത കോര്‍പ്ഫറേറ്റ് മാനേജുമെന്റിന് കീഴിലുള്ള ഈ വിദ്യാലയത്തിലെ കുട്ടികള്‍ക്ക് | |||
സ്കൗട്ട&ഗൈഡ്, ജൂണിയര്‍ റെഡ്ക്രോസ്, പ്രീമിയര്‍ സ്ക്കൂള്‍ എന്നിവയില്‍ പരിശീലനം നല്‍കുന്നു. | |||