"എ എം യു പി എസ് കമ്പിളിപറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|AMUPS ANDONA  }}
{{prettyurl|AMUPS ANDONA  }}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= kambiliparamba...k
| സ്ഥലപ്പേര്= എ എം യു പി എസ് കമ്പിളിപറമ്പ്
| ഉപ ജില്ല= kozhikode rural
| ഉപ ജില്ല= kozhikode rural
| വിദ്യാഭ്യാസ ജില്ല= kozhikode
| വിദ്യാഭ്യാസ ജില്ല= kozhikode
വരി 13: വരി 13:
| സ്ഥാപിതമാസം= 06
| സ്ഥാപിതമാസം= 06
| സ്ഥാപിതവര്‍ഷം= 1882
| സ്ഥാപിതവര്‍ഷം= 1882
| സ്കൂള്‍ വിലാസം= kambiliparamba, olavanna post, Kozhikode -673019
| സ്കൂള്‍ വിലാസം= എ എം യു പി എസ് കമ്പിളിപറമ്പ്, olavanna post, Kozhikode -673019
| പിന്‍ കോഡ്= 673019
| പിന്‍ കോഡ്= 673019
| സ്കൂള്‍ ഫോണ്‍= .04952432878
| സ്കൂള്‍ ഫോണ്‍= .04952432878

12:35, 3 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എ എം യു പി എസ് കമ്പിളിപറമ്പ
വിലാസം
എ എം യു പി എസ് കമ്പിളിപറമ്പ്
സ്ഥാപിതം01-6-1882 കട്ടികൂട്ടിയ എഴുത്ത്'

[[ ലഘുചിത്രം

]] - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല kozhikode
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
03-02-2017Rajvellanoor




ചരിത്രം

കോഴിക്കോട് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ്കമ്പിളിപറമ്പ സ്കൂൾ 1882 ലാ​ണ് ഈ വിദ്യാലയം സ്ഥാപിതമായത്.പടിഞ്ഞാറെ പള്ളിക്കല്‍ സീതിക്കുട്ടി എന്നവര്‍ ഓത്തുപള്ളിക്കൂടമായി കമ്പിളിത്തൊടിയില്‍ ആരംഭിച്ച ഈ വിദ്യാലയം വെളളരിക്കല്‍ അഹമ്മദ് സാഹിബ് ഏറ്റെടുക്കുകയും പിന്നീട് അവിടെ നിന്ന് ഇപ്പോള്‍ സ്ഥിതി ചെയ്യുന്ന പാറോല്‍ താഴത്തുള്ള പറമ്പിലേക്ക് സ്ഥലം മാറ്റുകയും ഈ പ്രദേശം കമ്പിളിപറമ്പ് എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങുകയും ചെയ്തു.നാടിന്‍റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യാലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ പടിഞ്ഞാറെ പള്ളിക്കല്‍ സീതിക്കുട്ടി സാഹിബിനെയും തുടര്‍ന്ന് ഈ സ്ഥാപനത്തെ സംസ്ഥാനത്തെതന്നെ മികച്ച വീദ്യാലയമാക്കി മാറ്റുന്നതിന് നേതൃത്വപരമായ പങ്ക് വഹിച്ച വെളളരിക്കല്‍ അഹമ്മദ് സാഹിബിനെയും ഈ അവസരത്തില്‍ ആദരവോടെ സ്മരിക്കുന്നു. ഏകാദ്യാപക വിദ്യാലയമായി ആരംഭിച്ച ഈ വിദ്യാലയത്തില്‍ ഇപ്പോൾ എഴുന്നൂറോളം വിദൃാർത്ഥികളും 31 അധ്യാപകരുമുണ്ട്..


ഒളവണ്ണ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ കുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും പി.ടി.എ.യുടെയും സഹകരണത്തോടെയുള്ള നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ലൈബ്രറിയും കമ്പൃൂട്ടർലാബും മള്‍ട്ടി മീഡിയ സ്മാര്‍ട്ട് റൂമും , ഓഡിറ്റോറിയവും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും ഈ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

==അദ്ധ്യാപകർ== മറിയാമ്മ, അ അഷ്‌റഫ് കട്ടികൂട്ടിയ എഴുത്ത് മിഥുൻ ആനന്ദ് ലതീഷ്

റസാഖ്
മുനീർ 

ഹംജത് അബ്ദുറഹിമാൻ അബൂബക്കർ നാസർ


ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.214967,75.988298|width=800px|zoom=12}}