"ജി യു പി എസ് നന്ദിപുലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 36: | വരി 36: | ||
== ചരിത്രം == | == ചരിത്രം == | ||
നമ്മുടെ വിദ്യാലയം ജി.യു.പി.എസ്,നന്ദിപുലം | |||
1920 മുതൽ | |||
പ്രകൃതി രമണീയമായ നന്ദിപുലം കർഷക ഗ്രാമം.നിറഞ്ഞൊഴുകുന്ന കുറുമാലിപ്പുഴയുടെ കുളിരും തെളിനീരും തലോടലുമേറ്റു നന്ദിപുലം | |||
ജി.യു.പി.എസ് തലയുയർത്തി നിൽക്കുന്നു | |||
1920 ൽ സ്കൂൾ ആരംഭിച്ചു .എം.എസ്. (മലയാളം സ്കൂൾ) എന്ന പേരിൽ അറിയപ്പെട്ട സ്കൂളിന് 1941ൽ സ്വന്തമായി കെട്ടിടമുണ്ടായി.പണ്ട്എല്ലാവർക്കും വിദ്യാഭാസം പ്രാപ്തമായിരുന്നില്ലല്ലോ.എല്ലാവർക്കും വിദ്യ അഭ്യസിക്കാൻ അവകാശമുണ്ടെന്നു കരുതിയ കുണ്ടനി കുടുംബത്തിലെ ശ്രീ ചാത്തുണ്ണി വൈദ്യർ സ്കൂളിനായി ഭൂമി നൽകി. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||